Chapter Title : രാവണ ഉദയം 5 [Uncle jhon]
കണ്ടു
കബീർ... എന്താടാ എന്ത് പറ്റി
രാമൻ ... നീ പറ
കബീർ... എടാ രാവിലെ പോത്തിനെയും കൊണ്ടു വരുംകയായിരുന്നു നിങ്ങടെ അമ്പലം ഇല്ലേ അങ്ങോട്ട് തിരിയുന്ന റോഡ് ഇല്ലേ അവിടെ പോസ്റ്റിൽ പിടിച്ചു നില്കുന്നു ലൈറ്റ് മുഖത്തേക്ക് അടിച്ചപോയ ആൾ ആരാ എന്ന് മനാസ്സിലായത് പിന്നെ നോക്കുബോ പെട്ടെന്ന് ഒരു നടത്തം ആയിരുന്നു കാൽ വലിഞ്ഞു നടക്കുന്നു ഞാൻ കരുതി അമ്പലത്തിലേക്ക് ആയിരിക്കും എന്ന് അതാ ഞാൻ അടുത്തേക്ക് പോകാതിരുന്നേ എന്താ ഡാ എന്ത് പറ്റി
രാമൻ... താങ്ക്സ് ഡാ ഞാൻ നിന്നെ വിളികാം പോട്ടെ
മാളു.. എന്താ ഏട്ടാ പറഞ്ഞത്
രാമൻ... അമ്മ അമ്പലത്തിൽ ഉണ്ടാവു നമുക്ക് അങ്ങോട്ട് പോകാം
വീരപൂരംക്ഷേത്രം
അവർ വണ്ടി നിർത്തി അങ്ങോട്ട് ഓടി കാവടത്തിന് മുന്നിൽ എത്തിയതും നിന്നും അങ്ങോട്ട് കയറാൻ പോയ മാളുവിനെ രാമൻ തടുത്തു അവൾ രാമന്റെ മുഖത്തേക് നോക്കി
മാളു... എന്താ ഏട്ടാ എന്ത് പറ്റി
രാമൻ... ശുദ്ധിയില്ലാതെ അമ്പലത്തിൽ കയറാൻ പറ്റില്ല നിനക്ക് അറിയിലെ അത്
മാളു.. അയ്യോ ടെൻഷൻ കാരണം ഞാൻ മറന്നു അമ്മ അപ്പൊ അമ്പലത്തിൽ കയറിട്ടുണ്ടാവുമോ
രാമൻ.. അറിയില്ല നമ്മുക്ക് വാര്യരെ വിളികാം
അവർ പറഞ്ഞതും മുന്നിൽ വാരിയർ വന്നു
കൃഷ്ണൻ.... എന്താ തബുരാനും തബുരാട്ടിയും അവിടെ നികുന്നേ വരുക
രാമൻ... വരിയാരമ്മാവാ ഒന്നിങ്ങു വരുമോ അയാൾ പുറത്തു ഇറങ്ങി വന്നു
കൃഷ്ണൻ... എന്താ കുഞ്ഞേ എന്ത് പറ്റി ഈ പടി വരെ വന്നു കയറാതെ ഇരിക്കുന്നെ
രാമൻ... അമ്മ വന്നോ ഇവിടെ
കൃഷ്ണൻ... അയ്യോ ഇല്ലാലോ വലിയതബുരാട്ടിയേ ഇവിടെ കണ്ടിട്ടില്ലാലോ
മാളു കരഞ്ഞു അവിടെ നിലത്തു ഇരുന്നു പോയി രാമൻ ആകെ തലയിക് കൈ കൊടുത്തു നിന്നും
കൃഷ്ണൻ... അയ്യോ കുഞ്ഞേ എന്ത് പറ്റി എന്തിനാ മോളെ കരയുന്നെ രാമാ മോനെ എന്ത് പറ്റി
രാമൻ... അമ്മാവാ അമ്മ രാവിലെ എവിടേകോ പോയതാ ഞങ്ങൾ കരുതി ഇവിടെ ഉണ്ടാവും എന്ന്
കൃഷ്ണൻ.. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ തബുരാട്ടി എവിടെ പോകാനാ
മാളു... അറിയില്ല മാമാ പേടി ആകുന്നു
💬 Comments
View all comments