0%

Chapter Title : രാവ് 3 [Achillies]

Author : Kambikathakal Read All Parts 1.7K

നോക്കി.

“ഇഷ്ടായോ നിനക്ക്…”

അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു ചോദിച്ചതിന് ചുണ്ട് നുണഞ്ഞുകൊണ്ടാണ് അവൾ ഉത്തരം നൽകിയത്.

“ലൗ യൂ…പെണ്ണേ… “

നെഞ്ചിൽ ആ ഭാരവും ചൂടും താങ്ങി ഞാൻ കിടന്നു…അപ്പോഴും എന്റെ നെഞ്ചിലും കഴുത്തിലും അവൾ സ്നേഹത്തോടെ മുത്തുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

—----

“നീ ഇനി വരുന്നുണ്ടോ പെണ്ണേ…”

സോഫയിൽ എന്റെ മടിയിൽ ഇരുന്നു ചുണ്ട് തിന്നുന്ന പെണ്ണിന്റെ കൊതിയിൽ നിന്നു ചുണ്ട് വലിച്ചെടുത്തു ഞാൻ ചോദിച്ചു.

“മ്മ്മ് ച്ചും….നീ അപ്പൊ പോവാണോ…”

“പോവാതെ പറ്റില്ലല്ലോ…”

പെണ്ണിന്റെ മുഖം ഒന്നു വാടി, എന്നെ ചുറ്റിപ്പിടിച്ചു നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പെണ്ണ് പരിഭവം കാട്ടി.

അവളുടെ വിയർപ്പിൽ നനഞ്ഞ മുടിയിൽ ഒന്നു മുത്തി ഞാൻ തലോടി.

രതിസുഖം പകർന്ന അർധ മയക്കത്തിൽ നിന്നും ഉണർന്ന ശേഷം ബ്ലൗസ് മാത്രം ഉടുത്തു എന്നെയും കൂട്ടി വന്ന പെണ്ണ് സോഫയിൽ എന്റെ മടിയിൽ ഇരുന്നു കൊഞ്ചുന്ന അത്രയും സന്തോഷിച്ച നേരം മറ്റൊന്നില്ലായിരുന്നു..

അവളെയും ചുറ്റി കുറേ നേരം ഇരിക്കാൻ തോന്നി.

“മ്മ്മ് ച്ചും….ങ് ഹും…”

എന്റെ ഫോണടിക്കാൻ തുടങ്ങിയ കേട്ട അങ്കി ചിണുങ്ങി. അവൾക്ക് ഈ ഇരുപ്പിൽ നിന്നും പുറത്തേക്ക് വലിക്കുന്ന എന്തും അരോചകമായി തോന്നിയിരിക്കണം.

“നീ എവിടാടാ…കോപ്പേ….വേഗം വാ, ഇവിടെ മിക്കവാറും എന്തേലും ഒക്കെ പൊട്ടാൻ ചാൻസ് ഉണ്ട്….”

എടുത്തപാടെ ജോപ്പൻ കലിച്ചു.

“എന്താടാ…എന്താ പ്രശ്നം…”

“നീ വാ…പെട്ടെന്നു ഒതുക്കിയില്ലേൽ ചിലപ്പോ മുഴുവൻ അലമ്പാൻ ചാൻസുണ്ട്…”

അത്രയും പറഞ്ഞു ജോപ്പൻ വെച്ചതും.

അങ്കി എന്നെ ദയനീയമായി നോക്കി.

“സോറി മോളെ…ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷെ അവസ്‌ഥ അതായിപ്പോയി…സോറി…”

ഞാൻ പറഞ്ഞതുകേട്ട പെണ്ണ്

💬 Comments

View all comments