Chapter Title : രാവണ ഉദയം 4 [Uncle jhon]
മംഗലത്ത് ഹോസ്പിറ്റലിൽ ശേഖരൻ... വേണ്ടടാ എന്റെ ഹോസ്പിറ്റലിലേക്ക് പോയാ മതി.. ഭദ്രൻ ഗ്ലാസ് താഴ്ത്തി പോലീസ് സ്റ്റേഷനിലേക്ക് നോക്കി അതി വർദ്ധിച്ച പകയോടെ അപ്പോൾ അവിടെ നിന്ന് രണ്ട് കണ്ണുകൾ അവരെ നോക്കി ചിരിച്ചു മനോജ്..... ശേഖരൻ വണ്ടി എടുക്കടാ.. പണിയുണ്ട്
തുടരും
💬 Comments
View all comments