Chapter Title : രാവണ ഉദയം 5 [Uncle jhon]
വാസുദേവൻ
പ്രതാപൻ... മനോജ് സ്റ്റേഷൻ ഡ്യൂട്ടി മതി അവൻ വരേണ്ട
കൊയ.. സാർ
മനോജ്.. എന്താ സാർ
കോയ... പ്രതിപക്ഷ നേതാവിന്റെ വീടിനു നേരെ കല്ലേറ് താൻ ഇവിടെ ഉണ്ടാവണം സ്റ്റേഷൻ ഡ്യൂട്ടി താൻ ഉണ്ട് ബാക്കി ഉള്ളവർ പോവും
മനോജ്... സാർ ഞാനും വരാം
കോയ.. സാർ വേണ്ടാ എന്ന് പറഞ്ഞു താൻ ഇവിടെ ഇരി സിന്ധു ഇവനെ ഒന്നും നോക്കി കോണേ
മനോജ്... സാർ ഇത് എന്താ നേഴ്സറി ആണോ എന്നെ നോക്കാൻ ഓക്കേ ഒരാളെ ഏല്പിക്കുന്നു
കോയ... ഇത് നഴ്സറി ആയിരുന്നെ നിനക്ക് ഫുഡ് തന്ന് ഉറക്കി കിടത്താമായിരുന്നു ഇപ്പൊ അത് പറ്റില്ലാലോ
സിന്ധു... സാർ ഇവൻ പ്രതി ആയോ ഇവനെ നോക്കാൻ ഏല്പിക്കുന്നു
കോയ.... ഇവന്റെ നാവും ബുദ്ധിയും അടങ്ങി ഇരിക്കുന്നില്ല അതാണ്
സിന്ധു... ഓഹ് ഇവൻ cid ആണലോ
മനോജ്... അതെ ഞാൻ cid തന്നെയാ
എസ് ഐ... കോയ സാറെ പൊയി വണ്ടി കയറ് മനോജ് ഇവിടെ ഉണ്ടാവണം
മനോജ്... സാർ
അവർ അവിടെ നിന്ന് പൊയി
മനോജ് കാളിങ് സരുൺ
സരുൺ... സാറെ ഓക്കേ ആയില്ലേ
മനോജ്... വെരി ഗുഡ് നിന്നെ പിള്ളേരെയും ആരും കണ്ടില്ലലോ
സരുൺ.. ഹേയ് നാല് കല്ല് എറിഞ്ഞു ഒരാട്ടം കല്ലിൽ ഒരു കടലാസ് പൊതിഞ്ഞു കൂടെ കുറച്ചു തെറീയും ഡയലോഗ്
നേതാവിനെ തെറി പറഞ്ഞാൽ നീ വിവരം അറിയും എന്ന് അയാൾ ഇപ്പൊ പുറത്തു വന്നു അലമുറ ഇടുകയാ ഇവിടെ പ്രവർത്തകർ റിപ്പോർട്ടർസ് പിന്നെ നാട്ടുകാർ പോലീസ് വന്നിട്ടുണ്ട് നമുക്ക് പണി
💬 Comments
View all comments