← Back to രാത്രിയുടെ മറവിൽ

Comments

രാത്രിയുടെ മറവിൽ · approved reader discussion

Smitha • 13-02-2018 16:00

Potatte...
Next..part...Nalla vayana anubhavam nalkunnu.

sahu • 13-02-2018 19:50

നെക്സ്റ്റ് പാർട്ട് എഴുത് തുടങ്ങിയിട്ടില്ല ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് മാർക്കണ്ഡേയൻ ആണ്  ഇതുകഴിഞ്ഞാൽ ഉടൻ തുടങ്ങും നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി സ്‌നേഹപൂർവം sahu

asuran • 13-02-2018 05:23

കൊള്ളാം. കഥ നന്നായിട്ടുണ്ട്. പിന്നെ മാർക്കണ്ഡേയൻ എവിടെ. അതും പ്ലീസ് തുടരണം.

അറിയുന്ന സ്ഥലങ്ങൾ ആയത് കൊണ്ട് സ്ഥലങ്ങൾ തമ്മിൽ സിങ്ക് ആകുന്നില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ഉള്ള കല്ലായ് വരെ നടക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഫറൂഖ് ദൂരം കൂടുതല് ആണ്. അത് സിങ്ക് ആവുന്നില്ല.

sahu • 13-02-2018 10:08

ഫറോക്കിൽ  എത്തും അതിനു മുൻപ് ഒരു സ്ഥലം കൂടി അവിടെ കയറണം അതു മാത്രമല്ല കല്ലായിൽ ഒരന്വേഷണം വരാനും സത്യതയുണ്ടു. സേഫ്റ്റി ഫാറൂഖ്  മാർക്കണ്ഡേയൻ ഞാനിപ്പോൾ എഴുതി കൊണ്ടിരിക്കുന്നു ഉടൻ വരും   thangs for അസുരാ

asuran • 13-02-2018 13:22

ബ്രോ. കല്ലായിയും ഫറോക്കും തമ്മിൽ പത്ത്പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട്. രാത്രിയുടെ അന്ത്യ യാമങ്ങളിൽ മോഷ്ടിക്കാൻ ഇറങ്ങുന്നവർ ഇത്ര അകലെ ഉള്ള വീടുകൾ കണ്ട് വെക്കും എന്ന ലോജിക് സിങ്ക് ആവുന്നില്ല. അല്ലാതെ ബാക്കി ഉള്ള ലോജിക് അല്ല. ഫിക്ഷൻ അല്ലെ. എല്ലാം ഞാൻ കോംബ്ലി മെന്റ്സ്

asuran • 13-02-2018 13:22

എല്ലാം ഞാൻ കോംബ്ളിമെന്റ്സ് ആക്കി.

sahu • 13-02-2018 13:51

ഫറോക്കിലാണല്ലോ ഗുഡ്‌സ് ട്രെയിൻ സാധനങ്ങൾ ഇറക്കുന്ന സ്ഥലം ഉണ്ടല്ലോ അതുകൊണ്ട് ഫറൂഖ് ആക്കി എന്നൊള്ളു.  എന്തായാലും നിങ്ങൾ പറഞ്ഞതുകൊണ്ട്. ഞാൻ ഫറൂകും അടുത്ത കയറാനുള്ള സ്ഥലവും ഒഴിവാക്കി ബാക്കി കഥയിൽ കാണാൻ കാത്തിരിക്കുക

asuran • 13-02-2018 19:54

ഫിക്ഷൻ അല്ലെ. നിങ്ങളുടെ ഭാവനയിൽ ഞാൻ കൈ കടത്തുന്നില്ല. കോഴിക്കോട് നിന്നും ഒരു ട്രെയിൻ കയറി ഫെറോക്കിൽ ഇറങ്ങുന്നത് ആക്കി കൂടെ.

vijayakumar • 12-02-2018 22:07

superb .. adipoli akunnundu ..anthayalum late ayalum vannallo sahu...valara santhosham...adutha bhagathinayee kathirikkunnu sahu..nalla themum adipoli avatharanavum thannayannu katto please continue sahu..

sahu • 12-02-2018 22:52

സ്നേഹം നിറഞ്ഞ വിജയകുമാറിന്  നിങ്ങൾ എഴുതിയത് വായിച്ചു സന്തോഷം  ഞാൻ വലിയ എഴുത്തുകാരനൊന്നും അല്ലെങ്കിലും നങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും എഴുതാനുള്ള പ്രെജോതനമാണ്  ന്നന്ദി സ്നേഹപൂർവ്വം sahu

ആത്മാവ് • 12-02-2018 13:08

കൊള്ളാം ബ്രോ, അടുത്ത ഭാഗം വേഗം ഇടണേ ?വിശദമായ കമന്റ്‌ അപ്പോൾ തരാം. By ആത്മാവ് ??.

sahu • 12-02-2018 17:01

പെട്ടന്ന് ഉണ്ടാവും

thamashakaran • 12-02-2018 08:59

കൊള്ളാം ബ്രോ .അല്ല ആരാ ഈ വിജയൻ?ഒത്തിരി വൈകരുത് ബ്രോ നെക്സ്റ്റ് പാർട്ട്‌ .

sahu • 12-02-2018 11:17

വിജയനല്ല ബ്രോ  ചന്ദ്രനാണ് ചില സമയത് ദാസന്റെ പേര് പറയുമ്പോ വിജയൻ അറിയാതെ കയറി വന്നതാണ്  ചന്ദ്രനാണ് കേട്ടോ സുഹൃത്തേ ക്ഷമിക്കണം

Kochu • 12-02-2018 08:01

സൂപ്പർ ആയിട്ടുണ്ട്, ക്രൈം ത്രില്ലറിന്റെ കൂടെ ഇങ്ങനെ ഓരോ കളികൾ കൂടി ചേർക്കുന്ന പരിപാടി കൊള്ളാം, നല്ല അവതരണം, അടുത്ത ഭാഗം ഇത്ര വൈകാതെ നോക്കണം.

sahu • 12-02-2018 17:00

Thangs ബ്രോ