0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 433

ഉയർത്തി.

കണ്ണു നിറഞ്ഞു വാടിയ മുഖം എന്നിൽ നിന്നും ഒളിപ്പിക്കാൻ ശ്രെമിക്കുന്ന എന്റെ അങ്കിയെ കണ്ട എന്റെ നെഞ്ചു പിടഞ്ഞു.

"എന്താടി….എന്തിനാ നീ കരയണെ….എന്താ പറ്റിയെ…"

"ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടു, ഞാൻ ഞാനൊരു മോശം പെണ്ണാണെന്നു നിനക്ക് തോന്നലുണ്ടോടാ..…."

എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു തല പൊക്കാതെ അവൾ ഏങ്ങികൊണ്ടു ചോദിച്ചു.

"തല പൊക്കടി നായിന്റെ മോളെ…"

എനിക്ക് വന്ന ദേഷ്യത്തിന് പെട്ടെന്ന് വേറൊന്നും വായിൽ വന്നില്ല.

അവളുടെ കവിളിൽ പിടിച്ചു കണ്ണ് എനിക്ക് നേരെയാക്കി.

"നിനക്ക് എന്തേ ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ….ഞാൻ പറഞ്ഞോ, ഞാൻ നിന്നെ അങ്ങനെയാ കാണുന്നെ എന്നു…."

"മമ് ചും…"

കാപ്പി കണ്ണുകളിൽ വെള്ളം കിനിച്ചു കുഞ്ഞിനെ പോലെ അവൾ എന്നെ നോക്കി നിന്നു.

"പിന്നെ എന്തിനാ നിനക്ക് അങ്ങനെ തോന്നാൻ കാരണം…"

അവളെന്നെ നോക്കി കുറച്ചു നിന്നു, അപ്പോഴും പെണ്ണിന്റെ കയ്യും മെയ്യും എന്റെ മേലെ ചുറ്റിപ്പൊതിഞ്ഞിട്ടായിരുന്നു.

"ഇന്നലെ ഇഷ്ടം പറഞ്ഞു, അപ്പൊ മുതൽ, നിന്നെ കാണുമ്പോഴൊക്കെ, ഉമ്മ വെക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ഓരോന്ന് ചെയ്യുമ്പോഴുമൊക്കെ, നിനക്ക് എന്നെപ്പറ്റി എന്തു തോന്നിക്കാണും എന്നു ആലോചിച്ചപ്പോൾ,.....ശെരിക്കും എല്ലാരും പ്രേമം തുടങ്ങി എത്ര കാലം കഴിഞ്ഞിട്ടാ ഒരുമ്മയെങ്കിലും…"

അത്രേം കേട്ടപ്പോ തന്നെ ഞാൻ അവളുടെ ചുണ്ട് വിരൽ കൊണ്ട് പൂട്ടി.

"ഇനി ഇങ്ങനെ എന്തേലും ചിന്തിച്ചു കൂട്ടിയാലോ, ഇല്ലേൽ എന്റെ അടുത്തു എഴുന്നള്ളിച്ചാലോ, കാണാം…"

അവളുടെ മുടി ഞാൻ ഒതുക്കി വെച്ചു കൊടുത്തു.

"ഡി….നമ്മുടെ പ്രേമം തുടങ്ങിയത് ഇന്നലെ ഒന്നുമല്ല, എനിക്ക് നിന്നോട് ഫ്രണ്ട്ഷിപ്പിനേലും മേലെ ഇഷ്ടം തോന്നിയതെന്നാണോ അന്ന് എന്റെ പ്രേമം തുടങ്ങി, നിനക്ക് എന്നോട് അങ്ങനെ തോന്നിയ ദിവസം നിന്റെയും, പിന്നെ തമ്മിൽ സമ്മതിച്ചത് ഇന്നാലെയായിരുന്നെന്നു മാത്രം…പക്ഷെ അതിനും എത്രയോ മുന്നേ നമുക്ക് തമ്മിൽ ഇഷ്ടം ഉണ്ടായിരുന്നു….ഇപ്പൊ നമ്മളത് ഉള്ളിൽ വെക്കാതെ കാണിക്കാനും തുടങ്ങി അത്രേ ഉള്ളൂ കാര്യം…..മനസിലായോ ബുദ്ധു‌സേ…"

ഞാൻ അവളുടെ കവിളിൽ പിച്ചി പറഞ്ഞതും പെണ്ണ് നിലാവ് പോലെ ചിരിച്ചു.

"മനസിലായെടാ വട്ടാ…"

പറഞ്ഞതും എന്നെ വലിച്ചു താഴ്ത്തി ചുണ്ട് കടിച്ചു നുണഞ്ഞിരുന്നു അങ്കി…

"ഡാ…നീ കൂടെ ഉള്ളപ്പോൾ എനിക്ക് ഒട്ടും

💬 Comments

View all comments