0%

Chapter Title : രാവണ ഉദയം 2 [Uncle jhon]

Author : Kambikathakal Read All Parts 680

മർദ്ധങ്ങൾക്കു ശേഷവും അവന്റെ കണ്ണുകളിൽ അവശത അല്ലായിരുന്നു തങ്ങളെ എല്ലാം ചുട്ടേരിക്കാൻ കഴിയുന്ന അത്രയും തീ ഉണ്ട് എന്ന് ശേഖരനും തോന്നി അയാളും കണ്ണ് വെട്ടിച്ചു ഭദ്രന്റെ അടുത്തേക്ക് നീങ്ങി

ശേഖരൻ.... നമുക്ക് വേഗം പോകാം അളിയാ ( ഒരു പതർച്ച ആ ശബ്ദത്തിൽ ഭദ്രനും ഫീൽ ചെയ്തു. തിരിഞ്ഞു പോലും നോക്കാതെ അവർ അവിടുന്ന് നടന്നു നീങ്ങി.

ശേഖരൻ..... സാബു ഞങ്ങൾ പോവുകയാ ബാക്കി നീ നോക്കിക്കോ

സാബു.... ഓക്കേ ( ഇവമ്മാര് ഇത്ര പേടിത്തൂറികൾ ആയിരുന്നോ പെട്ടന്ന് അങ്ങ് സ്വഭാവം മാറിയാലോ. അരയിൽ തിരുകിയ ഒരു കുപ്പി വാറ്റ് എടുത്തു അവൻ വായയിലേക് കാമത്തി

രാജു.... തമ്പുരാനെ തെ ബാഗ്

ശേഖരൻ... അത് അവിടെ കൊടുത്ത് വേഗം വാടാ

( രാജു അവർ പോകുന്നത് നോക്കി ഇയാൾ എന്താ ഞൊണ്ടി പോകുന്നത് അവൻ അവിടേക്കു പോയ് ബാഗ് നാരായണന്നെ ഏല്പിച്ചു തിരിഞ്ഞു കാർൻറെ എടുത്തേക്ക് നടന്നു.

നാരായണൻ.... സാബു അവര് പോയി നീ എന്താ ചെയ്യാൻ പോണേ

സാബു.... താൻ അത് കണ്ടോ രണ്ടും കാന്

ഒന്നിൽ പെട്രോൾ അടുത്തതിൽ ആസിഡ്.പിന്നേ തോ ആ കുപ്പിയിൽ ഒരു ടൈപ്പ് സ്പിരിറ്റ്‌ ആണ് അത് യൂസ് ചെയ്ത് ബ്ലഡ്‌ ഓക്കേ അങ്ങ് റിമൂവ് ആകും പിന്നേ ഒരുത്തനും ഇങ്ങനെ ഒരുത്തൻ ജീവിച്ചിരുന്നു എന്ന് അല്ലാതെ മരിച്ചോ അതോ എവിടേലും ഉണ്ടോ എന്നൊന്നും കണ്ടു പിടിക്കാൻ കയ്യില്ല

നാരായണൻ.... അത് കലക്കി തെ അവന്റെ ബാഗ്

💬 Comments

View all comments