0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 1463

അവിടെ ഉള്ള ഒരു റെസ്റ്റോറന്റിൽ കയറി അവർ ഓഡർ ചെയ്തു

നീന... അന്ന് നടന്നത്

ശേഖരൻ... അത്‌ വിട്ടേക്ക് എപ്പോയോ നമ്മൾ രണ്ടും പേരും അറിയാതെ എന്തോ ചെയ്തു പൊയി അത്ര തന്നെ

നീന ... സാർന്ന് 4 വലിയ മക്കൾ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല

ശേഖരൻ... ഉണ്ട് 4 വലിയ മക്കൾ ഉണ്ട് പിന്നെ എന്നെ കുറിച് പെണ്ണും പിടിയൻ ആണ് എന്നു കോഴി ആണ് എന്നു ഓക്കേ കേട്ട് കാണും അല്ലെ

അവൾ തലകുലുക്കി ശേഖരൻ ഒന്നും ചിരിച്ചു

ശേഖരൻ...അല്ല താൻ എന്താ ഇന്ന് ജോലിക്ക് പോവാതിരുന്നേ

അവൾ ഒന്നും ഇല്ല എന്നാ പോലെ തല കുലുക്കി അയാൾ ഒന്നും ചിരിച്ചു

ശേഖരൻ... പോവാം

നീന ഏഴുനേറ്റു അവൾ കോഫിയുടെ ക്യാഷ് എടുത്തു ടേബിളിൽ വെച്ചു അപ്പോൾ ശേഖരൻ അവളുടെ ക്യാഷ് തിരിച്ചു അവളുടെ പേൾസിൽ തന്നെ വെച്ചു

ശേഖരൻ... ഇത് എന്റെ റെസ്റ്റോറന്റ് ആണ്

അവൾ അയാളെ നോക്കി നിന്നും പിന്നെ ഒന്നും ചിരിച്ചു അയാൾ അവൾക് ഒരു കാർഡ് കൊടുത്തു അവൾ അത് വാങ്ങി അതിൽ രണ്ടും നമ്പർ മാത്രം ശേഖരൻ എന്ന പേരും

ശേഖരൻ... ഒന്നും ഒഫീഷ്യൽ ആണ് മറ്റേത് പേർസണൽ ആണ് എനിക്ക് അടുപ്പം തോന്നുന്നവർക്ക് മാത്രം ഞാൻ ഇ കാർഡ് കൊടുക്കാറുള്ളു

അവൾ ഒരു ഒളികണ്ണ് ഇട്ട് അയാളെ നോക്കി

ശേഖരൻ... എപ്പോയെങ്കിലും ആവശ്യം ഉണ്ട് എങ്കിൽ വിളികാം ഓക്കേ

അവൾ കാർഡ് എടുത്ത് ബാഗിൽ വെച്ചു അവർ നടന്നു പുറത്ത് ഇറങ്ങി അയാളുടെ കാർ അവിടെ എത്തിയിരുന്നു Mercedes-Benz C-Class ആയിരുന്നു

ശേഖരൻ... വിട് എവിടെയാ

നീന .. ഇംഗ്ലീഷ് ബ്രിഡ്ജ്ന്റെ അവിടെ ഇടത്തോട്ട്

ശേഖരൻ.... നീനക്ക് പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ ഞാൻ ലിഫ്റ്റ് തരാം

അവൾ ഒന്നും ആലോചിച്ചു എന്നിട്ടും യെസ് എന്ന പോലെ തലയാട്ടി അവർ കാർ ഡോർ തുറന്നു അകത്തു കയറി യാത്ര തുടങ്ങി

ശേഖരൻ... എന്ത് പറ്റി അന്ന് കണ്ട പോലെ അല്ലാലോ ആൾ ആകെ സൈലന്റ് ആയി പോയാലോ

💬 Comments

View all comments