0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 381

അവിടെ നിന്ന് ഉള്ളിലോട്ടു പോയി. ശേഖരൻ തലയിക്ക് കൈ കൊടുത്ത് ഇരുന്നു മിസ്സിങ് കേസ് പുറകെ പോലീസ്സ്റ്റേഷൻ ആക്രമിച്ച കേസ് കുടി ആയൽ.. കോയ സാർ... എടോ മനോജേ ഞാൻ എസ് ഐ സാർന്നേ വിളിച്ചു കാര്യം പറയട്ടെ താൻ ഇവിടെ നിക്ക് ഇനി ഒന്നും നോക്കണ്ട മനസ്സിൽ ആയോ... മനോജ്‌ തലയാട്ടി കോയ സാർ ഉള്ളിലോട്ടു പോയി ഉള്ളിൽ വാസുദേവൻ... സാർ രജിസ്റ്റർ ചെയണോ കോയ... വേണ്ടാ ടോ ഇവൻ ചെറ്റ ആണെന്നെ ഉള്ളു ആ തറവാട്ടിൽ മാനവും അഭിമാനവും ഉള്ളവർ വേറെയും ഉണ്ട് പിന്നെ മരിച്ചു പോയ ആ വലിയ മനുഷ്യന്റെ പേരും പോവും.. തബുരാനോട് കടപ്പാട് ഉണ്ട് ആ തബുരാട്ടിയുടെ കൈയിൽ നിന്ന് കിട്ടിയ അന്നതിനുള്ള വിലയും ഉണ്ട് മനസ്സിൽ. പിന്നെ നമുക്ക് സാർമാര് വന്നു അവരോട് പറയാം അവര് തീരുമാനിക്കട്ടെ നമ്മൾ ആയിട്ട് ഒന്നും ചെയ്യണ്ട ഇപ്പൊ ചെറിയ പേടി കുടുങ്ങിട്ടുണ്ട് അതിൽ ഇരിക്കട്ടെ വാസുദേവാൻ.. ശെരി സാർ സി ഐ സാർ വന്നാൽ അവന്റെ മുഖം പൊളിയും.. ഇവമ്മാര് മൂപ്പരെ കുറച്ചു ഒടിച്ചിട്ടുണ്ട് അത് മൂപര് ഇന്ന് തീർക്കും... ഭദ്രൻ... പതുക്കെ പറഞ്ഞു ഞാൻ ഇപ്പോ പോകും നോക്കിക്കോ മനോജ്‌ അയാളെ നോക്കി എന്നിട്ട് ഒരു അലർച്ച ആയിരുന്നു മനോജ്‌.. രാജാ............. വാസുദേവാൻ... ആ മനോജ്‌ അവസാനത്തെ അടവ് എടുത്താലോ ഇനി ഒരു ഒച്ചയോ വിളിയോ ഒന്നും ഉണ്ടാവില്ല കോയ... അത് ശെരിയാ ഇനി രാജൻ നോക്കി കൊള്ളും പാവം ഭദ്രൻ ശേഖരൻ മനോജിന്റെ അലർച്ച കേട്ട് തല പൊക്കി നോക്കി ഇവൻ എന്താ നിലവിളിച്ചത് എന്ന് നോക്കി ഭദ്രനും അതെ പോലെ മനോജിനെ നോക്കി ചെറിയ ഒരു ഉൾ ഭയം വന്നു തുടങ്ങി ശേഖരൻ ഒരു ബൂട്ട് ശബ്ദം കേട്ട് ഇടത് ഭാഗത്തേക്ക് ഉള്ള ഡോറിലേക്ക് നോക്കി അയാളുടെ കഴുത്തു കുറച്ചു കുടി പൊന്തിച്ചു നടന്നു വരുന്ന രൂപത്തിന്റെ തല കാണാൻ കുറച്ചു കുടി തല ഉയർത്തി നോക്കി ശേഖരന്റെ സർവ്വ നാഡി ഞെരബും തളർന്നു പോയി 6 ,7

💬 Comments

View all comments