0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

നോക്കി കൂടെ ശേഖരനും ഭദ്രൻ ജൂബ ഉരി ഉള്ളിൽ ഒരു ഇന്നാർ ബാനിയൻ ഇട്ട് കഴുത്തിൽ 2 സ്വാർണ മാല അങ്ങനെ തുങ്ങികിടന്ന് ആടുന്നു അയാൾ മുട്ട് കുത്തി നിലം തുടയിക്കുന്നു... ശേഖരൻ വാ വിട്ടു കരഞ്ഞു പോയി ശേഖരൻ.... അയ്യോ ഭദ്ര എടാ വേണ്ട ടാ ഞാൻ ലോകപ്പിൽ കിടന്നോളാം വേണ്ട ടാ ഭദ്ര അവർ രണ്ടും പേര് കരയുന്നു മനോജ്‌.. അവിടുന്ന് കോയയുടെയും വാസുദേവന്റെയും അടുത്ത് എത്തി അവിടെ നിന്ന് പുറത്തോട്ട് പോയി ശേഖരനും ഭദ്രന്റെ കൂടെ മുട്ടിൽ ഇരുന്നു ഭദ്രന്റെ കൈക്ക് ഓക്കേ പിടിച്ചു താൻ തുടയികം എന്നൊക്കെ പറഞ്ഞു തുണി വാങ്ങി തുടച്ചു മനോജ്‌... ടാ പയ്യൻ പോയി ലോകപ്പ് ക്ലീൻ ആക് അവിടെയും പിന്ന് വരാന്ത മൊത്തം വൃത്തിയാക്കിയ ഒരു മണം ഇല്ലാതാക്കണം കേട്ടോ അവിടെ ഇപ്പൊ രണ്ടു പേര് തുടയിക്കുന്നുണ്ട് അവരെ പണി കഴിയുമ്പോൾ അവിടെ നന്നായിട്ട് തുടച്ചു വൃത്തിയാക്കണം പയ്യൻ.. എന്താ സാറെ പുതിയ പണിക്കാരെ കിട്ടിയോ.. മനോജ്‌.. ഇല്ലടാ അവമാർക്ക് പണി കൊടുത്ത മ്മ് വേഗം ചെല്ല് തെ അവിടെ കുറച്ചു വൃത്തികേട് ആക്കിയിട്ടുണ്ട് അതൊക്കെ പൊക്കി ഒരു മണവും ഇല്ലാതെ ആകണം പോ...

മനോജ്‌ അകത്തേക്കു വന്നു അവർ രണ്ടും പേരും നിലത്തു തുണി കൊണ്ടു അങ്ങോട്ട് ഇങ്ങോട്ടും ഇട്ട് ആട്ടുകയാ മനോജ്‌.. പോയി വെള്ളം കൊണ്ടുവാ ഭദ്ര അയാൾ മനോജിന്റെ മുഖത്തു നോക്കി നിന്ന് പോയി ഭദ്ദ്രൻ.. ഞാനോ മനോജ്‌.. അല്ല ഞാൻ...പോയി എടുത്തു വാടോ ശേഖരൻ... സാർ ഞാൻ പോകാം മനോജ്‌...

💬 Comments

View all comments