Chapter Title : രാവണ ഉദയം 5 [Uncle jhon]
ഞാൻ തരില്ല ഇത് എനിക്കു ജനങ്ങളെ കാണിക്കണം മീഡിയയെ കാണിക്കണം അവർ കാണട്ടെ സത്യംത്തിനൊപ്പം നിന്നത്തിന് അവന്മാർ എന്നോടും എന്റെ കുടുബത്തിനോടും കാണിച്ച ക്രൂരത
സി ഐ... സാർ ഇത് തെളിവ് ആണ് ഇത് പോലീസിന് വേണമ്
നേതാവ്... ഇത് തരില്ല വേണമെങ്കിൽ ഇതിന്റെ ഫോട്ടോസ്റ്റാറ്റ് തരാം
സി ഐ അവുടുന്നു കുറച്ചു മാറി
സി ഐ... നിന്റെ അച്ഛൻ കൊണ്ടു കൊടുക്കടാ ഫോട്ടോസ്റ്റാറ്
നേതാവ്... താൻ എന്തെങ്കിലും പറഞ്ഞോ
സി ഐ... ഹേയ് ഫോട്ടോസ്റ്റാറ്റ് മതി എന്നു പറയുവായ ആയിരുന്നു
അയാൾ എസ് ഐയേ അവിടെ ആക്കി ജീപ്പിന്റെ അടുത്തേക്ക് നീങ്ങി അപ്പോയെക്കും പ്രതിപക്ഷ നേതാവിന്റെ പ്രവർത്തകർ എത്തി കൂടുതൽ ശക്തി തെളിയിക്കാൻ തുടങ്ങി *********
വീരപൂരം പോലീസ്സ്റ്റേഷൻ
സിന്ധു... മനോജേ ടൈം എത്രയായി നീ ഫുഡ് കഴിച്ചിലെ
മനോജ് പേപ്പർ ഓക്കേ റെഡി ആക്കി വെച്ച് എല്ലാം സെറ്റ് ആക്കി തിരിഞ്ഞു നിന്ന് ചിരിച്ചു
മനോജ്... ഞാൻ കഴിക്കാൻ പോവുക ആണ്
സിന്ധു... എന്നാ വേഗം പൊയി വാ
മനോജ് അവന്റെ ഫോൺ അവിടേക്കു തിരുകി വെച്ച് അവന്റെ പേർസണൽ നമ്പർ ഉള്ള ഫോൺ എടുത്തു പുറത്ത് ഇറങ്ങി
**********
ശേഖരനും രാമനും കാറിൽ വന്നു കൊണ്ടു ഇരിക്കുകയാണ് വീരപൂരം അങ്ങാടി കഴിഞ്ഞു നെടുമംഗലം ബസാർ എത്തിയപ്പോൾ ശേഖരൻ പെട്ടന്ന് കാർ നിർത്താൻ പറഞ്ഞു
രാമൻ... എന്താ ശേഖരേട്ടാ എന്താ ഇവിടെ നിർത്താൻ പറഞ്ഞത്
ശേഖരൻ... എനിക്കു ഒന്നും ഹോട്ടൽ വരെ പോകണം ഞാൻ ഇവിടെ ഇറങ്ങാം ജോസേ നീ രാമനെ കൊണ്ടു ആക്കികോ ഞാൻ സാധുവിനെ വിളിച്ചോളാം രാമാ നീ വീട്ടിലേക്ക് അല്ലെ
രാമൻ... അതെ അപ്പൊ ശേഖരേട്ടൻ ഇല്ലേ
ശേഖരൻ... ഞാൻ ഒന്നും അവിടെ കേറി സെറ്റ് ആക്കി അവിടെക്ക് വരാം
അപ്പോൾ രാമന്ന് ഒരു കാൾ വന്നു ഫാക്ടറിയിൽ നിന്ന്
രാമൻ... എന്താ സായി
മാനേജർ... സാർ ഒന്നും ഇവിടെ വരെ വരവോ നമ്മുടെ ഒരു ക്ലൈന്റ് ഇവിടെ വന്നിട്ട് ഉണ്ടായിരുന്നു ഒരു ഡീൽനെ കുറിച് സംസാരിക്കാൻ
രാമൻ... താൻ നോക്കിയ
💬 Comments
View all comments