Chapter Title : രാവണ ഉദയം 2 [Uncle jhon]
എന്ന് പറഞ്ഞു നടന്ന താൻ ഇപ്പൊ ഇതുപോലെ കാൽ മാറിയേ
നാരായണൻ... എന്റെ മുതലാളി നിങ്ങൾക്ക് അറിയായിട്ട ഭദ്രൻ തബുരാന്ന് അറിയാം എല്ലാം
ഭദ്രൻ അയാളുടെ മുഖത്തേക്ക് നോക്കി
നാരായണ... തബുരാനേ വലിയ തബുരാൻ കേശവ വർമ തബുരാൻറെ വലം കൈ ആയിരുന്നു ഞാൻ അവിടെ ഉള്ള കാര്യംങ്ങൾ എല്ലാം നോക്കി നടന്നതും ഞാൻ തന്നയ ഒരു ദിവസം അതാ ഒരു വരുത്താൻ കയറി വന്നേക്കുന്നു വലിയ തബുരാൻറെ വലിയ കാര്യംകാരൻ ആയി തെ ഇവന്റെ തന്ത പിന്നേ നമ്മൾ ഓക്കേ ഔട്ട് തബുരാന്ന് എന്തിനു അവൻ മതി എല്ലാം അവന്റെ കൺട്രോളിൽ ആയി തെ ഭദ്രൻ തബുരാൻ വരെ മാണിക്യന്റെ ചുവട്ടിൽ ആയി അപ്പൊ എന്റെ ഓക്കേ കാര്യം പറയണോ (ഭദ്രൻ ദേഷ്യം കൊണ്ട് മുഖം വീർത്തു)
വലിയതബുരാനും തബുരാട്ടിക്കും ഓക്കേ അവനോട് പ്രിയം. പിന്നേ ഞാൻ ഓക്കേ അവനോട് കൂട്ടുകൂടാതെ എന്ത് ചെയ്യാനാ ഒരു അവസരം കത്തു നിൽക്കുക എന്ന് അല്ലാതെ പിന്നെ അവനെ കാണാതായി 3 കൊല്ലം പിന്നെ തിരിച്ചും വരുമ്പോൾ താ ഒരു പെണ്ണ് അവന്റെ ഇ ചെക്കനും ഭാര്യയും മകനും എന്ന് പറഞ്ഞു. പിന്നെ താ ഇത്രയും കാലം അവന്റെ ചങ്ങാതി ആയി ഉള്ള അഭിനയം തെ ഇ ചെക്കൻ മാമ എന്നു വിളിക്കുബോ എന്റെ തൊലി ഉരിയും പോലെ ആയിരുന്നു
അച്ചുവിന്റെ മുഖത്തു ഒരു നിർവികരത മാത്രം അവന്റെ കണ്ണ് പക്ഷേനിറഞ്ഞുഒഴികികൊണ്ടിരുന്നു
ശേഖരൻ... അവൾ സ്വന്തം പെങ്ങൾ ആണ് എന്ന് പറഞ്ഞു അല്ലെ താനും
💬 Comments
View all comments