0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 932

കേട് കേട്ട നായി കുടുബം ഡി ഉങ്ക കുടുബം

മാളു.. ചേച്ചി അങ്ങനെ ഒന്നും പറയലെ അച്ഛൻ പോയതോടെ വീട്ടിലെ തീരുമാനം എല്ലാം ചേട്ടൻ ആണ് ഒന്നും പറയാനോ ചെയ്യാനോ പറ്റാത്ത ഒരു അവസ്ഥ അമ്മയുടെ ഒരു ബലത്തിൽ അവിടെ ജീവിച്ചു പോകുകയായിരുന്നു ഇന്നലെ മുതൽ അമ്മയുടെയും വാക്കിനു അപ്പുറത്ത് ആണ് കാര്യംങ്ങൾ പോകുന്നത് അവർ അവനെ എന്ത് ചെയ്തു എന്ന് പറയുന്നില്ല

മണിയമാ... എടി നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേദനിച്ചാലേ നിങ്ങൾക് എന്റെ വേദന മനസ്സിൽ ആകും നിനക്കും ഇല്ലെടി ഒരു മോൻ അവനെ ആരെങ്കിലും ഇതുപോലെ വേദനിപ്പിച്ചാൽ നീ നോക്കി നികുവോ പറയെടി ഇപ്പൊ എന്റെ കുഞ്ഞി ഇവിടെ അനുഭവിച്ചത് ഓക്കേ നിങ്ങൾ കാരണം ആണ് എന്റെ കുഞ്ഞിന്റെ മുന്നിൽ ഞാൻ വാതിലിൽ കൊട്ടി അടയ്ക്കേണ്ടി വന്നത് നീ ഓക്കേ കാരണം ആണ് മക്കൾ ഇല്ലാത്ത എനിക്ക് ദൈവം തന്ന മക്കൾ ആടി എന്റെ കുഞ്ഞാനും എന്റെ കുഞ്ഞിയും ഇപ്പൊ ആ രണ്ടു മകളെയും ഓർത്തു ഞാൻ കരയേണ്ടി വന്നു എന്റെ മോനെ നിങ്ങൾ എനിക്ക് നഷ്ടപ്പെടുത്തി അതിന്റെ ദേഷ്യം ഞാൻ എന്റെ കുഞ്ഞിയോട് കാണിച്ചതിനും അതിന്റെ വേദനയും നിങ്ങൾ കാരണം ഞാൻ അനുഭവിച്ചു വിടില്ലെടി ഒരുത്തനെയും വിടില്ല ഞാൻ അയ്യനാർ സ്വാമിയാണേ സത്യം മുച്ചോടു മുടിക്കും ഡി ഇന്ത കുടുംബത്തെ യെവനലെയും ഉഗ്ഗളെ കപത്ത മുടിയമാ പണ്ണുവേ

അവരുടെ ഇ വാക്കുകൾ ശാപം വചനം പോലെ മാളുവിന്റെ ചെവിയിൽ അലയടിച്ചു അവൾ കാത് പോത്തി മണ്ണിൽ മുട്ട് കുത്തി ഇരുന്നു പോയി എന്നിട്ട് കരയാൻ തുടങ്ങി

മാളു... ചേച്ചി ശപികലെ ചേച്ചി ഇതൊന്നും കേൾക്കാൻ ഉള്ള ത്രാണി എനിക്കില്ല ഒന്നും ചെയ്യാൻ പറ്റാതെ പോയ ഒരു സ്ത്രീ ആയി പോയി ചേച്ചി ഞാൻ ആ കുടുബത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്തവരും ഉണ്ട് ചേച്ചി അവർക്ക് ചേച്ചിയുടെ ശാപം ഏൽക്കും ചേച്ചി

മണിയമാ.... ഒരു പച്ചപ്പുള്ളയെ നായിയെ അടിക്കറേ മാതിരി അടിക്കുബോയും അത് പത്തു ഒന്നും മേ സെയമേ നിന്ന ഉങ്ക നല്ലവാഗ്ഗളുംക്കും യെന്നോടാ ശാപം

💬 Comments

View all comments