0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 919

അവളുടെ റൂമിൽ നിന്ന് ഇറങ്ങി അച്ഛമയുടെ റൂം നോക്കി നടന്നു വന്നു മാളു സീത നടന്നു വരുന്നത് കണ്ടു ഒന്നും പരിഭ്രമിച്ചു മാളു പെട്ടെന്ന് തന്നെ സീതയുടെ അടുത്തേക് ഓടി അടുത്ത്

സീത... ചെറിയമേ അച്ഛമാ എവിടെ ഞാൻ രാവിലെ പൂജമുറിയിലും കണ്ടില്ല രാവിലെ ഭക്ഷണം കഴിക്കാനും കണ്ടില്ല ഇവിടെ വേറെ ആരും ഇല്ലേ ആരേയും കാണുന്നില്ല

മാളു... മോളെ അത് അച്ഛമായിക് വയ്യ മോളെ അതാ

അപ്പോയെക്കും സീതയുടെ മുഖം മങ്ങി അവൾ ആകെ ഒന്നും പതറി

സീത.. എന്ത് പറ്റി അയ്യോ എവിടെ അച്ഛമാ എനിക്ക് കാണണം അവൾ കരയാൻ പാകത്തിന്ന് ആയിരുന്നു

മാളു... അയ്യോ കുഞ്ഞി ഒന്നുല്ല എന്റെ പൊന്നെ നീ ഇങ്ങനെ കണ്ണ് നിറയികാതെ ഓഹ് ഒരു പൊട്ടി പെണ്ണ് അമ്മായിക്ക് ചെറിയ ഒരു പനി അപ്പൊ ഞാൻ കഞ്ഞി കൊടുത്തു ഇപ്പോ അമ്മ കിടക്കുവാ

സീത.. എന്നാ ഞാൻ പോയി അടുത്ത് ഇരികം എന്തേലും ആവശ്യം വന്ന ഞാൻ ചെയ്ത് കൊടുത്തോളം

മാളു.. ആാാ കണക്കായി മോളു. പനി പിടിച്ചു നികുന്ന നിന്റെ അച്ഛമാ എന്നെ ഓടിച്ചിട്ട് തലും മോളെ അവിടെ കുട്ടിരിക്കാൻ വിട്ടാൽ. പനി ഓക്കേ മാറിട്ട് മോളു അച്ഛമായേ കണ്ട മതി ഇല്ലേ മോക്കും പനി വരും അത് ഇവിടെ ഉള്ള ആരും അത് തങ്ങില്ല മോക്ക് അറിയാലോ മോളുടെ അച്ഛമായേയും അച്ഛനെയും അവർക്ക് നിന്റെ കാര്യത്തിൽ അത്രയ്ക്കും പേടിയാ അപ്പൊ ഇപ്പൊ മോളു അങ്ങോട്ട് പോണ്ട

സീത... എനിക്ക് ഒന്നും ഉണ്ടാവൂല മാളു എന്റെ പൊന്നു മാളു അല്ലെ ഞാൻ ഒന്നും പോയി കണ്ടു പെട്ടെന്ന് വരാം എന്റെ മുത്ത് അല്ലെ

മാളവിക... എന്റെ കുഞ്ഞി എന്ത് പറഞ്ഞാലും ചെറിയമ്മ അത് സാധിച്ചു തരും പോയിക്കോ പിന്നെ അമ്മ എന്നെ ചീത്ത പറഞ്ഞാൽ നിനക്കു സങ്കടം വരരുത് കേട്ടോ അത് പറഞ്ഞതും അവൾ അവിടെ നിന്നും

സീത.. വേണ്ടാ എന്റെ മാളുവിന്റെ സങ്കടപെടുത്തി ഇ കുഞ്ഞി ഒന്നും ചെയൂല അത് പറഞ്ഞു അവൾ മാളവികയുടെ കവിളിൽ ഒരു

💬 Comments

View all comments