Chapter Title : രാവണ ഉദയം 5 [Uncle jhon]
അനുഭൂതി നിറഞ്ഞു
പെട്ടന്ന് വിഷ്ണുവിന്റെ പിറകിൽ നിന്ന് ഒരു ശബ്ദം
കിച്ചു... ആരാ ഏട്ടാ അവിടെ
വിഷ്ണു... ( ഓഹ് നാശം ) അത് അമ്മ ആയിരുന്നു
പഞ്ചമി വിഷ്ണു തിരിഞ്ഞു ആരോടോ എന്തോ പറയുന്നത് കേട്ട് അങ്ങോട്ട് നോക്കി
കിച്ചു... അയ്യോ അമ്മയെ കണ്ടിട്ട് എത്ര ദിവസം ആയി മാറ് ഞാൻ ഒന്നും അമ്മയെ കണ്ടു സംസാരിക്കട്ടെ
വിഷ്ണു... ( ഓഹ് പണ്ടാരംകാലൻ ഏത് നേരത്ത് ആണാവോ ഇവനെ ഇങ്ങോട് ഉണ്ടാകാൻ തോന്നിയത് എന്റെ കൃഷ്ണാ ഇന്നലെ അല്ലെ അവൻ ഇങ്ങോട്ട് പോന്നത് ഇത് എന്റെ പ്രണയം കലക്കുവാ പട്ടി ) .... അമ്മ ഇപ്പൊ അങ്ങോട്ട് പോയി
അവൻ വിഷ്ണുവിനെ തട്ടി മാറ്റി ലാപ്ടോപ്ന്റെ സ്ക്രീനിൽ നോക്കി
കിച്ചു... പഞ്ചമി ഹാ എപ്പൊ വന്നു എന്തൊക്കെ ഉണ്ട് വിശേഷം
പഞ്ചമി പെട്ടെന്ന് അവനെ കണ്ടപ്പോ ഒരു വെപ്രാളം പക്ഷെ അവൾ അവൻ ഉത്തരം കൊടുത്തു
പഞ്ചമി... ഞാൻ ഇപ്പൊ വന്നേ ഉള്ളു കിച്ചു ഞാൻ മാത്രം അല്ല അവിടെ ഉള്ള എല്ലാവരും ഉണ്ട്
കിച്ചു... എല്ലവരും ഉണ്ടോ പാച്ചുവിനെ മാത്രമേ ഞാൻ കാണുന്നുള്ളൂ അല്ലോ
വിഷ്ണു... ( എടാ നീ പുഴുത്തു ചാവുമെടാ പട്ടി ) എടാ അത് അമ്മയും കുഞ്ഞിയും ഇപ്പൊ അങ്ങോട്ട് പോയതേ ഉള്ളു
കിച്ചു... കുഞ്ഞി വന്നിട്ടുണ്ടോ അയ്യോ എന്നിട്ട് അവൾ എവിടെ ഛെ കാണാൻ കൊതി ആവുന്നു പാച്ചു അവളെ ഒന്നും വിളി
പഞ്ചമി... ഞാൻ ഇപ്പൊ വിളികാം
വിഷ്ണു... പഞ്ചമി നീ പോയി ഒന്നും വിളിക്കണ്ട അവിടുന്ന്
💬 Comments
View all comments