Chapter Title : രാവണ ഉദയം 5 [Uncle jhon]
21 യാ 22 ആണ് വയസ്സ് ആ കുട്ടി പഠിക്കുന്നത് 9 തിൽ ആണ് അപ്പൊ 14 ലോ 15 ആയിരിക്കും വയസ്സ് അപ്പൊ ലവ് എനിക്കു തോന്നുന്നില്ല പിന്നെ അങ്ങനെ ഓക്കേ നോക്കുബോ ആതിര എന്തിനാ അവളെ കേറി പിടിച്ചു എന്ന് പറഞ്ഞു അവളുടെ തലയിൽ ഇത് പോലെ നാറ്റം കേസ് ഉണ്ടാകണം
പ്രതാപൻ... ശെരി ആണ് പിന്നെ അഞ്ജു തന്ന മൊഴി നോക്കുമ്പോ അവൾക് ഇവനോട് തീർത്ത തീരാത്ത പക ഉള്ള പോലെ ഒരു അസൂയ എനിക്കു ഫീൽ ആയി ആ ആതിര അവൾക് അവനോട് പക അല്ല ആരെയോ രക്ഷിക്കാൻ വേണ്ടി സത്യം മറച്ചു വെക്കുന്ന പോലെ കൂടാതെ അവനോട് ഒരു പ്രണയം ഉള്ളത് പോലെ ഫീൽ ആയി ബട്ട് രണ്ടും പേരും സത്യം മറച്ചു വെയ്ക്കുന്നു രണ്ടു പേർക്കും ഭയം ഇല്ല തങ്ങൾ ശിക്ഷിക പെടും എന്നുള്ള ഭയം തീരെ ഇല്ല വേറെ എന്തോ ഒരു പേടി ഉണ്ട് അവർക്ക്
മനോജ്... സീത... എന്നാ കുഞ്ഞി എവിടേയോ ഈ അച്ചുവിന്റെ കേസിൽ ഈ കുട്ടിക്ക് ഒരു ലിങ്ക് ഉണ്ട്
പ്രതാപൻ... പക്ഷേ താൻ ഒരു അതിബുദ്ധി കാണിച്ചു
മനോജ്... ആ കുട്ടിയെ ചോദിയം ചെയ്യും എന്ന് പറഞ്ഞത് അല്ലെ രാമന്റെ ഉള്ളിൽ ഉള്ളത് അറിയാൻ വേണ്ടി ചെയ്തത് ആണ്... വേണ്ടായിരുന്നു
പ്രതാപൻ... അതെ നമുക്ക് ഒരു ലിഗലി ഒരു പെർമിഷൻ എടുത്തു ആ കുട്ടിയെ ചോദിയം ചെയ്യാൻ ഒരു അറ്റംറ്റ് നടത്താമായിരുന്നു ഇനി ഇപ്പോ അവർ നമ്മുടെ ആ ഒരു മൂവേമെന്റ് കണ്ടു അവിടെ അവർ ചാൻസ് വെക്കില്ല
മനോജ്... ഇല്ല സാർ ആ കുട്ടിയെ ചോദ്യം ചെയ്യാൻ നമുക്ക് അവസരം കിട്ടില്ല പെർമിഷൻ കിട്ടില്ല അത് ഏത് വഴിക്ക് പോയാലും because ആ കുട്ടി മൈനെർ ആണ് പിന്നെ ഈ സംഭവം നടക്കുബോ ആ കുട്ടി ഇവിടെ ഇല്ല അത് മാത്രം മതി. ഇല്ലാത്ത ആളെ ചോദിയ ചെയ്യാൻ ബാലീ കേറാ മല മൊത്തം കയറേണ്ടി വരും എന്നാലേ പെർമിഷൻ കിട്ടുമോ
💬 Comments
View all comments