0%

Chapter Title : രാവണ ഉദയം 2 [Uncle jhon]

Author : Kambikathakal Read All Parts 657

അതികം ട്രെയിൻ പോകാത്ത പാളം ആണ് രണ്ടും മൂന്നു ദിവസം ഓക്കേ ഗ്യാപ് ഉണ്ടാവാറുണ്ട്

ശേ ഇവൻ ഇത് എവിടെ പോയി

ശേഖരൻ.. അളിയാ ആ കോട്ടഷൻ കഴിഞ്ഞു മുങ്ങിയത് അല്ലെ അവൻ

ഭദ്രൻ... അതെ ആൾ ഒരു സൈക്കോയാ പണി തീർക്കും പിന്നെ മുങ്ങും പിന്നെ 6,7 മാസം കഴിഞ്ഞ പൊങ്ങുക അല്ല 2,3 കൊല്ലം കഴിഞ്ഞു മാണിക്യനെ തീർത്ത് മുങ്ങിയതാ തെ ഇപ്പൊ ഇവനെ കുടി തീർക്കാൻ ഞാൻ വിളിച്ചപ്പോ വരാം എന്ന് പറഞ്ഞു ഭാഗ്യത്തിന ആളെ കിട്ടിയത് പണി കഴിഞ്ഞു കാട് കയറും പിന്നെ നോക്കണ്ട

ശേഖരൻ... ആ അവന്റെ വർക്ക്‌ അടിപൊളി യാ മാണിക്യന് ചത്തത് ഒന്നും ആർക്കും കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു പിന്നേ അളിയൻ പറഞ്ഞോണ്ട് അവൻ എല്ലാവരും അറിയാൻ വേണ്ടി അതികം ഒന്നും ചെയ്തില്ല പക്ഷേ ഒരു കാര്യം ഉണ്ട് നേർക് നേരെ നിന്ന് മാണിക്യനെ തീർക്കാൻ ഒരുത്തനും പറ്റിയിട്ടില്ല

അളിയോ  ഇ മുള്ളും ശ്വാസം പോകാൻ നേരത്ത് അവന്റെ മുതുകത്തു കയറി ഇരുന്നു കുത്തിയാന്നെ ഉള്ളു

ഇതൊക്കെ കേട്ട് അച്ചു ആകെ വിങ്ങി പൊട്ടി അവന്റെ കണ്ണിൽ നിന്ന് ചോരയും കണ്ണിരും ഒരുപോലെ ഒലിച്ചിറങ്ങി.

ഭദ്രൻ... ചത്തു പോയവന്റെ വീരസ്യം പറച്ചിൽ എന്റെ മുന്നിൽ വേണ്ട അളിയാ

ശേഖരൻ... ചൂടാവാതെ അളിയാ അന്ന് ഇറക്കിയ 30 പേരിൽ 18 എണ്ണത്തിനെ തിർത്തിട്ടാ അവൻ വീണത് അത് ഓഹ് ചോര ചിറ്റുക അല്ലായിരുന്നോ അവൻ വല്ലാത്തൊരു പടപ് ആയിരുന്നു

ഭദ്രൻ ശേഖരന്റെ കഴുത്തിന്ന്

💬 Comments

View all comments