0%

Chapter Title : രാത്രിയുടെ മറവിൽ 4

Author : sahu Read All Parts 265

സലിം പുറത്തിറങ്ങി അപ്പോയെക്കും ദാസനും ചന്ദ്രനും വന്നു വേഗം പോകാം ആ അലമാരപൊളിക്കാൻ കുറച്ചു സമയം വേണ്ടി വന്നു എന്നിട്ട് എന്തെങ്കിലും കിട്ടിയോ സലിം ചോദിച്ചു മ്മ്മ് ഒരു ചെറിയ സഞ്ചി നിറയെ പൈസ ഉണ്ട് ഒരു രണ്ടു ലക്ഷത്തോളം വരും അവർ പെട്ടന്ന് പുറത്തുചാടി ബാബുവിനെയും കൂട്ടി പുഴയുടെ ഓരം ചേർന്നു നടന്നു അടുത്ത ലക്ഷ്യത്തിലേക്ക്. തുടരും.....

💬 Comments

View all comments