0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 1.7K

കൊതി തോന്നിയിട്ടാ…വേറൊന്നും വേണ്ട…നിന്റെ നെഞ്ചിലെ ചൂട് കുറച്ചു നേരം മറ്റൊന്നും ഇല്ലാതെ നേരിട്ട് എന്റെ നെഞ്ചിൽ അറിയാനാ, വേറൊന്നും വേണ്ട…നീ നോ പറയല്ലേ…”

സാരി വലിച്ചു മാറ്റി, കുഴിഞ്ഞ പൊക്കിളും ഒരു മടക്ക് മാത്രമുള്ള തേൻ നിറമുള്ള അണിവയറും ബ്ലൗസിൽ ഉരുണ്ട് കൂർത്തു പോരെടുത്ത പോലെ നിൽക്കുന്ന മുലകളും, കറുത്ത അടിപ്പാവാടയും ഇട്ടു കൊണ്ടു അങ്കി എന്നോട് കൊഞ്ചി.

ഞാൻ മറ്റെന്തെങ്കിലും പറയും മുൻപ് പാവാട തുടയ്ക്കു മേലെ ഉയർത്തി എന്റെ അരയിലേക്ക് കേറി ഇരുന്ന അങ്കി എന്റെ ചുണ്ട് വലിച്ചു കുടിക്കാൻ തുടങ്ങി.

അവളുടെ കയ്യാൽ എന്റെ കൈ പിടിച്ചു ബ്ലൗസിൽ തിങ്ങി നിന്ന മുലക്കുടങ്ങളിലേക്ക് വെപ്പിച്ചു.

“ഹ്ഹമ്മം….ഹഎഹ്മ്മം…”

എന്റെ കയ്യിൽ ഞെക്കിക്കൊണ്ടു അവൾ മൂളി മുരണ്ടപ്പോൾ വിവേകം വികാരത്തിന് വഴിമാറി, കയ്യിൽ നിറഞ്ഞ ഉടയാത്ത കന്നിപെണ്ണിന്റെ തെറിച്ച മുലകളുടെ മാർദവം കൈ കൊണ്ട് ഞെരിച്ചപ്പോൾ അരയുരച്ചു അങ്കി എന്റെ ചുണ്ട് തള്ളി നാവിട്ടു കുടിച്ചു.

പതിയെ ഉടച്ചും ഞെക്കിയും വലിച്ചും അമർത്തിയും ഞെക്കി താളം കണ്ടെടുത്ത ഞാൻ താഴെ നിന്ന് മുഴുവനോടെ ഉഴിഞ്ഞു മൊത്തത്തിൽ കുഴയ്ക്കാൻ തുടങ്ങിയതോടെ

ചുണ്ട് വായിക്കുള്ളിൽ വെച്ചു അങ്കി സുഖിച്ചു മോങ്ങാൻ തുടങ്ങി.

കഷ്ട്ടപ്പെട്ടു ചുണ്ട് വിടുവിച്ചു പെണ്ണിന്റെ കഴുത്തിൽ ഞാൻ കടിച്ചു ചപ്പിയപ്പോൾ അവളിരുന്നു വിറച്ചു.

ചുണ്ടും നാവും ഉപ്പ് പടർന്ന അവളുടെ തോളും നെഞ്ചും കഴുത്തും ഒപ്പിയെടുത്തപ്പോൾ എന്നെ വലിച്ചു മാറ്റി എന്റെ കണ്ണിൽ നോക്കി അവൾ ബ്ലൗസിലെ ഹുക്ക് എടുത്തു, ഓരോന്നായി ഊരുമ്പോൾ ചന്ദന നിറമാർന്ന ബ്രായിൽ തുറിച്ചു വിറയ്ക്കുന്ന തേൻ നിറമാർന്ന മുലകൾ വെളിവായി.

💬 Comments

View all comments