Chapter Title : രാവണ ഉദയം 4 [Uncle jhon]
കൈക്ക് ഓക്കേ പിടിച്ചു താൻ തുടയികം എന്നൊക്കെ പറഞ്ഞു തുണി വാങ്ങി തുടച്ചു മനോജ്... ടാ പയ്യൻ പോയി ലോകപ്പ് ക്ലീൻ ആക് അവിടെയും പിന്ന് വരാന്ത മൊത്തം വൃത്തിയാക്കിയ ഒരു മണം ഇല്ലാതാക്കണം കേട്ടോ അവിടെ ഇപ്പൊ രണ്ടു പേര് തുടയിക്കുന്നുണ്ട് അവരെ പണി കഴിയുമ്പോൾ അവിടെ നന്നായിട്ട് തുടച്ചു വൃത്തിയാക്കണം പയ്യൻ.. എന്താ സാറെ പുതിയ പണിക്കാരെ കിട്ടിയോ.. മനോജ്.. ഇല്ലടാ അവമാർക്ക് പണി കൊടുത്ത മ്മ് വേഗം ചെല്ല് തെ അവിടെ കുറച്ചു വൃത്തികേട് ആക്കിയിട്ടുണ്ട് അതൊക്കെ പൊക്കി ഒരു മണവും ഇല്ലാതെ ആകണം പോ...
മനോജ് അകത്തേക്കു വന്നു അവർ രണ്ടും പേരും നിലത്തു തുണി കൊണ്ടു അങ്ങോട്ട് ഇങ്ങോട്ടും ഇട്ട് ആട്ടുകയാ മനോജ്.. പോയി വെള്ളം കൊണ്ടുവാ ഭദ്ര അയാൾ മനോജിന്റെ മുഖത്തു നോക്കി നിന്ന് പോയി ഭദ്ദ്രൻ.. ഞാനോ മനോജ്.. അല്ല ഞാൻ...പോയി എടുത്തു വാടോ ശേഖരൻ... സാർ ഞാൻ പോകാം മനോജ്... ഞാൻ തന്നോട് ആണോ പറഞ്ഞെ ശേഖരൻ... ഭദ്ര പോകരുത് എടാ ഇവൻ എന്നെ താലിയാലും പിടിച്ചു ലോകപ്പിൽ ഇട്ടാലും ഇവിടെ കെട്ടി തൂകിയാലും ശെരി പോകരുത് എടാ ഇവനെ പോലെ ഒരുത്തൻ പറയുന്നത് കേട്ട് അടിയറവ് പറയരുത് അതല്ല മംഗലത്ത് വീട്ടിലെ കേശവ വർമ തബുരാൻറെ ചോരയിൽ പിറന്ന നിനക്കും. അതെ വംശത്തിൽ പിറന്ന ഞാനും ഇനി പിറയുടെ മുന്നിൽ അടിയറവ് പറയില്ല... നിനക്കും നിന്റെ സി ഐ കും ചെയ്യാൻ പറ്റുന്നത് ചെയ്യടാ... വാസുദേവൻ... അത്രയ്ക്ക് ആയോ നീ എന്ന നിനക്കൊണ്ട് ഓക്കേ വെള്ളം എടുപ്പിക്കാമെടാ നായെ മനോജ്.... വേണ്ടാ സാർ വാസുദേവാൻ.. എടാ നീ ഇവമ്മാര് പറഞ്ഞത് കേട്ട് ഒഴിവാക്കുവാനോ ഇവമ്മാരെ കൊണ്ടു വെള്ളം അല്ല ചാണകം വരെ ഞാൻ കോരിപിക്കും കോയ.. പിന്നെയും ഇവമ്മാര് വെല്ലുവിളി തുടങ്ങിയോ ഗിരി ഓഫ് ചെയ്യടാ സിസി ടീവി മനോജ്... വേണ്ടാ സാർ വേണ്ടാ ആരും ഒന്നും ചെയ്യണ്ട ക്ഷത്രിയ രക്തം അല്ലേ ഈ കാര്യംത്തിൽ തലി ഇവർ ഒന്നും ചെയ്യില്ല അല്ലെ ശേഖരനും.. ഭദ്രനും
💬 Comments
View all comments