Chapter Title : രാവണ ഉദയം 5 [Uncle jhon]
റൂമിൽ ഇരുന്നു സംസാരിക്കുന്നു സുഭദ്ര സാവിത്രി അഞ്ചു എന്നിവർ സുഭദ്രയുടെ റൂമിൽ ആണ്
ശേഖരൻ ഭദ്രൻ അഖിൽ ഭാർഗവാൻ സുദേവൻ രാജീവൻ എന്നിവർ ഔട്ട് ഹൌസിൽ ഇരിക്കുന്നു ഭദ്രൻ ഒഴികെ ബാക്കി എല്ലാവരും സംസാരിക്കുന്നു
രാമൻ മാത്രം ഒറ്റയ്ക് ഗാർഡനിൽ ഉള്ള ആട്ടുകാട്ടിലിൽ ഇരിക്കുന്നു പെട്ടന്ന് ഒരു കൈ അയാളുടെ തോളിൽ തോട്ടു രാമൻ തിരിഞ്ഞു നോക്കി ആതിര രാമന്റെ മുഖത്തു ദേഷ്യം വന്നു അയാൾ കൈ തട്ടി മാറ്റി മുഖം തിരിച്ചു ഇരുന്നു
ആതിര... എന്നോട് വെറുപ് ആണോ ചെറിയച്ഛ
രാമൻ... വെറുപ് അതൊക്കെ പോയി ഇപ്പൊ നിന്നോട് ഒന്നും ഒരു വികാരവും എനിക്ക് തോന്നുനില ഇപ്പൊ ഒരു മരവിപ്പ് മാത്രം ആണ്
അവൾ രാമന്റെ കാലിൽ വീണു കരയാൻ തുടങ്ങി കുറേ നേരം അവളെ ശ്രദ്ധിക്കാതിരുന്ന രാമൻ സ്വന്തം ചോരയാണ് അവൾ എന്നു അവളെ പൂനാരിച്ചതും അവളെ എടുത്തു കൊണ്ടു നടന്നതു ഓക്കേ ഓർത്തപ്പോൾ കരഞ്ഞു പോയി പെട്ടന്ന് തന്റെ മുഖത്തു വീണ തുള്ളികൾ നോക്കിയപ്പോൾ ആണ് ആതിര മുഖം ഉയർത്തി നോക്കുന്നത് രാമൻ കരയുന്നു അവളുടെ മനസ്സ് ആകെ തകർന്നു പോയി ആന ഇടാഞ്ഞാലും ചങ്കൂറ്റത്തോടെ എതിരെ നിക്കുന്ന ചെറിയച്ഛൻ കുട്ടികാൾ കരയുബോലേ എങ്ങൽ അടിച്ചു കരയുന്നു
ആതിര.... ചെറിയച്ഛ എന്നോട് ക്ഷെമിക്കണെ അറിയാതെ പറ്റി പോയതാ എന്നെ വെറുക്കരുതേ
രാമൻ അവളുടെ തലയിൽ കൈ വെച്ച് തലോടി കൊണ്ടു കരഞ്ഞു
രാമൻ... മോളെ എന്തിനായിരുന്നു ഇതൊക്കെ എന്ത് ലാഭം ആണ് മോൾക് കിട്ടിയത് ഇപ്പൊ നിന്റെ അച്ഛമായേ കണ്ടിലെ നീ ഓക്കേ കാരണം എല്ലാവരുടെയും മുന്നിൽ തല കുനിച്ചു നികേണ്ടി വന്നിലെ മോളെ നമ്മുടെ അച്ചാച്ചന്റെ മനം പോയിലേ മോളെ നമ്മുടെ കുടുബത്തിന്റെ അഭിമാനം തന്നെ പോയിലേ ആതു
അവൾ ഉച്ചത്തിൽ കരഞ്ഞു പോയി
ആതിര... ചതിച്ചതാ അഞ്ചു ചതിച്ചതാ ചെറിയച്ഛ
അത് കേട്ടതും രാമൻ അവളെ എഴുന്നേൽപ്പിച്ച അയാളുടെ അടുത്ത് ഇരുത്തി അവൾ എല്ലാം രാമനോട് പറഞ്ഞു ഇതെലാം കേട്ട് അദ്ദേഹം അവളുടെ തലയിൽ തടവി കൊണ്ടേ ഇരുന്നു
ആതിര... ഞാൻ
💬 Comments
View all comments