Chapter Title : രാവണ ഉദയം 5 [Uncle jhon]
മാണിക്യംൻ കേസിൽ 16,17,18 സസ്പെറ്റ് ലിസ്റ്റിൽ ഉള്ള സാർമാര ഇത് അവിടുത്തെ പ്രധാനികൾ പിന്നെ സുധാകരനെ മാണിക്യൻ കവലയിൽ ഇട്ട് അടിച്ചു പണികുറ്റം കഴിച്ചു കൊടുത്തിട്ടുണ്ട് അതാണ് മാണിക്യൺ കേസിൽ ഇയാള് പെടുന്നത് പിന്നെ കുറേ ഊച്ചാളി റിലേറ്റീവ്സ് ഉണ്ട് അവിടെ
പിന്നെ നമ്മുടെ ശേഖരൻ മുതലാളി മഠത്തിൽ തറവാട് ഇ ഭദ്രന്റെ നിഴൽ എന്ന് വേണമെങ്കിൽ പറയാം ബിസിനസിൽ ഒടുക്കത്തെ ബുദ്ധിയാ.. അസ്സൽ ഒരു പെണ്ണുപിടിയൻ ആണ് ഭാര്യ വിമല മക്കൾ 4 വിഷ്ണു, മനു ,മായാ കിഷൻ എന്നാ കിച്ചു, പിന്നെ ഈ ശേഖരൻകുറച്ച് ഫ്രീക്കൻ ആണ് ഇ വിഷ്ണു ഇയാളുടെ ഒപോസിറ്റ് ആണ് സ്വഭാവത്തിൽ പക്ക ജെന്റിൽമാൻ
കോയ... ഇവിടെ കൊണ്ടു വന്നു ഇരുത്തിയത് അവനെ ആണോ
മനോജ്.. യെസ് അവൻ തന്നെ ബാംഗ്ലൂർ ആണ് താമസം ജോലി എല്ലാം ഇയാളെ ഇ വൃത്തികെട്ട സ്വഭാവം കൊണ്ട് ഇവിടെക്ക് വരാറില്ല വന്ന ദിവസം തന്നെ അയാൾ കാരണം പോലീസ് സ്റ്റേഷനിലും എത്തി പാവം പിന്നെ മനു തന്താ തന്നെ ഒരു മാറ്റവും ഇല്ല കുറച്ചു പെണ്ണ് കേസ് കുറവ് ആണ് എന്നെ ഉള്ളു ബാക്കി എല്ലാം തന്തയില്ലായ്മയും തന്തയുടെ അടുത്ത് നിന്ന് കിട്ടിട്ടുണ്ട് അന്ന് ഇവനെ കിട്ടണം ആയിരുന്നു ഇവിടെ പിന്നെ മായാ മകൾ യുകെയിൽ ആണ് നോ ഡീറ്റെയിൽസ് പിന്നെ കിഷൻ കിച്ചു ഇതുവരെ നോ പ്രോബ്ലം സൈലന്റ് ഇനി എന്താകും എന്ന് അറിയില്ല
ഇ മാണിക്യൻ കേശവ വർമ തബുരാൻറെ വലം കൈ ഇടാം കൈ തല വാല് എന്നൊക്കെ പറയാം പക്ഷെ ഇ ഭദ്രൻ ടീമിന്ന് മാണിക്യനെ കണ്ടുടാ പറയുബോൾ മാണിക്യൻ ഇവന്മാരുടെ ജീവൻ വരെ രക്ഷിച്ചിട്ടുണ്ട് തബുരാനോട് ഉള്ള സ്നേഹം മാണിക്യൻ കുറേ തെറ്റ് ചെയ്താ ആൾ തന്നെ ആണ് ഭാര്യ മീനാക്ഷി സുന്ദരി ആയിരുന്നു അതു ആരെയും മയക്കുന്ന സൗന്ദര്യം ഉള്ളവൾ നാട്ടിലെ എല്ലാ കൊതിയൻ കണ്ണുകളും അവൾക് പിറകെ ഉണ്ടായിരുന്നു പക്ഷേ ആരും അടുത്തില്ല കാരണം മാണിക്യംൻ മീനാക്ഷിയെ അനാവശ്യമായി ആരെങ്കിലും നോക്കുന്നത് കണ്ടാൽ ആ
💬 Comments
View all comments