Chapter Title : രാവണ ഉദയം 4 [Uncle jhon]
മിന്നൽന്റെ ചൂട് അറിയാൻ നിൽക്കണ്ട
മനു... മഴയില്ല കൂടെ തണുപ്പും.. മിന്നൽ ചൂട് ഡാഡ് എന്തൊക്കയാ ഈ പറയുന്നേ
ശേഖരൻ... എടാ പൊട്ടാ ഞാൻ പറഞ്ഞത് മിന്നൽ പ്രതാപൻറെ കാര്യമാണ് അയാളുടെ കയ്യിലെ ചൂട് നീ എന്തിനാ അറിയുന്നത്
മനു.... യാ യാ യു റൈറ്റ് ഡാഡ് ഒകെ ഡാഡ് ഇപ്പോ എവിടേക് പോണം
ശേഖരൻ...വീട്ടിലേക്ക് പോടാ അവിടെ പോയി അവളുടെ കൈയിൽ നിന്ന് വാങ്ങി കിടന്നു ഉറങ്ങട്ടെ രാവിലെ 7 മണിക്ക് ഇവിടെ എത്താൻ ഉള്ളതാണ്
മനു... പിന്നെ ഇപ്പൊ എന്തിനാ ഇവിടെക്ക് വിഷ്ണുവിനെ കൊണ്ടുവന്നത്
ശേഖരൻ.... അത് എന്നെ ഇവിടെ എത്തിക്കാൻ വേണ്ടി
മനു... എനിക്കൊന്നും മനസ്സിലായില്ല പപ്പ എന്തൊക്കയാ ഈ പറയുന്നത് നമുക്ക് എന്നാ പോവാ... അവർ കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു
മഠത്തിൽ ഹൗസ്
വിമല സങ്കടത്തിൽ വിഷ്ണുവിന്റെ പിറകിൽനിന്ന് മാറുന്നില്ല കിച്ചുവും അതൊക്കെ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്
വിമല.... മോനെ വിഷ്ണു നീ ഇപ്പോ എന്തിനാ ഇതൊക്കെ പാക്ക് ചെയ്യുന്നത് അമ്മയ്ക്ക് മനസ്സിലാവു മോൻന്റെ അവസ്ഥ എന്താണെന്ന് പക്ഷേ ഇപ്പൊ പോകേലെട
വിഷ്ണു... അമ്മ വേണങ്കിൽ എന്റെ കൂടെ ബാംഗ്ലൂർക്ക് പോര് ഇവിടെ നിന്ന് കണ്ട പോലീസ് സ്റ്റേഷനിലും കോടതിയിൽ കയറി ഇറങ്ങേണ്ടി വരും കിച്ചു നീ കൂടെ വേണെ പോര് ബാക്കി പഠിത്തം ഓക്കേ അവിടെവച്ച് ആകാം
കിച്ചു... അയാൾ ഇത് എവിടെ പോയി ചത്ത് കിടക്കുവാ
വിമല.... അങ്ങേര് ആ പൊലയാടിച്ചിയുടെ കാലിന്റെ ഇടയിലേക്ക് പോയി കാണും നായിന്റെ മോൻ
വിഷ്ണു... ഛേ ഞാൻ എന്തിനാ ഇങ്ങോട്ട്
💬 Comments
View all comments