0%

Chapter Title : രാത്രിയുടെ മറവിൽ 4

Author : sahu Read All Parts 175

ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അവരെല്ലാം എപ്പോഴും അവിടെ വാര്യമായിരുന്നല്ലോ.. അതിനെന്താ നമുക്ക് നാളെ പൊക്കാം രാമേട്ടൻ പറഞ്ഞു .മാലിനി കുട്ടിയേയും കൂട്ടി ഉറങ്ങാൻ മുകളിലേക്ക് കയറിപ്പോയി രാമേട്ടൻ കുറച്ചു സമയം കൂടി ഉമ്മറത്ത്ഇരിന്നു ഉറങ്ങാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അകത്തുനിന്ന് പാർവതി തമ്പുരാട്ടി വിളിച്ചു രാമാ രാമാ ..ഇതാ വരണു രാമേട്ടൻ തമ്പുരാട്ടിയുടെ അടുത്തേക്ക് ചെന്നു എന്താ തമ്പുരാട്ടി . ഒന്നൂല്ല രാമാ നീ എവിടെ എന്ന് അറിയാൻ വിളിച്ചതാ നീ ഇവിടെ ഉണ്ടെങ്കിൽ മനസ്സിന് ഒരു സമാധാനാ രാമാ ഉണ്ണിക്ക് ബാംഗളൂർ പോയി കഷ്ട്ടപെടെണ്ട വല്ല ആവശ്യവും ഉണ്ടോ ഇവിടെത്തെ കൃഷിയും മറ്റും ന്നോക്കി ഇവിടെ നിന്നാൽ പോരേ ഇനി കൃഷിയും കാര്യങ്ങളും ചെയ്യാൻ ബുദ്ദിമുട്ടാണെങ്കിൽ എവിടെ ഏക്കർ കണക്കിന് ഭൂമി ഇല്ലേ വിക്കെ പണയം വെക്കെ എന്താ വേണ്ടത് എന്നുവച്ചാൽ ചെയ്തിട്ട് ഇവിടെ അവന്റെ ഭാര്യയുടെയും കുട്ടിയുടെയും ഒപ്പം താമസിക്കുന്നതല്ലേ അവന് നല്ലത് .. എന്തുപറയാനാ തമ്പുരാട്ടി ഞാൻ പറയാഞ്ഞിട്ടല്ല കേൾക്കണ്ടേ രാമേട്ടൻ ഒന്ന് നെടുവീർപ്പിട്ടു പിന്നെ ഇനി ഉണ്ണിവരുമ്പോ തമ്പുരാട്ടി തന്നെ മരുമകനോട് അങ്ങട് പറയ്യ അതാ നല്ലത് ..തമ്പുരാട്ടി ഇരുത്തി ഒന്ന് മൂളി മനസ്സിൽ എന്തോ നിശ്ചയിച്ചുകൊണ്ട്. പിന്നെ രാമേട്ടൻ അവിടെ നിന്നില്ല രാമേട്ടൻ റൂമിലേക്ക് നടന്നു റൂമിലെത്തി രാമേട്ടൻ ഓരോന്ന് ഓർത്തുകിടന്നു ഉറക്കത്തിലേക്ക് വഴുതിവീണു രാവിലെ ഏഴുമണിക്ക് മാലിനി വന്നു കതകിൽ തട്ടിയപ്പോഴാണ് രാമേട്ടൻ ഉണർന്നത് കുളികഴിഞ്ഞു രാമേട്ടൻ ഉമ്മറത്തുവന്നിരിന്നു മാലിനി ചായയും പലഹാരവും കൊണ്ടുവന്നുകൊടുത്തു അതും കഴിച്ചു ഇരിക്കുമ്പോൾ മാലിനി വന്നു പറഞ്ഞു നമുക്ക് പോകാൻ സമയമായി എങ്ങോട്ടാ മാലിനി ന്നല്ല ആളാ ഞാൻ ഇന്നലെ രാമേട്ടനോട് പറഞ്ഞതാണല്ലോ ഹോസ്പിറ്റലിൽ പോകണമെന്ന് ഓഓഓ അതോ ഞാനതങ് മറന്നുപോയി കുട്ടി വയസ്സായെല്ലേ മാലിനിയും രാമേട്ടനും വെളുവന്നാട് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു..........,...$ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ;;;;; -;;;;;;;;; പട്ടാമ്പി തിരുമറ്റക്കോട് പോലീസ് വാഹനം ചീറിപാഞ്ഞു വന്നു നിന്നു .. ഒരു ജെന സാഗരം തന്നെയുണ്ടായിരുന്നു അവിടെ പോലീസ് വണ്ടിയിൽ നിന്നും തൃത്താല si തോമസ് ചാടി ഇറങ്ങി ആളുകൾ തിങ്ങിനിറഞ്ഞു നിന്നതുകൊണ്ട് പോലീസുകാർക്ക് അകത്തേയ്ക്ക് പോകാൻ കഴിയുമായിരുന്നില്ല മാറിനിൽക്കെടാ പോലീസുകാരുടെ അലർച്ച ആളുകൾ പേടിച്ചു ചുറ്റുപാടും ചിതറി ഓടി പോലീസുകാർ അകത്തേക്ക് കയറി തൊട്ടുപിന്നാലെ പട്ടാമ്പി ci തോമശേഖരൻ വന്നിറങ്ങി ആ വീട്ടിലേക്ക് കയറിപ്പോയി അപ്പോൾ മുന്നേവന്ന പോലീസുകാർ മരിച്ചവരുടെ മഹസർ തയ്യാറാക്കുകയായിരുന്നു ci വന്ന് si യോട്

💬 Comments

View all comments