0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 365

ദേഷ്യം കണ്ട് ശേഖരന്റെ മുഖത്തു ഒരു ചിരി വന്നു പിന്നെ പെട്ടന്ന് തന്നെ ശേഖരൻ തിരിഞ്ഞ് വിൻഡോ സൈഡിലേക്ക് മുഖം വരുന്ന രീതിയിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്ന പോലെ പുറത്തേക്ക് നോക്കി ഇരുന്നു ഭദ്രൻ ഇനി തന്റെ പുറം കണ്ടാൽ മതി

ഇത് കണ്ടു മനോജ്‌ ഒന്നും ചിരിച്ചു എന്നിട്ട് ലത്തി എടുത്തു കസേരയിൽ നിന്ന് എഴുന്നേറ്റ് ഭദ്രന്റെ നേരെ നടന്നു ശേഖരൻ കേട്ടു അവിടെ നിന്ന ഒരു പോലീസ്കാരൻ പറഞ്ഞത്

അല്ലെകിലെ ആ മനോജിന് വട്ടാണ്.രാവിലെ തുടങ്ങിയതാ ആ ജ്യൂബ തെണ്ടിക്ക് കടി ഇന്നത്തോടെ അത് തീരും സി ഐ വരുന്ന വരെ അവൻ ജീവനോടെ ഉണ്ടാകുമോ ആവോ... അടുത്ത പോലീസ് കാരൻ അവന്റെ ചെല്ലപ്പേര് തന്നെ വട്ടൻ മനോജ്‌ എന്നാ അവൻ ഒരു തരാം സൈക്കോയാ സാറേ തബുരാൻ ഈ ജന്മം ഈ ഒരു ദിവസവും മറക്കില്ല ഈ സ്റ്റേഷന്നും മറക്കില്ല സി ഐ സാർ ഓക്കേ 10.11 മണി ആവും എത്താൻ അത് വരെ അയാൾ അനുഭവിക്കും ഇപ്പൊ സമയം എത്രയായി 8.45 സാറെ ഓഹ് 3മണിക്കൂർ ധാരാളം ആണ് അവന്ന്

ശേഖരന്റെ ഉചി മുതൽ ഉള്ളാം കാൽ വരെ വിറയ്ക്കാൻ തുടങ്ങി

ഭദ്രൻ കോപം കൊണ്ടു വിറയ്ക്കുകയാണ് പക്ഷെ മനോജിന്റെ കൂൾ ആയി ഉള്ള ലത്തി വീശിയുള്ള വരുത്താമ് കണ്ടു അയാളുടെ ധൈര്യം മുട്ട് വഴി കാലിന്റെ അടിയിൽ എത്തി കാൽ തളരും പോലെ തോന്നി അയാൾ ആ കസേരയിലേക് ഇരുന്നു മനോജിന്റെ മുഖത്തേക്ക് തന്നെ നോക്കി

മുസ്സ... മരിച്ചാലും ഇങ്ങളോട് എനിക്ക് കടപ്പാട് ഉണ്ടാവും കിഴങ്ങാൻ തബുരാനെ ബ്രാക് ഭർ ച്ചിയ് ക്ർ മനോജ്‌ വന്നു സെൽ തുറന്നു..... അകത്തു കയറി സെൽ ചാരി എന്നിട്ടും നല്ലൊരു ചിരി ചിരിച്ചു മുസ്സയുടെ മുഖത്തു നോക്കി

ഒരറ്റ ചവിട്ടു പിന്നെ അവിടെ ഉയർന്നത് മുസ്സയുടെ നിലവിള്ളികൾ ആയിരുന്നു അയ്യോ എന്നെ കൊല്ലുന്നേ ആാാ അയ്യോ സാറെ തലലെ സാറെ മനോജ്‌ ലത്തി കൊണ്ടു മുസ്സയെ അടിച്ചു പദം വരുത്തുകയാണ് പുറത്ത് ഓക്കേ

💬 Comments

View all comments