Chapter Title : രാവണ ഉദയം 4 [Uncle jhon]
പ്രശ്നം ഉണ്ടാക്കി സി ഐ സാർ വരുബോ അത് കൂടുതൽ പ്രോബ്ലം ആവും. നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ
ഭദ്രൻ... പോടാ അവിടുന്ന് ആനയെ പേടിക്കുന്നില്ല പിന്നെയാലേ അതിന്റെ പിണ്ഡതെ
ശേഖരൻ... ഇനി ഞാൻ ഒന്നും പറയുന്നില്ല നീ എന്താ എന്ന് വെച്ച ചെയ്തോ എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
ഭദ്രൻ... ഒന്നും പോടാ
മനോജ്... അയ്യോ സാർ ഞങ്ങൾ കാരണം അല്ലെ ദേഷ്യം പെട്ടത് സാർ ന്നെ കുറ്റം പറയാൻ പറ്റില്ല സോറി സാർ വരും അകത്തു ഇരികം പ്ലീസ് സാർ
ഭദ്രൻ... പോടോ ഞാൻ എന്റെ കാറിൽ ഇരുന്നോളാമ്
മനോജ്... സാർ എസ് ഐ സാറോ സി ഐ സാറോ ഇത് അറിഞ്ഞ പ്രോബ്ലം ആവും സാറെ പ്ലീസ് അകത്തു ഇരികം പ്ലീസ്
ശേഖരൻ... ഭദ്ര വാ ഇവർ ഇത്രയൊക്കെ പറഞ്ഞിട്ട് കെട്ടിലെ മോശം അല്ലെ
ഭദ്രൻ... ആ നടക്ക്.....
അവർ ഉള്ളിലേക്കു കയറി ഒരു വലിയ വരാന്ത അവിടെ ടേബിൾ ഓക്കേ സെറ്റ് ചെയ്തിട്ടുണ്ട്
മനോജ് മുന്നേ നടന്നു അവിടെ ഒരു നല്ല ചെയർ ഇട്ടിട്ടുണ്ട് മനോജ് വേഗം പോയി ഒരു തുണി കൊണ്ടു ചെയർ ഒന്നും തുടച്ചു ഭദ്രനെ നോക്കി സാർ ഇരുന്നോളൂ ഭദ്രൻ ശേഖരന്റെ മുഖത്തു നോക്കി ഒരു പുച്ഛചിരി ചിരിച്ചു അവിടെ ചെയറിൽ ഇരുന്നു കാലുമേൽ കാലു കയറ്റി
മനോജ്... സാർ കുടിക്കാൻ എന്തെങ്കിലും
ഭദ്രൻ... ഞാൻ ഇവിടെ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നത് അല്ല എവിടെ ആ സി ഐ എപ്പോ വരും അയാൾ
മനോജ്... സാർ
💬 Comments
View all comments