Chapter Title : രാവണ ഉദയം 5 [Uncle jhon]
പിടിച്ചത് കൊണ്ടു ആണ് പണിക്കർ അവനെ തലി പുറത്ത് ആക്കിയത്
പ്രതാപൻ... അപ്പോൾ നിങ്ങൾ പറയുന്നത് അച്ചു ആതിരയെ കയറി പിടിച്ചത് കൊണ്ടു ആണ് അവൻ വിടും വിട്ട് ഓടി പോയത് എന്നു ആണോ
മാളു... എനിക്കു അറിയില്ല ഞാൻ ഒന്നും കണ്ടിട്ടില്ല അവനെ കുറേ പേർ താലുന്നത് കണ്ടു പിന്നെ ഞാൻ നോക്കിയപ്പോൾ അവൻ അവിടെ ഇല്ല
പ്രതാപൻ.... നിന്നെ അവൻ കയറി പിടിച്ചത് എപ്പോയായിരുന്നു
ആതിര... അത് ഒരു ഉച്ചയ്ക് ശേഷം
പ്രതാപൻ... അച്ചു ഇവിടെക്ക് വരാറില്ല എന്നാണല്ലോ പണിക്കർ പറഞ്ഞത്
അഞ്ജു... അവർക്ക് അറിയില്ല അവൻ ഒളിഞ്ഞു പത്തു ഓക്കേ ഇവിടെ വരാറുണ്ട് പെണ്ണുങ്ങളെ കണ്ടാൽ അവന്ന് ഒരു ആക്രാന്തം ആണ് അവന്റെ അമ്മയെ പോലും മറ്റേ കണ്ണ് കൊണ്ട അവൻ നോക്കറ് അവളും ഒരു പിഴയ അവന്റെ ചത്തു പോയ തന്താ ഇതിനൊക്കെ സപ്പോർട്ട് ഒരു വൃത്തികെട്ടവൻ ആണ് സാറേ അവൻ ഓക്കേ ആരുടെയെങ്കിലും കൈ കൊണ്ടു ചാവണം
പ്രതാപൻ... പൊയ്ക്കോളൂ
വാസുദേവൻ... സാർ നമ്മൾ ഇവിടുത്തെ പെണ്ണുങ്ങളെ മൊത്തം ചോദിയം ചെയ്തു എല്ലാം ഒരു പോലത്തെ ചോദിയം സാർ എന്ത് തോന്നുന്നു
പ്രതാപൻ.... ഇപ്പൊ പണിക്കർ പറഞ്ഞത് അച്ചുവിനെ പറ്റി അവന്റെ സ്വഭാവത്തെ പറ്റി അവൻ ഇവിടെക്ക് വരാറില്ല ഫസ്റ്റ് പോയിന്റ് അവൻ ഇവിടെക്ക് തബുരാട്ടി വിളിച്ചാൽ അല്ലാതെ വരാറില്ല.. പിന്നെ പറഞ്ഞത് അവന്റെ മിസ്സിംഗ് അത് ആരും സത്യം പറഞ്ഞിട്ടില്ല ആ ജാനു ഒഴികെ പിന്നെ ഇവിടുത്തെ സ്ത്രീകൾ
റുക്‌മണി അവർക്ക് ഇതിനെ കുറിച് കേട്ടറിവേ ഉള്ളു പക്ഷെ സത്യം അറിയാം മറച്ചു വെകുന്നു നമുക്ക് ഒന്നും ചെയ്യാൻ കയ്യില്ല
സുഭദ്ര അവർ പറഞ്ഞത് മൊത്തം കള്ളം ആണ് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി ചോദിച്ചാൽ താത്ത പറയുമ്പോലെ സത്യം മൊത്തം വരും ബട്ട് അവനെ അവിടുന്ന് അവർ കൊണ്ടു പോകുന്നത് വരയേ അറിയൂ ബാക്കി കേട്ടറിവ്
സാവിത്രി അവൾ പറയുന്നത് മൊത്തം കള്ളം പക്ഷെ അവന്റെ മിസ്സിംഗ് അല്ലെങ്കിൽ മരണത്തിന് ശേഷം ആണ് അവർക്ക് അവനോട് കൂടുതൽ ദേഷ്യം
💬 Comments
View all comments