Chapter Title : രാവണ ഉദയം 5 [Uncle jhon]
തനിക്കു മുകളിൽ ആൾ ഇല്ല എന്ന ധൈര്യം ആണ് ഇതൊക്കെ നിർത്തി കൊടുക്കാമായിരുന്നു എന്റെ കുഞ്ഞി ഇതിൽ പെട്ടിലായിരുന്നു എങ്കിൽ
മാളു... അച്ഛനെ ഭദ്രേട്ടൻ ആണോ ചേട്ടാ കൊന്നത് അവനത് ചെയ്യും നമ്മുടെ മുന്നിൽ ഈ കാണിക്കുന്നത് എല്ലാം അഭിനയം ആണ് നമ്മൾ മണ്ടന്മാർ ആണ് എന്നാണ് അവന്റെ വിചാരം
രാമൻ... ഇല്ല മോളെ ഏട്ടൻ അല്ല കൊന്നത് ഞാൻ ഡീറ്റൈൽഡ് ആയി അന്വേഷിച്ചിരുന്നു അവൻ അവിടെ എത്തി പെട്ടിട്ടുണ്ട് പക്ഷേ കൊന്നത് അവനൊന്നു അല്ല അച്ഛന്റെയും മീനാക്ഷിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞാൻ കണ്ടിരുന്നു അതിൽ അവർ രണ്ടും പേരും കൊല്ലപ്പെട്ടത് ഒരേ രീതിയിൽ ആണ് ഒരു മാറ്റവും ഇല്ല ചെയ്തവൻ പ്രൊഫഷണലാണ് അങ്ങനെ ഒരാൾ ആരാണ് നമ്മുടെ അച്ഛൻ തന്നെ കളരി ആചാര്യനാണ് അദ്ദേഹത്തെപ്പോലെ ഒരാളെ കൊല്ലുക എന്ന് പറയുന്നത് വളരെ പ്രയാസം ആണ് അപ്പൊ ചെയ്താ ആൾ ആരാവും എന്ന് എനിക്ക് പറയാൻ പറ്റില്ല പിന്നെ ചേട്ടൻ ആർക്കും കൊട്ടേഷൻ കൊടുത്തിട്ടില്ല അങ്ങനെ ഒരു ആൾക്ക് പണം ഒന്നും പോയിട്ടില്ല ഒരു അക്കൗണ്ട്ന്നും പിന്നെ ബൈ ക്യാഷ് ആർക്കും കൊടുത്തിട്ടില്ല അപ്പൊ ഏട്ടൻ അല്ല ഇനി നമ്മുടെ അച്ഛനോട് ദേഷ്യം ഉള്ള ആരെങ്കിലും ആവാം കുറേ പേരെ സഹായിച്ചത് അല്ലെ അങ്ങനെ സഹായിച്ച ആരുടെയെങ്കിലും വിരോധികൾ അങ്ങനെ അവനെ സാധ്യത ഉള്ളു
മാളു.. അപ്പൊ മീനാക്ഷിയെ എന്തിന് കൊല്ലണം
രാമൻ... അറിയില്ല ഇനി അച്ഛനെ കൊന്നത് കണ്ടത് കൊണ്ടു ചിലപ്പോൾ എവിടാൻസ് മറയിക്കാൻ വേണ്ടി ആയിരിക്കും മീനാക്ഷിയേ കുടി വകവരുത്തിയത്
മാളു.. ഇനി നമ്മൾ എന്ത് ചെയ്യും ഏട്ടാ കുഞ്ഞിയെ പോലീസ് ചോദ്യം ചെയ്യരുത് പിന്നെ അവൾ ഒന്നും അറിയാനും പാടില്ല അവൾക് ഒന്നും സംഭവിക്കാൻ പാടില്ല
രാമൻ... മോളെ ഏട്ടന്ന് മനസ്സിൽ ആവും ഏട്ടൻ ഇതുപോലെ ഒരു കാര്യംത്തിന് സത്യം വിട്ടു ഇപ്പൊ അവരുടെ കൂടെ നില്കാൻ നിർബന്ധിതതാൻ ആവുന്നത് നമ്മുടെ കുഞ്ഞി ഇതിൽ ഉള്ളത് കൊണ്ടു ചേട്ടൻ സത്യം മറച്ചു വെച്ചു സ്വായം കുറ്റവാളി ആവുന്നതും എന്റെ മോളും ഇതിൽ ആ ചതിയന്മാരുടെ
💬 Comments
View all comments