0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1033

പ്ലീസ് ഒന്നും നിർത്തു അമ്മയെ ഇനിയും വേദനിപ്പിക്കരുത് വയസ്സ് ആയ ഒരു സ്ത്രീ എന്നാ പരിഗണന എങ്കിലും കൊടുക്കു

മനോജ്‌.... വയസ്സ് ആയ സ്ത്രീ... വൗ 20 വയസ്സ് ഉള്ള ഒരു കുട്ടിയെ പട്ടിയെ തലുംബോല്ലെ തലിയിട് അവനെ രക്ഷിക്കാൻ വേണ്ടി നാവ് അനാകാത്ത നിങ്ങൾ ഇപ്പോൾ സ്വന്തം അമ്മായിക്ക് എന്റെ വാക്കുകൾ കൊണ്ടു നൊന്തു എന്ന് അറിഞ്ഞപ്പോൾ എന്നോട് നിർത്താനും അതിനെതിരെ ശബ്ദം ഉയർത്താനും നിങ്ങൾക് മടി ഇല്ല അല്ലെ

അത്‌ കേട്ടതും അമ്മയുടെ അടുത്ത് എത്തിയ മാളവിക തരുത്തു പോയി തിരിച്ചും പറയാൻ ഉത്തരം ഇല്ലാതെ തൊണ്ടയിൽ ശ്വാസം കുടുങ്ങിയ പോലെ നിന്ന് പോയി

മനോജ്‌... എന്താ നിങ്ങൾക്കും ഉത്തരം ഇല്ലേ

മാളവികയുടെ തല തായിന്ന് പോയി

മനോജ്‌... നോവുന്നത് സ്വന്തം രക്തത്തിൽ പിറന്നവർക്ക് ആകുബോൾ വേദന ഉണ്ടാകും മറ്റുള്ളവർക്ക് ആകുബോൾ ആ കണക്കു മത്തായി കണക്കു കൊള്ളാം നല്ല നാടുവായികൾ തന്നെ

പറയും നിങ്ങൾ ആണോ നിങ്ങളുടെ അമ്മയോട് അച്ചുവിന്റെ കാര്യംങ്ങൾ അവർ തിരിച്ചു തറവാട്ടിൽ എത്തിയപ്പോൾ പറഞ്ഞത് പറയും

മാളവിക ഷോക്കിൽ നിന്ന് ഒന്നും മുക്തയായി പക്ഷെ മനോജിന്റെ ചോദിങ്ങൾ തടയാൻ മാത്രം അവൾക് ശക്തി ഇല്ലായിരുന്നു

മാളു... അതെ

മനോജ്‌... അപ്പോൾ നിങ്ങൾ ഞങ്ങൾക് തന്ന സ്റ്റേറ്റ്മെന്റ് പ്രകാരം അച്ചുവിന് അവർ തലി ചതച്ചു. അച്ചു തലി എന്നാല്ല... അപ്പോൾ നിങ്ങളുടെ അമ്മ പറഞ്ഞത് അച്ചുവിനെ തലി എന്നു അച്ചു തലിയെന്നു പറഞ്ഞു അപ്പോളു ഇപ്പോളു അവർ തിരുത്തി പറയുന്നു..പോലീസ് കാരെ വിളിച്ചു വരുത്തി അപമാനിക്കുകയാണോ അതോ പൊട്ടൻ കളിപ്പിക്കുകയാണോ

ആർക്കും ഉത്തരം ഇല്ലായിരുന്നു

അവിടെ നിന്നവർ ഓക്കേ കരച്ചിൽ ആരംഭിച്ചിരുന്നു

പ്രതാപൻ മനോജിന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു

പ്രതാപൻ... മനോജേ മതി അവർക്ക് ഇനി ഒന്നും താങ്ങാൻ ആവില്ല ചിലപ്പോ എന്തകിലും സംഭവിച്ച നമുക്ക് ഉത്തരം പറയാൻ പറ്റാതെ ആവും നിർത്തി കോ

മനോജ്‌... സാർ

പ്രതാപൻ... ആ മതി തബുരാട്ടി ഞങ്ങൾ പോകുന്നു മൊഴി എടുക്കൽ പൂർണമായിട്ടില്ല ആവശ്യം ഉള്ളവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും എല്ലാവരും കേട്ടാലോ ഇത്

💬 Comments

View all comments