Chapter Title : രാവണ ഉദയം 5 [Uncle jhon]
മാളവികയെ പോലെ ആർക്കോ വേണ്ടി സാക്രിഫൈസ് ചെയുക ആണ് എന്തായാലും ഭദ്രന്ന് വേണ്ടി അല്ല മാളവികയും ഭദ്രന്ന് വേണ്ടി അല്ല സത്യം മുടിവെക്കുന്നത് പിന്നെ എന്ത് ഒരു പിടുത്തവും കിട്ടുന്നില്ല എവിടേയോ ഒരു കളി നടക്കുന്നു
വാസുദേവൻ... അപ്പൊ ആ കുത്തിച്ചി മോളോ
പ്രതാപൻ... അത് ഒരു മൊഴി അല്ല അവൾ ആണ് ഇതിന്റെ സൂത്രാധര അവളുടെ പ്ലാൻ ആണ് ഇത് അത് വർക്ക് ഔട്ട് ആയി പിന്നെ നടന്നത് അവന്റെ മിസ്സിംഗ് ലൈക് ഈസ് ഡെഡ് ഇതിൽ അത് കലാശിച്ചു ഐ തിങ്ക് അവളുടെ ട്രാപ്പിൽ അച്ചു ആതിര കുടുങ്ങി... ഇ അഞ്ജുവിന് വേണ്ടി ഒരിക്കലും മാളവിക സത്യം മറച്ചു വെക്കില്ല 100% ഉറപ് ആണ് അപ്പൊ എവിടെ ആണ് ആർക് വേണ്ടി എടോ അവന്റെ വല്ല സാദനങ്ങളും കിട്ടിയോ അവരുടെ വിട്ടിൽ നിന്ന്
വാസുദേവാൻ.... ഇല്ല സാർ ഒന്നും കിട്ടിയില്ല
എടോ ഇനി മൊഴി എടുക്കാൻ ഉള്ളവരെ ലിസ്റ്റ് ഇട്ടോ രാമൻ, അമ്മ തബുരാട്ടി
വാസുദേവാൻ... അപ്പൊ സാറെ ശേഖരൻ ഭദ്രൻ, ഭാർഗവാൻ, അഖിൽ ഇവരൊകയോ
പ്രതാപൻ... കാര്യം ഇല്ല വല്ല തെളിവ് കിട്ടിയാൽ കൂടോടെ പോകാം അല്ലാതെ വെറുതേ വായിട്ട് അല്ലച്ചു ഒരു കാര്യം ഇല്ല രാമൻ കേട്ടറിവ് വെച്ച് രാമൻ ശുദ്ധൻ ആണ് സത്യസന്ധനാണ് വിളി രാമനെ കൂടെ മനോജിനെയും
മനോജ് അങ്ങോട്ട് വന്നു വന്നപാടെ അവൻ ഇതുവരെ ഉള്ള മൊഴികൾ വഴികാൻ തുടങ്ങി
പ്രതാപൻ... അപ്പൊ സംഭവം നടക്കുബോ രാമൻ ഇവിടെ ഇല്ല
രാമൻ.. ഇല്ല സാർ
പ്രതാപൻ... എവിടെ
💬 Comments
View all comments