Chapter Title : രാവണ ഉദയം 3 [Uncle jhon]
വരാം നീ പോയി ഈ ഡ്രസ്സ് കത്തിച്ചു കള
വള്ളി... ഡ്രസ്സ് എല്ലാം നീ ഉന്നോടാ വീട്ടിലെ പോയി തീയിലെ പൊട്ടാ പൊതു ഇങ്ക വേണ.
ശേഖരൻ ( ഇത് എന്റെ വിട് തന്നെയടി പുല്ലേ )
വള്ളി.. യെന്ന യോസിക്രെ
ശേഖരൻ... ഒന്നും ഇല്ലായി നീ യെന്ന് പോണ്ടട്ടി അവമാ ഇരുധത് യെന്ന് പുണ്യം ന്ന് നിനച്ചേ (വള്ളി അയാളെ നോക്കി ചിരിച്ചു )പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു അയാൾ നോക്കി.,(കിച്ചു കാളിങ് ) അയാൾ അവളോട് വാ പോത്തൻ ആംഗ്യയം കാണിച്ചു
ശേഖരൻ... എന്താ മോനെ കിച്ചു നീ കിടന്നില്ലേ
കിച്ചു... പപ്പ ഇത് എവിടെ പോയി കിടക്കുവാ ഞാൻ എത്ര നേരമായി ട്രൈ ചെയുന്നു
ശേഖരൻ... എടാ ഫോൺ ചാർജ് തീർന്നു പിന്നേ ഇപ്പോഴാ ചാർജ് കേറിയത് എന്താ ടാ കാര്യം അച്ഛൻ കുറച്ചു ബിസി ആണ് ( അയാൾ വള്ളിയെ നോക്കി ചിരിച്ചു കാണിച്ചു,) കിച്ചു... ഓഹോ അച്ഛൻ ബിസി ആണോ എന്ന സാരമില്ല അച്ഛൻ ബിസി ഓക്കേ തീർത്തു പതുക്കെ വന്ന മതി അതുവരെ ഏട്ടൻ കിടന്നോളു പോലീസ് സ്റ്റേഷനിൽ
ശേഖരൻ... എന്താ ടാ പറഞ്ഞെ വിഷ്ണു പോലീസ് സ്റ്റേഷനിൽ ആണ് എന്നോ എന്തിനു കാര്യം പറയടാ
കിച്ചു... അച്ഛൻ കേട്ടത് തന്നെ ഒന്നുകിൽ വീട്ടിലേക്ക് വാ ഇല്ലേ പോലീസ് സ്റ്റേഷനിലേക്ക് പോ അല്ല ബിസിയും ആയി കെട്ടി പിടിച്ചു കിടക്കാൻ ആണെങ്കിൽ അത് ചെയ്തോ
അവൻ
💬 Comments
View all comments