0%

Chapter Title : രാത്രിയുടെ മറവിൽ [SaHu]

Author : sahu Read All Parts 160

. അടുക്കളയിൽനിന്നും പാർവതി തമ്പുരാട്ടി അടുക്കള വരാന്തയിൽ പോയി പുറത്തേക്ക് കാണും നട്ടിരിന്നു തേൻ കുടിച്ചെങ്കിലും തമ്പുരാട്ടിക്ക് പൂർണമായും ആ കഴിപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല മാലിനി അമ്മെ അമ്മെ എന്ന് കുറേ വിളിച്ചു പാർവതി തമ്പുരാട്ടി ഒന്നും മിണ്ടിയില്ല മാലിനി രാമേട്ടന്റെ അടുക്കൽ ചെന്ന് ..രാമേട്ടാ ...മാലിനിയുടെ വിളികേട്ട് ചോത്യഭാവത്തിൽ രാമൻ മാലിനിയെന്നോക്കി അപ്പോൾ മാലിനി പറഞ്ഞു...രാമേട്ടാ രാമേട്ടൻ പറഞ്ഞതുപോലെ സംഭവിച്ചു ...എന്ത്...'അമ്മ മരുന്നുകുടിച്ചപ്പോൾ കിടക്കയിൽനിന്നും എഴുന്നേറ്റൂ ഓടി ഇപ്പൊ വരാന്തയിൽ ഇരിപ്പുണ്ട് ഞാൻ വിളിച്ട്ട് ഒന്നും മിണ്ടുന്നില്ല ,...ഇതും പറഞ് മാലിനി അകതേക് പോയി...രാമൻ ന്നെൻഞ്ചത്തു കൈവച്ചു ...ഭഗവാനെ ചതിച്ചോ...തുടരും

💬 Comments

View all comments