← Back to രാവ് 3 [Achillies]

Comments

രാവ് 3 [Achillies] · approved reader discussion

Vishnu R • 01-01-2024 20:59

❤?

Achillies • 02-01-2024 13:27

Vishnu R...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Spyros • 01-01-2024 20:03

♥️♥️

Achillies • 02-01-2024 13:26

Spyros...❤️❤️❤️

❤️❤️❤️ ഒത്തിരി സ്നേഹം...❤️❤️❤️

Dex • 01-01-2024 19:18

സത്യം പറഞ്ഞാൽ കഥയുടെ ഒഴുക്ക് പിടി കിട്ടാത്തത് കൊണ്ട് അടുത്ത പാർട്ട്‌ ഒക്കെ വായിക്കാൻ നല്ല പേടിയുണ്ട് ? characters അത്രേം മനസ്സിൽ പതിഞ്ഞിട്ടുണ്ട് ❤️

Achillies • 01-01-2024 22:11

Dex...❤️❤️❤️

കഥ വളരെ സിംപിൾ ആണ് ബ്രോ❤️❤️❤️
പേടി വേണ്ട, സാഡ് എൻഡ് എല്ലാരേക്കാളും പേടി എനിക്കാ...❤️❤️❤️

കഥാപാത്രങ്ങൾ മനസ്സിൽ ഉണ്ടെന്നു അറിഞ്ഞതിൽ ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Armpit_Lover • 01-01-2024 18:50

Vanno.. vayichittu parayam ❤️

Achillies • 01-01-2024 22:07

Armpit_Lover...❤️❤️❤️

സമയം പോലെ ആവട്ടെ ബ്രോ...❤️❤️❤️

സ്നേഹം...❤️❤️❤️

Armpit_Lover • 02-01-2024 09:15

Kalvinum ankiyum pwolichu.. Armpit scene ❤️❤️❤️❤️
Megha missum kalvinumayi nalloru chemistry roopappedunnud athum super
Adutha part pettennu tharane, clge enthu alamba nadakkan pone ennariyanm
Sneham ❤️❤️❤️❤️

Achillies • 04-01-2024 13:27

Armpit_Lover...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
എല്ലാവരെയും ഇഷ്ടാപ്പെട്ടു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം തോന്നി...❤️❤️❤️

അടുത്ത പാർട്ട് വൈകില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

??? • 01-01-2024 18:45

എല്ലാ പ്രാവശ്യവും പറയുന്നത് പോലെ തന്നെ... പൊളി പൊളി ??..

Achillies • 02-01-2024 13:26

Ksi...❤️❤️❤️

കൂടെ എപ്പോഴും ആയിരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കബനീനാഥ്‌ • 01-01-2024 18:24

ഡിയർ അക്കിക്കുട്ടാ...;

കഥ വായിച്ചു ...

തിരക്കുകൾ ചില സമയത്തുള്ളത് അക്ഷരങ്ങളിലും പ്രതിഫലിച്ചു കണ്ടു...
പ്രണയമെന്നത് മനോഹരമായ ഒരു വികാരമാണ്... അതും പ്രതിഫലിച്ചത് പറയാതിരിക്കാൻ ആവില്ലല്ലോ...

ഒരു പ്രണയകഥ എഴുതുക , എന്നത് എന്നെ സംബന്ധിച്ച് പറ്റില്ല ...
താങ്കളുടെ അക്ഷരങ്ങൾക്കു മുൻപിൽ ?

സ്നേഹം മാത്രം ഭായ്.....❤️❤️❤️

കബനി❤️❤️❤️

കിച്ചു • 01-01-2024 18:35

വേണ്ട പ്രണയകഥ എഴുതേണ്ട കഥയിൽ പ്രണയം ഉണ്ടായാല്‍ മതി ?

Achillies • 01-01-2024 22:06

പ്രിയപ്പെട്ട കമ്പനി...❤️❤️❤️

യാത്രപറഞ്ഞു പോയപ്പോൾ ഒത്തിരി വിഷമിച്ചിരുന്നു...
പക്ഷെ ഗിരിപർവ്വം കണ്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു...❤️❤️❤️

കമെന്റ് ഓഫ് ആണെങ്കിലും കമ്പനിയുടെ വാക്കുകൾ വീണ്ടും ഒരിക്കൽക്കൂടി വായിക്കാൻ കഴിയുമല്ലോ എന്നോർക്കുമ്പോൾ കമെന്റ് ചെയ്യാൻ കഴിയാത്തത് അത്ര വലിയ ശിക്ഷ അല്ല...പിന്നെ ഗിരിപർവ്വം അതിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരിക്കും...❤️❤️❤️

പിന്നെ ശെരിയാണ് തിരക്കിൽ മങ്ങിപ്പോയ ഒരു പാവം സ്റ്റോറിയാണ് രാവ്...
മനസ്സിലുള്ള മറ്റുകഥകളെല്ലാം തിരക്കിലോ ഓട്ടപ്പാച്ചിലിലോ എഴുതാൻ കഴിയുന്നതായിരുന്നില്ല,പിന്നെ എന്റെ പ്രതീക്ഷ എല്ലാ കഥയും ഞാൻ ആലോചിക്കുമ്പോൾ തന്നെ ആ കഥയെ ഡിഫൈൻ ചെയ്യുന്ന ഒരു പ്ലോട്ട് ഹുക്ക് വെക്കാറുണ്ട്, അതു ഏറ്റാൽ ഏറ്റു...???

പിന്നെ പ്രണയകഥയുടെ കാര്യം മുല്ലപ്പൂവിനും മേലെ പ്രണയം ഒന്നും ഒരു കഥയിലും ഞാൻ എഴുതിയിട്ടില്ല...❤️❤️❤️

കാണാം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ജോസ് • 01-01-2024 23:08

എന്താണ് ബ്രോ കമന്റ്‌ ഓഫ് ചെയ്തത്
നിങ്ങൾ എഴുതിയ വർക്കിനെ കുറിച്ച് ആളുകളുടെ അഭിപ്രായം കേൾക്കേണ്ടായോ
എഴുതുന്നതിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് ആണല്ലോ ആ എഴുത്തു വായിച്ചവരുടെ അഭിപ്രായം കൂടെ അറിയുന്നത്
കമന്റ്‌ ബോക്സ്‌ പഴയപോലെ ഓപ്പൺ ചെയ്യുമെന്ന് കരുതുന്നു

നന്ദുസ് • 02-01-2024 08:31

കബനി സഹോ.. ഹാപ്പി ന്യൂ ഇയർ.. വിഷമമുണ്ട്.. എന്നാലും കുഴപ്പമില്ല.. താങ്കൾ മറന്നില്ലല്ലോ നമ്മളെ ആരും. അതുകൊണ്ടാണല്ലോ ഗിരിയെ കൊണ്ട് വന്നു മുന്നിൽ നിർത്തിയത്.. താങ്ക്സ് ട്ടോ.. അണ്ടിക്കുറപ്പില്ലാത്തവന്മാരോട് പോകാൻ para?സഹോ.. നമ്മളുണ്ട് കൂടെ.. ഒരിക്കൽ കൂടെ നന്ദി.. ഗിരിയെ പെട്ടെന്ന് വേണം ട്ടോ..

സുധ • 02-01-2024 09:24

Dear കബനീനാഥ്‌, ആത്മാരോഷം കൊണ്ട് എഴുതില്ലെന്ന് ഒന്ന് ഭയപ്പെടുത്തിയെങ്കിലും തിരികെ വന്നതിൽ ഒത്തിരി സന്തോഷം. ഗിരിപർവം ട്രാക്കിലേക്ക് കേറിയ സ്ഥിതിക്ക് ഇനിയുള്ള ഭാഗങ്ങൾ കബനിയുടെ മുദ്ര പതിഞ്ഞവയാകുമെന്ന് ഉറപ്പുണ്ട്. Waiting

Unknown vaazha • 01-01-2024 18:11

Unniyettan first ?

കിച്ചു • 01-01-2024 18:33

ഉണ്ണിയേട്ടൻ ചമ്മി ?

ഹസി? • 01-01-2024 21:27

??

Unknown vaazha • 02-01-2024 08:16

Podaa thendi ??

Achillies • 01-01-2024 21:50

Unknown vaazha...❤️❤️❤️

പോട്ടെ ഉണ്ണിയേട്ട വിട്ടുകള...❤️❤️❤️

മ്മക്ക് അടുത്ത വട്ടം പിടിക്കാം...❤️❤️❤️

Unknown vaazha • 02-01-2024 08:17

Njan aadhyee ittathaa but comment moderation aayi poyi ???

Achillies • 02-01-2024 13:24

ചിന്ന കാര്യമല്ലേ...❤️❤️❤️

ഹസി? • 01-01-2024 17:47

Happy new year ?. ഇനി വായിക്കട്ടെ....

Achillies • 01-01-2024 21:48

ഹസി...❤️❤️❤️

ഹാപ്പി ന്യൂ യേർ...❤️❤️❤️

സമയം പോലെ വായിച്ചിട്ട് വാ...❤️❤️❤️