Chapter Title : രാവണ ഉദയം 4 [Uncle jhon]
രൂപം ആണ് അത്
മനോജ്.. ശേഖരൻ എന്താ ഇ എന്തി നോക്കുന്നെ അവിടെ പോയി ഇരിക്കണോ
ശേഖരൻ... അയ്യോ വേണ്ടാ സാർ അല്ല അതാണോ ഇവിടുത്തെ ലോകപ്പ്
മനോജ്...അതെ നല്ലോണം പുറത്ത് നിന്ന് നോക്കി രസിച്ചോ കുറച്ചു കഴിഞ്ഞു അതിന്റെ അകത്തു നിന്ന് പുറത്തേക്ക് നോക്കി നില്കാൻ ഉള്ളത് അല്ലെ..
ശേഖരൻ ഒന്നും പതറി ... എന്ത് പറ്റി ശേഖര പേടിച്ചോ സി ഐ സാർ വരും ചോദിയം ചെയ്യും പിന്നെ ആ ചെക്കന്റെ മിസ്സിംഗ്‌ൽ നിങ്ങളുടെ കൈ ഉണ്ട് എന്നറിഞ്ഞാൽ പിന്നെ രണ്ടു പേരും അതിന്റ അകത്തു ആണ്.. പിന്നേ തന്റെ കാര്യം എനിക്കു അറിയില്ല തോ അവിടെ ഇരുന്നു കുരയിക്കുന്നവൻ ഇപ്പൊ തന്നെ അതിന്റെ അകത്തു കയറു താൻ നോക്കി ക്കോ .... മനോജ് ശേഖരനെ ഒന്നും നോക്കി മുഖത്തു ഒരു ഭാവവും ഇല്ല ധൈര്യവും എല്ലാം ചോർന്ന് പോയിരിക്കുന്നു. ശേഖരൻ ഭദ്രനെ ഒന്നും നോക്കി... വീട്ടിലെ വേലകരോട് തൊള്ളഇട്ട് ശീലിച്ച പോലെ പോലീസ് സ്റ്റേഷനിൽ വന്നു പോലീസുകാരോട് തൊള്ള ഇട്ട.മംഗലത്ത് വീട്ടിൽ ഭദ്രൻ തമ്പുരാൻ സ്വയം വീരശൂര പരാക്രമി ആണെന്ന് നടിച്ചു നടക്കുന്ന ഈ വിഡ്ഢിയേ ഇന്ന്ഇ വിടെ ഉള്ളവർ ഇവനെ എവിടെ എത്തിക്കും എന്ന് എനിക്കു അറിയില്ലലോ എന്റെ വീര പുരത്തമ്മേ... ശേഖരൻ ഭദ്രനെ നോക്കി ഒന്നും ചിരിച്ചു. (സമയം ശെരിയാല)
അവിടെ എതിർ ഭാഗത്തു
ഭദ്രൻ... എടാ ശവമേ നീ എന്താടാ ചാണകം ആണോ തിന്നത് ഒഹ്ഹ്ഹ്.. ഹമ്മോ എനിക്കു ഛർദിക്കാൻ വാരുന്ന് യോ അയ്യോ ആാാാാ യാക് മുസ... സാറേ എനിക്ക് പിടിച്ചു നിക്കാൻ പറ്റും എന്ന് തോന്നുന്നില്ല ബർർർ ബ്രാക് കണ്ടില്ല സാറേ ഇന്നലെ ഉച്ചക്ക് കഴിച്ച ചക്കകുരു പച്ചക്കിയങ്ങു ഇട്ട് ഉണ്ടാക്കിയചക്കപ്പുഴുക്കിന്റെയാ ഇത് ഒഹ്ഹ്ഹ്ഹ് സാറെ. ഒന്നും ആാാ സർന്നെ വിളി സാറന്ന് ഛർദിക്കാനും എനിക്ക് തൂറാൻ മുട്ടുന്നു എന്ന് പറ സാറെ...
ഭദ്രൻ... അയ്യോ എനിക്ക് ശ്വാസം കിട്ടുന്നില്ല അവന്റെ അമ്മേടെ ഒരു ചക്ക അയ്യോ മ്മ്മ്മ്മ് വിളിച്ചു കുവാടാ മൈരാ അവനോട് ഇങ്ങൊട് വരാൻ
💬 Comments
View all comments