0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 3K

അവിടെ വീണു

ഒരു ഇരുട്ട് മുറിയിൽ ഒരു ബൾബ് വെളിച്ചത്തിൽ

മനോജ്‌.... നിന്റെ പേരെന്താ

അവൾ കരഞ്ഞുകൊണ്ടേ ഇരുന്നു പേടിച്ചു ആകെ ഷീണിച്ചു

കുഞ്ഞി.. കു കു കുഞ്ഞി

മനോജ്‌... നിന്റെ ഒറിജിനൽ പേര് പറയടി

കുഞ്ഞി... സീത

മനോജ്‌.... നിനക്കും അച്ചുവിനും എന്താ ബന്ധം

കുഞ്ഞി... അയ്യോ അച്ചുവേട്ടൻ മാണിക്യമാമന്റെ മോൻ ആണ്

മനോജ്‌... നിന്റെ കൊഞ്ചൽ ഒന്നും ഇവിടെ വേണ്ട അവളുടെ മാണിക്യംമാമന്റെ മോനാണ് പോലും എടി നീയും അവനും ആയി ഉള്ള ബന്ധം ആണ് ഞാൻ ചോദിച്ചേ പറയടി

കുഞ്ഞി... നിങ്ങൾ എന്തൊക്കയാ ചോദിക്കുന്നെ എനിക്കു എന്റെ അച്ഛനെ കാണണം

മനോജ്‌... പ്പാ പൊലയാടി മോളെ അവളുടെ ഒരു തന്താ ചോദിക്കുന്ന ചോദ്യത്തിന്ന് മണി മണി പോലെ ഉത്തരം തന്നിലെ നിന്റെ അടിനബി ഞാൻ ചവിട്ടി കലക്കും പൂനാരമോളെ

കുഞ്ഞി ആകെ പേടിച് വാ വിട്ട് കരഞ്ഞു

മനോജ്‌... നിർത്തടി നിന്റെ ഒച്ച ഇനി പൊന്തിയ ആ കണ്ടോ ഇ ചൂരൽ പുറം ഞാൻ പൊളിക്കും നിന്റെ വാ പോത്തടി

അവൾ പേടിച്ച് കരഞ്ഞു വാ പോത്തി

മനോജ്‌.... അച്ചുവും നീയും ആയിട്ട് എന്താ ബന്ധം

അവൾ പേടിച്ചു കൈ എടുത്തു പതുകെ പറഞ്ഞു

കുഞ്ഞി... എനിക്ക് അറിയില്ല നിങ്ങൾ എന്താ ചോദിക്കുന്നത് എന്ന്

മനോജ്‌.. നിന്റെ അഭിനയം നിന്റെ തന്തയുടെ അടുത്ത് മതി പറയടി അച്ചു എവിടെ

കുഞ്ഞി.... അയ്യോ എനിക്കു അറിയില്ല

മനോജ്‌... പറയെടി എന്തിനടി നിന്റെ തന്താ അവനെ കൊന്നത്

അത് കേട്ടതും കുഞ്ഞി ഷോക്ക് ആയി പൊയി

💬 Comments

View all comments