← Back to രാവണ ഉദയം 10 [Uncle jhon]

Comments

രാവണ ഉദയം 10 [Uncle jhon] · approved reader discussion

രങ്കൻ • 24-02-2025 08:54

2 year no response

ആരോമൽ JR • 24-10-2024 15:11

തിരക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു

Uncle+jhon • 30-06-2024 21:26

ജൂലൈ 20 ആകുബോൾ ഒരു പാർട്ട്‌ ഇറക്കാൻ നോകാം ഭയങ്കര തിരക്ക് ആണ് സോറി ടു all...

Jack Daniels • 18-06-2024 00:57

June Ayii bro🤌🏼

Jack Daniels • 22-02-2024 01:59

പണിപുരയിൽ കയറിട്ട് 2 മാസംആയി Any update
Brhh?

എടുക്കുന്ന സമയത്തിന് അനുസരിച് നന്നായിരിക്കും എന്ന് കരുതുന്നു ??

Uncle jhon • 12-03-2024 21:05

മാർച്ച്‌ 20 ഒരു പാർട്ട്‌ വരും

Jack Daniels • 05-05-2024 03:29

മെയ്‌ ആയി എന്നിട്ടും?

Jishnu N • 03-01-2024 19:58

Kure aayallo... Enthaa thamasikkunne broo

Uncle jhon • 16-12-2023 10:25

പണി പുരയിൽ ആണ് ഉടനെ തരുന്നത് ആണ് കുറച്ചു ലിങ്ക്കൾ കുട്ടി യോജിപികൻ ഉണ്ട്

Jishnu N • 19-12-2023 21:15

Climax aakan ini etra part.. mm...

Uncle jhon • 21-12-2023 00:18

സത്യം ആയിട്ടും എനിക്കു ഒരു പിടുത്തവും ഇല്ല ഈ പാർട്ട്‌ 11 ഫുൾ ആക്കിട്ട് പോരെ ക്ലൈമാക്സ്‌നെ കുറിച്ച് ഓക്കേ ചിന്തിക്കാൻ

Jishnu N • 22-12-2023 21:16

Ok...

Jishnu N • 28-12-2023 14:26

Broo kaha ennidum... Para broo....

Uncle jhon • 29-12-2023 02:15

കുറച്ചു സമയം കുടി തരും പാർട് 11 നല്ല ഒരു എൻഡിങ് തപ്പി എടുക്കുകയാണ്

Uncle jhon • 17-11-2023 21:31

ഡിസംബർ 15 ആകുബോൾ ഞാൻ ഒരു ഭാഗം എഴുതി വിടും എഴുതണം തുടങ്ങിട്ട് ഇല്ല കുറെ ഏറെ പ്രശ്നങ്ങൾ വന്നു കഥ ഒരു വഴിക് പോയി പക്ഷെ തിരിച്ചു പിടിക്കും എന്റെ കഥയോഡ് സ്നേഹം കാണിച്ചവർക് നന്ദി.... ജോൺ.... അങ്കിൾ ജോൺ..

Saju Thadathil • 15-12-2023 23:16

Evde bakki

രുദ്രൻ • 02-11-2023 11:57

പ്ലീസ് കണ്ടിന്യു ബ്രോ എത്ര മാസങ്ങൾ ആയി കാത്തിരിക്കുന്നു അപ്ഡേറ്റ് തന്നുടെ

രുദ്രൻ • 10-10-2023 11:37

കഥ നിർത്തിയോ അടുത്ത പാർട് എഴുതു അങ്കിളെ

Manu • 09-10-2023 10:02

ഇതിന് ഇനി ഒരു next part ഉണ്ടാകുമോ

Uncle jhon • 30-04-2023 02:32

മെയ്‌ 15

Devan njan • 19-05-2023 19:56

May 20 aakan ponn... ini enna idunne.... Mm ...

നന്ദുസ് • 15-10-2023 15:14

ഇപ്പോൾ ഒക്ടോബർ ആയല്ലോ

Foohar • 15-04-2023 17:30

എവടെ എന്ന് വരും

King of love • 25-02-2023 21:27

Waiting for next part......

Thasli • 25-02-2023 04:10

Ithik oru naayakan ille??
Pinne kadha pwoli
അക്ഷരതെറ്റുണ്ട് അത്‌ ഒന്ന് ശ്രദ്ധിക്കണേ

Roshan • 23-02-2023 14:01

Nalla kadhayaanu....
Orikkalum stop cheyyaruthe..,..

Triteya • 23-02-2023 10:40

Apaara lag…
Nalla oru starting verum kulam aakiya avastha…
Oru saadha constable aanu gang leader wowww?

രുദ്രൻ • 22-02-2023 22:46

കളികൾ കുറവാണ് എങ്കിലും അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കുറച്ച് കൂടി ലാഗ് കുറച്ച് എഴുതാൻ ശ്രമിക്കണം പകുതി വെച്ച് നിർത്തി പോകരുത്