Chapter Title : രാവണ ഉദയം 4 [Uncle jhon]
ഇവിടെ നാറ്റിക്കും വേഗം വാടാ ചെറ്റേ..... ഇത് ഓക്കേ കേട്ട് മുസ്സയുടെ വയറു സ്തംഭിച്ചു മുസ്സ...ഹാവു ന്റെ മയ്യത്തിന്റെ സമയയായി
ഉറക്കെ ഉള്ള ഭദ്രന്റെ അട്ടഹാസം കേട്ട് ശേഖരന്റെ 16 കിളിയും ഏതിലായോ പറന്നു പോയി സ്റ്റേഷനിലുള്ള പോലീസുകാർ ഒക്കെ അങ്ങോട്ട് വന്നു അവിടെക്ക് നോക്കി അവർ ഭദ്രന്റെ ഭാഗതേക്ക് നോക്കി നിന്നും സെല്ലിന്റെ മുന്നിലെ ആഡംബര കസേരയുടെ പിന്നിൽ ആയി ഉള്ള സെല്ലിന്റെ ഉള്ളിൽ സെല്ലിന് പിടിച്ചു നിൽക്കുന്ന മുസ്സയുടെ മുന്നിൽ ആയി സെൽ പിടിച്ചു തിരിഞ്ഞു നിന്ന് വെല്ലുവിളികുന്ന ഭദ്രൻ തബുരാൻ
ശേഖരൻ... ( ആ നിൽക്കുന്ന ഭദ്രൻ തബുരാൻറെ ഒരു ഫോട്ടോ എടുത്താൽ കൊള്ളാം എന്ന് ശേഖരനു തോന്നി പോയി ഒന്നും അടിപൊളി പോസ് അടുത്തത് ഇനി ഇങ്ങനെ രണ്ടും കാലിൽ നിൽക്കുന്ന ഭദ്രനെ കാണാൻ പറ്റില്ലാലോ എന്ന് ഓർത്തു.പെട്ടന്ന് ശേഖരൻ കണ്ണു പായിച്ചു ഒരാളുടെ കണ്ണുകളിലേക് ഇതൊക്കെ വെറും സെക്കൻഡിനുള്ളിൽ ആണ് നടക്കുന്നത്..അയാൾ മനോജിന്റെ മുഖത്തേക്ക് നോക്കി അതെ ആ മുഖത്തു ദേഷ്യം അല്ല മറിച്ചു ഒരു പുഞ്ചിരി വിടർന്നു അതെ തന്റെ ഇര കെണിയിൽ വീണു ഇനി വേട്ടയാടം എന്നാ വേട്ടക്കാരെന്റെ കണ്ണിലെ തീ പെട്ടന്ന് തന്നെ ശേഖരൻ ഭദ്രനെ നോക്കി അവരുടെ കണ്ണുടാക്കി. ഭദ്രന്റെ കണ്ണിലെ ദേഷ്യം കണ്ട് ശേഖരന്റെ മുഖത്തു ഒരു ചിരി വന്നു പിന്നെ പെട്ടന്ന് തന്നെ ശേഖരൻ തിരിഞ്ഞ് വിൻഡോ സൈഡിലേക്ക് മുഖം വരുന്ന രീതിയിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്ന പോലെ പുറത്തേക്ക് നോക്കി ഇരുന്നു ഭദ്രൻ ഇനി തന്റെ പുറം കണ്ടാൽ
💬 Comments
View all comments