Chapter Title : രാവണ ഉദയം 5 [Uncle jhon]
കൊല്ലും കോണയിക്കും എന്ന് പറയും പിന്നെ വല്ല പണിയും കിട്ടുബോൾ ഇതേ പോലെ വന്നു കിടക്കു നിങ്ങളുടെ ഓക്കേ ചോരയോട്ടം തോ ഈ കഴുത്തു എത്തുബോ നികുവാണോ കഷ്ട്ടം
അയാൾ അത് പറഞ്ഞു അഖിലിന്റെ മുഖത്തു ഒരു കൈ കൊണ്ടു താടി പിടിച്ചു ഒന്നും കുലുക്കി
അഖിലിന്ന് ഒകാനിക്കാൻ വന്നു പോയി അവൻ പെട്ടന്ന് കൈ തട്ടിമാറ്റി പിറകോട്ടു നിന്ന്
ശേഖരൻ... എന്താ ടാ പറ്റിയെ
അഖിൽ... അങ്കിൾ ഇപ്പൊ വലം കൈ കൊണ്ടു ആണോ ചന്തി കഴുകുന്നത് അമ്മോ എന്ത് വിര്ത്തി കേട്ട മണം കൈ ഒന്നും കഴുകാറിലെ
ശേഖരൻ ഇത് കേട്ടതും കൈ ഒന്നും മണപ്പിച്ചു
ശേഖരൻ.. ആാാാാ യാക് ഇത് പോയില്ലേ ഇതു വരെ ഒഹ്ഹ്ഹ് എന്റെ അമ്മോ
അവിടെ കണ്ട ഒരു നേഴ്സ്ന്നേ ശേഖരൻ കൈ കാട്ടി വിളിച്ചു
ശേഖരൻ.. എടി കൊച്ചേ വല്ല ആസിഡും കാണുമോ ഇവിടെ
നേഴ്സ്... അയ്യോ എന്തിനാ സാർ
ശേഖരൻ.. എന്റെ ഈ കൈ ഒന്നും മുക്കി വെക്കാൻ ആണ്
നേഴ്സ്.. അയ്യോ സാർ എന്തൊകയാ ഈ പറയുന്നേ അയാൾ അവളുടെ മുഖത്തിന്റെ അടുത്ത് കൈ കൊണ്ടു പോയി ഒന്നും മണപ്പിച്ചു അവൾക് മണം അടിച്ചതും അവൾ ആകെ വായ പോത്തി പിടിച്ചു ഒക്കാനിക്കാൻ പോയി
നേഴ്സ്... അയ്യോ എന്ത് നാറ്റം ആണ് സാറെ സാർ വയറു ഒന്നും ഡോക്ടറെ കാണിക്കുന്നത് നല്ലതാ എൻന്റെ അമ്മോ
ശേഖരൻ.. നിന്റെ അച്ഛനെ കൊണ്ടു പോയി കാണിക്കടി എടി പുല്ലേ വലം കൈ കൊണ്ടു ആണോ എല്ലാവരും ചന്തി
💬 Comments
View all comments