← Back to രാവ് [Achillies]

Comments

രാവ് [Achillies] · approved reader discussion

Vishnu R • 01-01-2024 17:57

❤?

VIKRAM RATHORE • 23-11-2023 21:17

Ne-na, Achillies
My fav❤️

?ശിക്കാരി ശംഭു ? • 22-11-2023 13:36

കഥ കണ്ടിരുന്നു bro.
സമയം കിട്ടിയില്ല തിരക്കായിരുന്നു.
ഇപ്പോളാണ് free ആയതു അപ്പോൾ വായിച്ചു.
സൂപ്പർ ??????❤️
നല്ല theme.ഇഷ്ടപെട്ടു?❤️❤️❤️
അടുത്ത ഭാഗത്തിനായി waiting

Achillies • 22-11-2023 21:30

ശംഭു...❤️❤️❤️

സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി ബ്രോ...❤️❤️❤️

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം...❤️❤️❤️

തീം കയ്യിൽ നിക്കുമോ എന്നറിയില്ല ഒരു പരീക്ഷണം ആണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

HAROLD DAS • 17-11-2023 22:30

ബാക്കി എപ്പോ ഇടും?

Achillies • 22-11-2023 21:28

Harold das...❤️❤️❤️

രണ്ടാം ഭാഗം എഴുതി കഴിഞ്ഞു ബ്രോ...❤️❤️❤️

എഡിറ്റിംഗ് കഴിഞ്ഞാൽ പോസ്റ്റ് ചെയ്യും...❤️❤️❤️

Mouli • 08-12-2023 23:26

Thanks

Cooldude • 16-11-2023 02:38

കൊള്ളാം... കിടിലൻ തുടക്കം. യുഗം, മറുപുറം,കുടമുല്ല എല്ലാം ഇഷ്ടായി... അതുപോലെ Super hit ആവും... പേജ് കൂട്ടി,വൈകിപ്പിക്കാതെ വരില്ലേ.. കാത്തിരിക്കാം

Achillies • 16-11-2023 13:32

Cooldude...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

മുൻപ് എഴുതിയ സ്റ്റോറി പോലെയാവുമോ എന്നറിയില്ല എല്ലാ സ്റ്റോറിയും പോലെ ഇതുമൊരു പരീക്ഷണം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Cooldude • 22-11-2023 15:42

കഥ ഒരുപാട് താമസം ഇല്ലാതെ തരാൻ ശ്രെമിക്കണം, ഇല്ലേൽ വായനക്കാരുടെ ടച്ച്‌ പോകും, കഥ എഴുതുന്ന ഫ്ലോ തങ്ങൾക്കും നഷ്ടം ആവും, മിനിമം 30-45 പേജ് എഴുതിയാൽ സന്തോഷം, കഥാപാത്രങ്ങളിക്കു വളരെ ആഴത്തിൽ ഇറങ്ങി ചെല്ലുക, അപ്പോൾ വായന കാരുടെ മനസ്സിൽ പതിഞ്ഞു നില്കും. കഥ താങ്കളുടെ ഇഷ്ടത്തിൽ മാത്രം എഴുതുക, മറ്റുള്ളവരുടെ അഭിപ്രായത്തിൽ മാറ്റരുത്, love സീൻസ് നന്നായി എഴുതാൻ സാധിക്കട്ടെ, നായകൻ അനാഥൻ എന്ന് കണ്ടു, വലിയ ഒരു ഫ്ലാഷ് ബാക്ക്, നൊമ്പരം ഉണ്ടാകുമല്ലോ അത് കാത്തിരുന്നു കാണാം,
താങ്കളുടെ മുൻ രചനകൾ മനോഹരം ആയിരുന്നു, വളരെ ഇഷ്ടം ആയി.

Last part ഇൽ update നൽകുക എന്നത് വായന കാർക് വളരെ സന്തോഷം നൽകുന്ന കാര്യം ആണ്

Anyway Best wishes

Achillies • 22-11-2023 21:34

Cooldude...❤️❤️❤️

നിർദ്ദേശങ്ങൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി ബ്രോ...❤️❤️❤️

35 40 പേജ് എഴുതി എടുക്കാൻ സമയം ധാരാളം വേണ്ടി വരും ബ്രോ, ഗ്യാപ്പ് കൂടാനും ചാൻസ് ഉണ്ട്, അതുകൊണ്ടു തന്നെ കുറച്ചായി ഗ്യാപ്പ് ഇല്ലാതെ പോസ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത്.

കഥയുടെ കൃത്യമായ മൈൽ സ്റ്റോണുകൾ മനസിൽ ഉണ്ട് അവയിലേക്കെത്തിക്കാനുള്ള സീനുകൾ മാത്രമാണ് എഴുതേണ്ടത്, എല്ലാം ആരെയും മടുപ്പിക്കാതെ എഴുതാൻ കഴിയും എന്ന് വിശ്വസിക്കുന്നു...❤️❤️❤️

വാക്കുകൾക്ക് ഒരിക്കൽകൂടി നന്ദി പറയുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

യക്ഷി ഫ്രം ആമ്പൽക്കുളം • 15-11-2023 23:42

Achilieee?
Campus love story ♥️.intro kollaam..ishtaayi ♥️
അപ്പോ വൈകിക്കണ്ട അടുത്ത പാർട്ട് ഇട്ടോ ??

Achillies • 16-11-2023 13:31

ഡിയർ യക്ഷി...❤️❤️❤️

ക്യാമ്പസ് ലൗ പരീക്ഷിക്കാത്ത ഒരു ഐറ്റം ആണ്, ഇല്ലാതിരുന്നത് കൊണ്ടു തന്നെയാണ് കൈ വെക്കാതിരുന്നതും. ഇപ്പോൾ ഒന്നു നോക്കണം എന്നു തോന്നി...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

Fire blade • 15-11-2023 23:06

കുരുടി ബ്രോ....

നിനക്ക് ദിവസത്തിൽ 24 ഇൽ കൂടുതൽ മണിക്കൂർ കിട്ടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്, അങ്ങനെയല്ലേ ഓരോ കഥ തീരുമ്പോ അടുത്തതുമായിട്ടു വരണത്..! ന്തായാലും ഇത് കൊള്ളാം, കോളേജ് പ്രണയം ഇച്ചിരി കൂടുതൽ പൈങ്കിളി ആണ് ന്നാലും വായിക്കുമ്പോൾ ഒരു കുളിരും... ഇതിപ്പോ പേജ് കുറഞ്ഞോണ്ട് കഥയുടെ പോക്ക് മനസിലായില്ല, എന്നാലും പറയുവാ കമ്പിക്ക് വേണ്ടി മാത്രമായിട്ട് പ്രണയ കഥ എഴുതരുത്, സ്വഭാവികമായി വരുന്നത് എഴുതിച്ചേർത്താൽ നന്നാകും... ബാക്കി നീ പൊളിക്കുമെന്ന് എനിക്കറിയാം..

സ്നേഹപൂർവ്വം

Fire blade ❤

Achillies • 16-11-2023 13:30

Fire blade സഹോ...❤️❤️❤️

24 മണിക്കൂർ പോയിട്ട് ദിവസത്തിലെ മണിക്കൂർ 18 ആയി കുറഞ്ഞോ എന്നാണ് എന്റെ സംശയം...

ഒരു തോന്നലിൽ അതിന്റെ മൂഡിൽ എഴുതുമ്പോൾ എളുപ്പമാണ് സ്റ്റോറിയുടെ മൂഡ് പോയാൽ എന്താവും എന്നറിയില്ല...❤️❤️❤️

കോളേജിലെ പ്രണയത്തിൽ അതും ആദ്യമായി പ്രണയിക്കുന്നവർ, പൈങ്കിളി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ,
കഥ പ്ലാനിൽ വന്നപ്പോഴേ ഓർത്തത് അതാണ് കമ്പി കഥയിൽ ചേരുന്ന സമയം വന്നാൽ മാത്രമേ തൊടുകയുള്ളൂ, എന്നു വെച്ചു പൂർണ്ണമായി ഒഴിവാക്കുകയുമില്ല...

അടുത്ത പാർട്ട് എഴുതുന്നുണ്ട് എന്താവും എന്നു കണ്ടറിയണം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sindu • 15-11-2023 21:01

കൊള്ളാം.
വേറിട്ട അനുഭവം.
കോളേജ് ലൈഫ് എന്നും ത്രില്ലിംഗ് ആണല്ലോ?
ഞാൻ പഠിച്ച കോളേജിലും ഇതെ രീതി തന്നെ.
തോറ്റവർ, ജയിച്ചവരെ കൈകാര്യം ചെയ്യുക.
താങ്കൾ ഏതു വിധമാണോ ആഗ്രഹിക്കുന്നത്, അതുപോലെ ഇടുക.
You r the ബോസ്സ്.

Achillies • 15-11-2023 21:08

Sindu...❤️❤️❤️

ഒത്തിരി സ്നേഹം sindu...❤️❤️❤️

എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല സമയം ആയിരുന്നു ജീവിതത്തിന്റെ തിരക്കിലേക്ക് ചാടും മുന്നേ കിട്ടിയ കുറച്ചു നാൾ ഇഷ്ടങ്ങളും സന്തോഷങ്ങളും എല്ലാം ലൈഫ് ആഘോഷമാക്കിയ സമയം. ഇടയ്ക്ക് മിസ്സ് ചെയ്യാറുണ്ട്.
തോറ്റവർക്ക് ആ നേരം ജയിക്കാൻ ആകെ ഉള്ള വഴി എന്നു അവർ കരുതുന്നത് കൈക്കരുത്തിലൂടെ ജയിക്കുക എന്നത് മാത്രമാണ് എന്നതാണ്.

ശെരിക്കും അതു കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായോ എന്നു മനസിലാക്കാൻ കാലങ്ങൾ കഴിയേണ്ടി വരും എന്ന് മാത്രം...❤️❤️❤️

എഴുതി തീരുന്നതിന് അനുസരിച്ചു ഇടണം എന്നാണ് കരുതുന്നത്, ഓരോ പാർട്ടിനും പറ്റിയ എന്ഡിങ് കിട്ടുന്നിടത് വെച്ചു.

സ്നേഹപൂർവ്വം...❤️❤️❤️

Lakshmi B • 15-11-2023 11:34

കൊള്ളാം !. വളരെ നന്നായിട്ടുണ്ട്. എനിക്ക് കോളേജ് കാലത്തുണ്ടായിരുന്ന ഒരു റിയൽ ഫാന്റസി.

Achillies • 15-11-2023 21:02

Lakshmi B...❤️❤️❤️

എല്ലാവർക്കും കോളേജിൽ പറയാനും ചേർത്തുപിടിക്കാനും ഒരു പ്രണയമോ കഥയോ ഫാന്റസിയോ കാണുമല്ലേ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നിധീഷ് • 15-11-2023 11:10

കൊള്ളാം നന്നായിട്ടുണ്ട്... ♥️♥️♥️♥️

Achillies • 15-11-2023 21:01

നിധീഷ്...❤️❤️❤️

ഒത്തിരി സ്നേഹം നിധീഷ്...❤️❤️❤️

സൂര്യപുത്രൻ • 15-11-2023 10:23

Nice bro

Achillies • 15-11-2023 21:00

സൂര്യപുത്രൻ...❤️❤️❤️

സ്നേഹം ബ്രോ...❤️❤️❤️

Kunjaaan • 15-11-2023 09:17

Ya mone.... ❤❤❤❤✌️

Achillies • 15-11-2023 21:00

Kunjaan...❤️❤️❤️

ഒരുപാട് സ്നേഹം kunjaan എന്നും തരുന്ന സ്നേഹത്തിന്...❤️❤️❤️

Arun • 15-11-2023 08:07

കഥ നല്ല രീതിയിൽ തുടങ്ങി. സ്മിത കഥകൾക് സാഹിത്യ പരമായി കമൻറ് ഇട്ടത് ശ്രദിച്ചു. അപ്പോൽ കഥ postiyal vayikam എന്ന് വെച്ച്. ?

Achillies • 15-11-2023 20:59

Arun...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

കമെന്റ് ഇട്ടാണ് ആദ്യം എഴുതി തുടങ്ങിയത്,
സാഹിത്യം...അത് കമെന്റ് ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി വരുന്നതാണ് സത്യത്തിൽ ഞാൻ എന്റെ കഥകളിലെ തന്നെ ആളുകളുടെ ഒരു കൂട്ടിയോജിപ്പിക്കലാണ്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

അന്തസ്സ് • 15-11-2023 01:22

Kollaam bro

Achillies • 15-11-2023 20:54

അന്തസ്സ്...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

കൊമ്പൻ • 15-11-2023 00:25

മനസിലായില്ല ഇതിപ്പോ എങ്ങനെ സംഭവിച്ചു

Ritz • 15-11-2023 13:18

പ്രിയപ്പെട്ട കൊമ്പൻ,
              താങ്കളുടെ ഒരു കഥക്കായി waiting ... Please ❤️

Achillies • 15-11-2023 20:54

ആശാനേ...❤️❤️❤️

ഒരു ഫ്ലോയിൽ പറ്റിപ്പോയ അബദ്ധമാണ്, ലൗ സ്റ്റോറിയിൽ പിന്നെ അത്ര വലിയ റിസ്ക് ഇല്ലാത്തതുകൊണ്ട് പിടിച്ച വാലാണ് ഇനി എന്താവും എന്നു അറിയണം...❤️❤️❤️

Lalji • 14-11-2023 23:26

M.K പി.എലിൽ ഇടുന്ന പോലെ 2-3 days ഗാപിൽ തന്നാൽ അതാണ് ബെസ്റ്റ് ഇടവേള കൂടുമെങ്കിലും പേജും കൂട്ടി തന്നാൽ മതി

Achillies • 15-11-2023 20:53

Lalji...❤️❤️❤️

2-3 ഡേയ്സിൽ ഒന്നും എഴുതി തീരില്ല ബ്രോ...കുറഞ്ഞത് രണ്ടാഴ്ച്ച എങ്കിലും ഉണ്ടെങ്കിലേ എന്തെങ്കിലും ഒക്കെ ഒന്നു എഴുതി എത്തൂ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ആര്യൻ • 14-11-2023 21:59

Hi bro. Arrow bro യെ പറ്റി വല്ല അറിവും ഉണ്ടോ? സുഖമാണെന്ന് വിശ്വസിക്കുന്നു....

Achillies • 15-11-2023 20:51

ആര്യൻ...❤️❤️❤️

Hi ബ്രോ arrow യെ പറ്റി വിവരം ഒന്നുമില്ല ബ്രോ,...❤️❤️❤️

Devil With a Heart • 14-11-2023 21:20

aah yaas one of my fav genre college romance?..വാ തലൈവാ..വാ??

Achillies • 15-11-2023 20:50

Devil with a heart...❤️❤️❤️

ഇനി കുറച്ചു നാള് പ്രേമിക്കാം എന്നു വെച്ചു...❤️❤️❤️

കുറച്ചു സമാധാനം ഉണ്ടാവുമല്ലോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

balu • 14-11-2023 21:02

Super

Achillies • 15-11-2023 20:49

Balu...❤️❤️❤️

ഒത്തിരി സ്നേഹം balu...❤️❤️❤️

Shihas • 14-11-2023 20:18

Pls continue bro. Waiting for next part

Achillies • 15-11-2023 20:48

Shihas...❤️❤️❤️

തീർച്ചയായും തുടരും ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

23 • 14-11-2023 19:04

ഹോ കോളേജ് ലവ് സ്റ്റോറീസ്.. ഇഷ്ട്ടം ഒക്കെ തന്നെ.. ബട്ട്‌ എന്തോ ഇതു വായിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഒന്നും ഒണ്ടായിട്ടില്ലല്ലോ എന്ന് തോന്നും.. സൊ കലാലയ പ്രണയകഥകൾ അത്രക്ക് ഫേവറിറ് അല്ല.. ??

ഇരുനിറം അല്ലേൽ ഒരുപാട് വെളുത്തിട്ട് അല്ലാത്ത ഒരു നായികയെ കൊണ്ടുവന്നത് നന്നായി.. ഒരു ചേഞ്ച്‌ നല്ലതാ.. ❤️

പിന്നെ ഇങ്ങനെ ചെറിയ പാർട്ട്‌ വെച്ച് ഇടാൻ ആണ്‌ പ്ലാൻ എങ്കിൽ ഒരുപാട് ഇന്റർവെൽ വന്നാൽ പണി പാളും.. അത് കൂടാതെ ഇതിന്റെ ഇടക്ക് നിനക്ക് ഒഴിവാക്കാൻ പറ്റാത്ത എന്തേലും വന്നാൽ പിന്നേം ലാഗ് വരും.. അതാണ് പ്രശ്നം.. പക്ഷെ എന്നും കഥ അപ്ഡേറ്റ് കാണുമ്പോൾ സന്തോഷം വരും റീഡർ എന്ന നിലയിൽ എനിക്ക് ഇങ്ങനെ ഇടക്ക് ഇടക്ക് വരുന്നതാണ് ഇഷ്ട്ടം, ബട്ട്‌ ഇടക്ക് ഒരുപാട് സ്പേസ് വരരുത്.. വന്നാൽ ആ ഫ്ലോ പോകും..

ഞാൻ നീ ഇത്ര പെട്ടെന്ന് പുതിയൊരു കഥ ആയിട്ട് വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല, ഹോ അങ്ങനെ കാത്തിരിക്കാൻ കഥ ആയല്ലോ.. എംകെ അന്ന് പറഞ്ഞപോലെ തന്നെ സംഭവിച്ചു, ലവ് സ്റ്റോറീസ് പോയാൽ ശവപറമ്പ് ആകുമെന്ന്.. എനിക്ക് പേർസണലി ഇവിടം ഇപ്പോ ആ അവസ്ഥ ആണ്‌.. നീ കഥ ഇടുന്നകൊണ്ട് ഭാഗ്യം.. ❤️❤️

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?❤️

Achillies • 15-11-2023 20:47

മൈ ഡിയർ 23...❤️❤️❤️

കോളേജ് ലൗ ഒന്നും ഉണ്ടായില്ലേലും കോളേജ് ലൈഫ് ഒക്കെ അടിച്ചു പൊളിച്ചു കിടിലം ആക്കാൻ പറ്റൂട... എനിക്ക് അനുഭവം ഉള്ളതല്ലേ...❤️❤️❤️

നിറം, എനിക്ക് എന്റെ കാര്യം പറഞ്ഞാൽ ഒത്തിരി വെളുത്ത കുട്ടികളെക്കാൾ ഇഷ്ടം ഇരുനിറം അല്ലേൽ കറുത്തു ഭംഗിയുള്ള പെണ്കുട്ടികളെയ...അവർക്ക് അവരുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാവും എന്നു വെച്ചു വെളുത്തവർക്ക് ഇല്ല എന്നല്ല എങ്കിലും എനിക്ക് ഇഷ്ടം പൊതുവെ ഈയൊരു നിറം ഉള്ളവരോടാണ്...❤️❤️❤️

എഴുത്തു എന്നെയും വലക്കുന്ന ഒന്നാണ്, സമയം ജോലി ഇതൊക്കെ ചുറ്റും നിന്നു പണി തരുന്നുണ്ട്,
സത്യം പറഞ്ഞാൽ കുടമുല്ല പോലെ മറ്റൊരു സ്റ്റോറി ഒരു മൂന്നു പാർട്ട് അല്ലേൽ ഒരു പാർട്ടിൽ തീരുന്ന സ്റ്റോറി ആണ് പ്ലാൻ ചെയ്തിരുന്നത് പക്ഷെ പെട്ടെന്നാണ് ഇങ്ങനെയൊരു പ്ലോട്ട് തലയ്ക്ക് പിടിച്ചതും എഴുതിയതും,
ഇത് ഇപ്പോൾ 2000 വേഡ്‌സ് ഉണ്ട് അത് 4000 ആക്കി കുറച്ചൂടെ ഗ്യാപ്പ് ഇട്ടു പോസ്റ്റ് ചെയ്യണോ എന്നാലോചിക്കുവാണ്...❤️❤️❤️

പണ്ടുണ്ടായിരുന്ന ഒരുപാട് പേര് പോയി, കൂടെ കുറെ നല്ല വായനക്കാരും, എങ്കിലും നിന്നെയും അതുപോലെ കുറച്ചു പേരെയും ഒക്കെ വീണ്ടും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

7seas • 14-11-2023 18:17

അണ്ണൻ മാസ്ണ്ണാ ?

Achillies • 15-11-2023 20:39

7seas...❤️❤️❤️

നല്ല പേര്...❤️❤️❤️

ഒരുപാട് സ്നേഹം ബ്രോ...❤️❤️❤️

Babu • 14-11-2023 18:00

സഹോ കഥ നന്നായിട്ടുണ്ട് സാക്ഷാത്കരിക്കപ്പെട്ട പ്രണയങ്ങൾ കണ്ട കലാലയത്തിലെ വാക മരങ്ങൾ മതിയലോ നമ്മുക്ക് കഥ ഹാപ്പി ്് എൻഡിങ് ആകണേ

Achillies • 15-11-2023 20:38

Babu...❤️❤️❤️

ബാബു വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

എഴുതി തുടങ്ങിയപ്പോഴേ കഥ ഹാപ്പി എന്ഡിങ് ആണെന്ന് മനസ്സിൽ തീരുമാനിച്ചതാ പക്ഷെ അത് എങ്ങനെയാണെന്ന് മാത്രം ചോദിക്കരുത്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Babu • 17-11-2023 01:22

ഇല്ല ചോദിക്കില്ല അക്ഷരങ്ങൾ പുഴയായ് ഒഴുകി വരുവല്ലോ

Kadha • 14-11-2023 17:19

ഇത്തിരി താമസിച്ചാലും പേജുകൂടുതലാണ് നല്ലത്,വീണ്ടും കുരുടി മാജിക്ക് പ്രതീക്ഷിക്കുന്നു

Achillies • 14-11-2023 17:54

Kadha...❤️❤️❤️

വായിക്കുന്നവർ മറക്കും മുൻപ് അടുത്തത് ഇട്ടുകൊണ്ടു നീങ്ങണം എന്നാണ് ആലോചിച്ചിരുന്നത്, അത്യവശ്യം നീണ്ട എഴുതാനുള്ള ഒരു പ്ലോട്ടാണ് മനസ്സിൽ...
പേജ് കൂട്ടുന്നതാണോ നല്ലത്...?

സ്നേഹപൂർവ്വം...❤️❤️❤️

സരു • 14-11-2023 22:16

താങ്കളുടെ മികച്ച തീരുമാനം അതുപോലെ പോട്ടെ..തുടക്കം ഗംഭീരം ആയിട്ടുണ്ട് plot

Achillies • 15-11-2023 20:37

സരു...❤️❤️❤️

ഒരുപാട് സ്നേഹം സരു, എഴുതിക്കൊണ്ടിരിക്കുന്നു തീരുന്നതിന് അനുസരിച്ചു പോസ്റ്റ് ചെയ്യാം എന്നാണ് കരുതുന്നത്...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Midhun • 14-11-2023 13:37

Super?

Achillies • 14-11-2023 17:52

Midhun...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

ഹസി? • 14-11-2023 12:28

????
"ടാർ വീപ്പക്ക് തീ പിടിച്ചത് പോലെ" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ? കുട്ടി ഇരുനിറം ആണെന് ആണോ ?

Achillies • 14-11-2023 17:52

ഹസി...❤️❤️❤️

വെളുത്തു തുടുത്ത സുന്ദരികൾ മാത്രം പോരല്ലോ...❤️❤️❤️

ഇരുനിറം ഉള്ള സുന്ദരികളും കറുപ്പ് അഴകാക്കിയ സുന്ദരികളും കൂടി കഥകളിൽ നിറയണ്ടേ...
മുൻപ് പറഞ്ഞ വരികളിൽ ഒരു കൂട്ടുകാരന്റെ കുസൃതി മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ...
ഹൃദയം കൊടുത്ത പെണ്ണിനെ ഒരാണും ഭംഗിയുടെയും ശരീരത്തിന്റെയും പേരിൽ വേദനിപ്പിക്കില്ല...❤️❤️❤️

Atleast എനിക്ക് കഴിയില്ല...??

സ്നേഹപൂർവ്വം...❤️❤️❤️

കൊമ്പൻ • 15-11-2023 00:26

അതാണ്

Achillies • 15-11-2023 20:35

ആശാനേ...❤️❤️❤️

Armpit_Lover • 14-11-2023 12:01

Super bro.. നല്ല തുടക്കം,കുറച്ചൂടെ പേജ് കൂട്ടി രണ്ടാഴ്ചയാവുമ്പോൾ പോസ്റ്റ്‌ ചെയ്താലും മതി ❤️❤️❤️

Achillies • 15-11-2023 20:35

Armpit Lover...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

ഇത്രേം പേജ് എഴുതാൻ മൂന്നാഴ്ച്ച എടുത്തു ബ്രോ... അപ്പൊ പേജ് കൂട്ടുവാണെങ്കിൽ ടൈം കൂടാനെ ചാൻസ് ഉള്ളൂ...???

സ്നേഹപൂർവ്വം...❤️❤️❤️

Armpit_Lover • 16-11-2023 00:21

10pages ezhuthan 3weeks eduthenno ശ്ശെടാ ?
എന്നാപ്പിന്നെ എനിക്കൊന്നും പറയാനില്ല വരുമ്പോ വരട്ടെ

എന്തായാലും കഥ തുടങ്ങി പകുതിക്കിട്ട് Achilli bro പോവില്ലെന്നറിയാം ?❤️❤️❤️❤️

_Arjundev • 14-11-2023 11:58

...എന്റെ അനുഭവസമ്പത്തുവെച്ച് പറയുവാണേൽ ലെവളെപ്പോലെ കോത്തിലും കോണാത്തിലും കൊള്ളാത്ത ഇമ്മാതിരി  ഡയലോഗടിയ്ക്കുന്ന മൈരുകളെയാണ് വിശ്വസിയ്ക്കാൻ പാടില്ലാത്തത്... അടിച്ചു വായിൽത്തന്നിട്ട് ഊമ്പിയ്ക്കോന്നുപറയാൻ ഒരുളുപ്പുമില്ലാത്ത ടീംസാണിതൊക്കെ... ആ ചെക്കനും അങ്ങനെതന്നെ വരണമെന്നാണ് എന്റെയൊരിത്... [തന്ത ചത്താലുംവേണ്ടൂല, അസംഷൻസ് തെറ്റാൻപാടില്ലെന്നാണല്ലോ]

...എന്തായാലും തുടക്കം നന്നായിട്ടുണ്ട് മോനൂസേ... രാവെന്നൊക്കെ പേരിട്ടപ്പോഴേയൊരു നെഗറ്റീവ് വൈബാണ് ഫീലാവുന്നത്... അങ്ങനെ വല്ലതുമാണേൽ നിന്നെ ദൈവം രക്ഷിയ്ക്കട്ടേ... പിന്നെയൊരഭിപ്രായമിടാൻ പാകത്തിന് കണ്ടൻറില്ലാത്തതുകൊണ്ട് കൂടുതൽ വായ്ത്താളങ്ങളൊന്നുമില്ല... കാത്തിരിയ്ക്കുന്നു ബാക്കിയ്ക്കായി.!

...പേജുകുറച്ച് ഒത്തിരി വൈകിപ്പിയ്ക്കാണ്ട് അപ്ഡേറ്റുചെയ്തോണ്ടാ മതി.!

_Arjundev

Kadha • 15-11-2023 08:56

അർജു ഇനിയിവിടെ കഥയെഴുതിക്കൂടെ

നിധീഷ് • 15-11-2023 11:09

താൻ എപ്പോഴും ജീവനോടെ ഉണ്ടല്ലേ.... സന്തോഷം... ♥️

Achillies • 15-11-2023 20:33

അർജു...❤️❤️❤️

എന്തുവാടെ തുടക്കം തന്നെ നീ എന്നെ ചടപ്പിച്ചു ഇതു കൊണ്ടോയി ട്രാജഡി ആക്കിക്കുവോ...
ആരുടേം കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ലട, കഥയും തോന്നിയ പോലെയാണ് പോവുന്നെ, എവിടെ എന്തൊക്കെ നടക്കും എന്നൊരു ഊഹം ഉണ്ടെങ്കിലും ആ നേരത്തെ മൈൻഡ് പോലെ മാറാനും മതി...അവന്റെയൊരു ഒടുക്കത്തെ അസംപ്ഷൻ...?

രാവ് ചുമ്മ ഒരു പേരിട്ടെന്നെ ഉള്ളൂ, ഒത്തിരി നീളമുള്ള പേരൊക്കെ എനിക്ക് ഇഷ്ടമല്ല ഇപ്പോഴുള്ള കുറെ മലയാള പടത്തിന്റെ പേരൊക്കെ പോലെ തോന്നും...അതിൽ നെഗറ്റീവ് ഒന്നും ഇല്ലട...❤️❤️❤️

പേജ് കുറച്ചു പെട്ടെന്ന് പോസ്റ്റ് ചെയ്യണോ അതോ അല്പം കൂടി കൂട്ടി കുറച്ചു കൂടി ഗ്യാപ് ഇട്ടു പോസ്റ്റ് ചെയ്യണോ എന്ന ആലോചനയിലാ...

സ്നേഹപൂർവ്വം...❤️❤️❤️

_Arjundev • 14-11-2023 11:17

...അതേതാടാ അങ്ങനൊരു പ്രിയപ്പെട്ട ദിവസം..??

Achillies • 15-11-2023 20:28

അർജു...❤️❤️❤️

അതൊക്കെ ഉണ്ടായിപ്പോയി...
12 ആയിരുന്നു ഉദ്ദേശിച്ചത് പക്ഷെ കുട്ടൻ സർ മടി പിടിച്ചു 14 ആയി

Ksi • 14-11-2023 11:09

അക്കി ബ്രോ കിടു തുടക്കം ??.. ട്വിസ്റ്റ്‌ ആയിട്ട് അവിഹിതം ഒന്നും കൊണ്ട് വരല്ലേ ബ്രോ?... കിടു റൊമാന്റിക് ഐറ്റം ആയി വരട്ടെ.. All the best ???

vibin • 14-11-2023 11:07

Nice start

Riderx • 14-11-2023 10:11

കലാലയ പ്രണയകാലം അത് എല്ലാർക്കും തേനൂറുന്ന ഓർമകൾ ആണ്
കഥ കൊള്ളാമോ ഇല്ലയോ എന്ന് ഇവിടെ കിട്ടുന്ന ലൈകും കമെന്റിൽ നിന്നും മനസിലാകും
ഇനി പ്രണയകാലം
പൂക്കട്ടെ അവരുടെ പ്രണയം അവരുടെ കലാലയത്തിന്റെ തണലിൽ
കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

Love iT?

Achillies • 14-11-2023 17:49

Riderx...❤️❤️❤️

കോളേജിൽ പഠിക്കുമ്പോൾ ഒരു ക്രഷ് പോലും തോന്നാത്ത ഒരാൾ ഉണ്ടാവുമെന്ന് ഞാനും വിശ്വസിക്കുന്നില്ല...
പക്ഷെ വിജയത്തിലെത്തിയവരുടെ തേനൂറുന്ന ഓര്മകൾക്കൊപ്പം നഷ്ടം നേരിട്ടവരുടെ കൈപ്പിന്റെ രുചിയും കോളേജിലെ ചില മരങ്ങൾ കണ്ടിട്ടുണ്ടാവും ബ്രോ...❤️❤️❤️

എന്റെ കഥയ്ക്ക് കൂട്ടു വന്നതിന് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

yash • 14-11-2023 09:02

GOOD NEXT PART PLEASE FAST

നന്ദുസ് • 14-11-2023 13:24

കുരുടി സഹോ.. അടിപൊളി.. ??
വീണ്ടുമൊരു കലാലയ പ്രണയ കാലജീവിതത്തിനു തിരിക്കൊടുത്തു ല്ലേ... നന്നായി നല്ലൊരു തുടക്കമാണ്..അങ്കിത യും അവളുടെ അനാഥനായ കാൽവിനും.. അവരുടെ പ്രണയകാലം... ഇതു പൊളിക്കും.. ശേഷം കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു... ?????????

Achillies • 14-11-2023 17:46

നന്ദുസ്...❤️❤️❤️

കലാലയ പ്രണയം എല്ലാവർക്കും അല്ലെങ്കിലും ചിലർക്കെങ്കിലും ഉള്ളിൽ നോവും അതുപോലെ മരിക്കും വരെ ഓർക്കാനും ചേർത്തുപിടിക്കാനും ഉള്ള നിറമുള്ള ഓർമകൾ ആയിരിക്കും...❤️❤️❤️

കൂടെ കൂടിയതിന് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Achillies • 14-11-2023 17:46

Yash...❤️❤️❤️

എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ...❤️❤️❤️

നന്ദുസ് • 14-11-2023 08:21

Hai കുരുടി സഹോ.. വന്നുല്ലേ... സുസ്വാഗതം.. വായിച്ചിട്ടു വരാം.. ???

Achillies • 14-11-2023 17:44

ഒത്തിരി സ്നേഹം നന്ദുസ്...❤️❤️❤️

സ്മിത • 14-11-2023 07:48

യാത്രയിൽ തന്നെ വായിച്ചു...
അങ്കിതയെപ്പറ്റി
അനാഥനല്ലാത്ത അവന്റെ ചെക്കനെപ്പറ്റി
പിന്നീട് പറയാം

❤❤❤

Achillies • 14-11-2023 17:43

സ്മിത...❤️❤️❤️

യാത്രയിൽ എന്റെ കഥയെ കൂട്ടു പിടിച്ചെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം...❤️❤️❤️

അനാഥനായി ജനിച്ചാലും അനാഥനായി മരിക്കാൻ പാടില്ലല്ലോ...❤️❤️❤️

കാത്തിരിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

കണ്ണൂർക്കാരൻ • 14-11-2023 07:09

വൻ പൊളി.... ഒരുപാട് ഗ്യാപ് ഇല്ലാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

Achillies • 14-11-2023 17:41

കണ്ണൂർക്കാരൻ...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകില്ല എന്നു ഞാനും കരുതുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kabuki • 14-11-2023 06:15

Muthee entha e ravu ennikku preyappettathu annu. Innalathe ravile ayirunnu nomnte kalyanam ooo ippo ezhunettu nokki appol kandathu thante katha pinne vayyikkathe irikkan pattumo

Achillies • 14-11-2023 17:40

Kabuki...❤️❤️❤️

ആദ്യമേ congrats ബ്രോ...❤️❤️❤️

ഭംഗിയുള്ള ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു...❤️❤️❤️

കല്യാണത്തിരക്കിലും എന്റെ കഥയോട് കാണിച്ച സ്നേഹത്തിന് ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Kamuki • 14-11-2023 06:13

Mone achillies ye katha kidukki Ninku ishtam ullathupole post cheyothada waiting❤️❤️

Achillies • 14-11-2023 17:37

Kamuki...❤️❤️❤️

ഒത്തിരി സ്നേഹം കാമുകി...❤️❤️❤️

സമയം പോലെ വൈകാതെ അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സുധ • 14-11-2023 04:35

അക്കിലീസ് വീണ്ടും. വെറും പ്രണയമല്ലെന്ന് തുടക്കത്തിൽ തന്നെ മനസിലായി. കൊണ്ടും കൊടുത്തും നേടിയും നൽകിയും തട്ടും തടയുമില്ലാത്ത ഒരു ക്യാമ്പസ്‌ പ്രണയം മണക്കുന്നു. സ്നേഹം ?

Achillies • 14-11-2023 17:36

സുധ...❤️❤️❤️

എല്ലാ പ്രണയകഥകളും അനുഭവിക്കുന്നവർക്കും അനുഭവിച്ചിട്ടുള്ളവർക്കും, എപ്പോഴും പുതുമായുള്ളതായിരിക്കും എന്നാണ് എന്റെ ഒരു thought...

കൃത്യമായ പ്ലോട്ട് മനസിലുണ്ട് അത് എക്സിക്യൂട് ചെയ്യുമ്പോൾ പാളരുത് എന്നു മാത്രമേ മനസ്സിൽ ഉള്ളൂ...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം സുധ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️