Chapter Title : രാവണ ഉദയം 5 [Uncle jhon]
നേഴ്സ് മിനി... എടി പണി പോയി വിട്ടിൽ പോയി ഇരുന്നു കരയേണ്ടി വരും
നീന... ഇങ്ങേരു ഫുൾ കോമഡി ആണ് പിന്നെ സെന്റിയും കൊള്ളാം ആരാ ചേച്ചി ഇത് സാർ ഇയാളെ സാറെ എന്നു വിളിക്കുന്നു
മിനി... എടി പതുകെ പറ നമ്മുടെ ഓക്കേ അന്നതതാവ് ആണ് ഈ നികുന്നത് ശേഖരൻ മുതലാളി നീന ഒന്നും പേടിച്ചു പോയി പണി പോയി അവൾ മിനിയുടെ പിറകിലേക്ക് മാറി നിന്നും
ശേഖരൻ... വരുന്നവരും പോകുന്നവരും എന്റെ കൈ പിടിച്ചു നോക്കുന്നത് എന്തിനാ ഞാൻ എന്താ വല്ല സ്വാമിയാണോ എടോ ഏതോ ഒരു നായിന്റെ മോന്റെ തിട്ടം എന്റെ കയ്യിൽ ആയി തേച്ചിട്ടു മച്ചിട്ടും അത് പോകുന്നില്ല തോ ആ പെണ്ണ് പറഞ്ഞ പോലെ ഇനി കൈ വെട്ടി മാറ്റേണ്ടി വരുമോ
എബ്രഹാം... നിനയെ നോക്കി ഒന്നും കണ്ണുരുട്ടി
അത് കണ്ടു ശേഖരൻ
ശേഖരൻ... എടോ താന്നാ പെണ്ണിനെ നോക്കി കണ്ണുരുട്ടാതെ എനിക്കു ഇ ഫ്രസ്ട്രേഷനിൽ നിന്ന് രെക്ഷപെടാൻ വല്ല മയക്കു മരുന്നോ അല്ലെങ്കിൽ വല്ല വിഷമോ തടോ എബ്രഹാമേ
ചിഫ് ഡോക്ടർ... സാർ എന്താ കുട്ടികളെ പോലെ ഇതൊക്കെ ചെറിയ കാര്യം അല്ലെ
ശേഖരൻ. തനിക് ഇത് ചെറിയ കാര്യം ആയിരിക്കും എനിക്കു അങ്ങനെ അല്ല.. ഇതൊക്കെ ചിന്തിച്ചു എന്റെ തല വെട്ടിപോളാരണ് എന്റെ ദേഹം ചുട്ട് പൊള്ളുന്നു എനിക്കു....
അപ്പോയെക്കും ഡോക്ടർ ശേഖരനെ പിടിച്ചു എന്നിട്ടും
എബ്രഹാം.... സാർ പ്ലീസ് ഒരു 10 മിനിറ്റ് എനിക്കു താ എല്ലാം പ്രോബ്ലം ശെരി ആകാം...
നീന സാർ ന്നേ suit റൂമിലേക്ക് കൊണ്ടു പോകു മിനി വേഗം സാർ ന്ന് വേണ്ടാ കാര്യംങൾ ചെയ്യും
നീന.. സാർ വരും.. ശേഖരൻ അവിടെ നിന്ന് മാറിയില്ല അയാൾ തലയ്ക്കു കൈവെച്ചു നിന്നും അവൾ പെട്ടന്ന് അയാളുടെ ഇടത് കൈ ക്ക് പിടിച്ചു നടന്നു അയാൾ അവളുടെ കൂടെ നടന്നു അയാൾ ആകെ അസ്വസ്ഥനായിരുന്നു അതിനാൽ ഒന്നും ചിന്തിക്കാതെ അവളുടെ കൂടെ നടന്നു
അഖിൽ അവിടെ നിന്നും ഭദ്രന്റെ കാര്യം ഡോക്ടർഡ് പറഞ്ഞു
💬 Comments
View all comments