Chapter Title : രാവണ ഉദയം 5 [Uncle jhon]
മാളു.. എന്താ അമ്മ ഞങ്ങളെ കൊന്നിട്ട് അവിടുന്നു ഇറങ്ങിയാൽ പോരായിരുന്നോ ഇങ്ങനെ കോലാകൊല ചെയ്യുന്നതിലും ഭേദം അതായിരുന്നു
വലിയ തമ്പുരാട്ടി അവരുടെ രണ്ടുപേരുടെയും തലയിൽ തടവിക്കൊണ്ടിരുന്നു
രാമൻ... അമ്മക്ക് ഇഷ്ട്ടം ഉള്ളത് ചെയ്തോളു ആരു അമ്മയെ തടയില്ല അമ്മയുടെ വാക്കിനു വില കൊടുത്തു തന്നെ അമ്മായിക്ക് എന്ത് തോന്നുന്നുവോ അതേപടി ചെയ്തു പോകാം അമ്മേ അവൻ ചെയ്തതിന് എന്റെ അമ്മ ഒരിക്കലും കുറ്റം കാരിയായി ബാക്കി ജീവിതം ജീവിക്കണ്ട അമ്മയാണ് എനിക്കു വലുത് നമുക്ക് കുഞ്ഞിയെ പറഞ്ഞു മനസ്സിൽ ആകാം അവനെ പോലീസിൽ ഏല്പിക്കം
അമ്മ തബുരാട്ടി... മക്കളെ അമ്മായിക്ക് ഒന്നും ഇല്ല വാ വീട്ടിലേക് പോകാം വരും
മാളുവും രാമനും അന്തം വിട്ടു അവർ ഒന്നും ചോദിക്കാതെ അമ്മയെയും കുട്ടി വണ്ടി എടുത്തു മംഗലത് തറവാട്ടിലേക്ക് പോയ്
സുഭദ്ര.... നിനക്ക് സന്തോഷം ആയോ ഇപ്പൊ പറയടോ
ഭദ്രൻ... മോളെ ഞാൻ
സുഭദ്ര... നിന്റെ പകയും വെല്ലുവിളി ഓക്കേ കഴിഞ്ഞപ്പോ ഞങ്ങള്ക് ഞങളുടെ അമ്മ നഷ്ടപെടു എന്ന് കരുതിയിരുന്നില്ല അമ്മായിക്ക് എന്തെങ്കിലും പറ്റിയ ഏട്ടൻ ആണ് എന്ന് ഞാൻ നോക്കില്ല കൊന്നു കളയും ഞാൻ
ഭാർഗവാൻ.... ഏട്ടാ കാര്യം ആയി ആണ് അമ്മായിക്ക് എന്തേലും പറ്റിയ ഞാൻ ഏട്ടന്റെ കൂടെ നിക്കില്ല
ഭദ്രൻ... മോനെ എടാ ഞാൻ എന്താടാ പറയേണ്ടത് എല്ലാം പറ്റി പോയി ഇങ്ങനെ ഓക്കേ വരും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല
അഖിൽ... വലിയച്ഛ തോ രാമൻ കൊച്ചച്ചൻ പോയി തപ്പി അച്ഛമായേ കിട്ടി ഇല്ലെങ്കിൽ പിന്നെ പറയേണ്ടല്ലോ എന്താ നടക്കാൻ പോകുന്നതെന്ന് മൂപ്പരെ തടുക്കാം മാത്രം ശക്തി ഒന്നും ഇവിടെ ഉള്ള ആർക്കും ഇല്ലേ
ഭദ്രൻ... വേണ്ടാ മോനെ അവൻ എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ അമ്മയെ കിട്ടിയ മതി ആയിരുന്നു
സാവിത്രി... നിങ്ങൾ ആരെയെങ്കിലും ഓക്കേ ഒന്നും വിളിച്ചു ചോദിക് മനുഷ്യ
ഭദ്രൻ.. ഞാൻ പലരെയും വിളിച്ചു ആരും കണ്ടില്ല എന്നാ പറഞ്ഞത് ഞാൻ പണിക്കാരെ ഓക്കേ തപ്പി ഇറക്കിട്ടുണ്ട് പിന്നെ പോലീസിൽ പറയാൻ എന്നു വെച്ച
അഖിൽ... ഇപ്പൊ പോയി പോലീസിൽ
💬 Comments
View all comments