Chapter Title : രാവണ ഉദയം 4 [Uncle jhon]
പറഞ്ഞത് കെട്ടിലെ തന്നെ വെള്ളം എടുക്കാൻ വിട്ടത് അല്ല ഇതൊക്കെ ഇവിടെ വരുന്ന ക്രിമിനസൽസ് കൊടുക്കുന്ന ചെറിയ ശിക്ഷ യാ തനിക്കു ഇത് വലിയ ഒരു മനകേട് ആയിരിക്കും കാരണം തന്നെ കണ്ട അറിയാം താൻ വലിയ വിട്ടിൽ ഉള്ള വലിയ ഒരു പണക്കാരൻ ആണ് എന്ന് അപ്പൊ ഇതുപോലെ ഒന്നും കിട്ടിയ തന്റെ അഭിമാനത്തിന് അത് മോശം ആയിരിക്കും അപ്പൊ തന്റെ നെഞ്ചത്ത് ഇട്ട് കിട്ടിയ പണി ആണ് ഇത് പിന്നെ ഇതുപോലെ ഒരു പണി തനിക്കു കിട്ടണം എങ്കിലും താൻ അതുക്കുട്ട് പണി ഒപ്പിച്ച ഒരു പുള്ളി തന്നെ ആണ് അത് കൊണ്ടു പറഞ്ഞ പണി വേഗം തീർക്കാൻ നോക്ക് ചെല്ല്.. ശേഖരൻ ഇതൊക്കെ കേട്ട് തല കുനിച്ചു നടന്നു അയാൾ റോഡ് ക്രോസ്സ് ചെയ്തു കിണറിന്റെ അടുത്ത് പോയി വെള്ളം കോരി പെട്ടന്ന് മുഖത്തു ഒരു പറ്റ വന്നു ഇരുന്നതും ശേഖരൻ പറ്റയെ കൈ കൊണ്ടു തട്ടി സജിവാൻ... ആഹ്ഹ്ഹ് ഓഹ് എന്റെ ശേഖര..... ശേഖരൻ വലത് കൈ മുഖത്തു നിന്ന് മാറ്റാതെ.......സാറെ പറയലെ എന്റെ വലത് കൈ ആണ് എന്റെ മുഖത്തു ഉള്ളത് എന്ന് എന്നോട് പറയലെ... ഹ്ഹ്ഹ് ഹ്ഹ്ഹ് ആാാാാ ആാാാ അയാൾ ആർത്തു കരഞ്ഞു.. കൈ എടുക്കാതെ തന്നെ സജിവാൻ ആകെ കണ്ടു ചിരിച്ചു വിഷമിച്ചു പോയി സജിവാൻ... എടോ കരയാലേ നിക്ക് ഞാൻ ഇപ്പൊ വരാം... ശേഖരൻ നിന്ന് എങ്ങലടിച്ചു കരഞ്ഞു... ഇതൊക്കെ കണ്ടു ഒരാൾ നില്കുന്നു കാറിന്റെ സൈഡിൽ ലേക്ക് മാറി ചിരിച്ചു മരിക്കുകയാണ് ഡ്രൈവർ തോമസ്
തോമസ്... എന്റെ വിട് പുഴ കൊണ്ടു പോകും എന്ന് പറഞ്ഞപ്പോ അവന്റെ അമ്മേടെ ഒരു ചിരി കരയടാ കരയി കുറെ ആളെ കരയിപ്പിച്ചവൻ അല്ലെ പട്ടി സജിവാൻ ഒരു സോപ്പ് കൊണ്ടു കൊടുത്തു വേഗം കഴുകി കള നിന്ന് മോങ്ങാതെ.. ശേഖരൻ വെള്ളം എടുത്തു മുഖത്തു കൂടെ പർന്നു coat suit എല്ലാം വെള്ളം ആയി അയാൾ അതൊന്നും ശ്രദ്ധിക്കതെ വെള്ളം കോരുന്നു ഒഴികുന്നു 6 7 വട്ടം
💬 Comments
View all comments