0%

Chapter Title : രാവണ ഉദയം 4 [Uncle jhon]

Author : Kambikathakal Read All Parts 1.7K

അയാളെ ഒന്നും ചുയിന്ന് നോക്കി വാസുദേവൻ.. പോടാ താൻ കട്ട് ചെയ് മനോജ്‌ കട്ട് ചെയ്തു... അപ്പോൾ ടേബിളിൽ ഉള്ള ഫോൺ അടിഞ്ഞു അവൻ തുറന്നു എടുത്തു.... മനോജ്‌.. ഈ വെടി തന്നെ ആണലോ... പെങ്ങൾ അപ്പൊ ശേഖരന്റെ പെങ്ങൾ ആണ് സാവിത്രി എടുകാം സാവിത്രി... ഹലോ ഏട്ടാ നിങ്ങൾ എവിടെയാ കുറേ നേരം ആയാലോ പോയിട്ട് മനോജ്‌... ഹലോ മേഡം ഇത് ശേഖരൻ സാർ അല്ല സാവിത്രി.. താനാരാ താൻ എന്തിനാ ഫോൺ എടുത്തേ മനോജ്‌... ഓഹ് അപ്പൊ ഫോൺ എടുത്ത താ തെറ്റ് ഓക്കേ... അവൻ കട്ട് ചെയ്തു വാസുദേവാൻ.. എടോ മനോജേ താൻ വേണ്ടാ പണി എടുക്ക് മനോജ്‌.. ഇവമ്മാര് ഓക്കേ ഇങ്ങനെ കിടന്നു തുള്ളുന്നത് വീട്ടിലെ പെണ്ണുങ്ങൾ എല്ലാത്തിനും സപ്പോർട്ട് ആയത് കൊണ്ടു ആണ് അപ്പൊ അവർക്ക് ഒരു പണി കൊടുക്കണ്ടേ വാസുദേവാൻ.. താൻ എന്തെകിലും ചെയ്... പിന്നെ യും കാൾ വന്നു. മനോജ്‌ ഫോൺ എടുത്തു സാവിത്രി... നിങ്ങൾ എന്താ ഫോൺ കട്ട് ചെയ്തേ മനോജ്‌.. നിങ്ങൾ അല്ലെ ചോദിച്ചത് ഫോൺ എന്തിനാ എടുത്തത് എന്ന് അതുകൊണ്ട് കട്ട് ചെയ്തു അത്ര തന്നെ സാവിത്രി.. ഭദ്രട്ടനും ശേഖരട്ടനും എവിടെ മനോജ്‌.. ഒരാൾ റസ്റ്റ്‌ എടുക്കുകയാണ് ഒരാൾ ചെറിയ ഒരു പണിയിൽ ആണ് സാവിത്രി... എന്താ നിങ്ങൾ ഈ പറയുന്നേ ഇത് ആരാ ഫോൺ എടുത്തേ മനോജ... ഇത് pco മനോജ്‌ ആണ് സംസാരിക്കുന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് ഓക്കേ സാവിത്രി. അവർ എവിടെ അവർക്ക് മര്യധക്ക് ഫോൺ കൊടു മനോജ്‌..

💬 Comments

View all comments