0%

Chapter Title : രാവണ ഉദയം 5 [Uncle jhon]

Author : Kambikathakal Read All Parts 972

അടുത്ത് എത്തി രാമൻ അമ്മയെ എടുത്തു കട്ടിലിൽ കിടത്തി അവൻ കരയുന്നുണ്ടായിരുന്നു

മാളു... അമ്മേ നമുക്ക് ഡോക്ടർ അടുത്ത് പോകാം ഏട്ടാ കാർ എടുക്കാൻ പറ അമ്മയെ എടുക്ക് ഏട്ടാ നമുക്ക് പോകാം

വലിയതബുരാട്ടി... എന്തടാ രാമാ എന്റെ മോക്ക് പറയെടാ എന്ത് ആപത്തു ആണ് എന്റെ മുത്തിന് വന്നത് പറയെടാ രാമാ

രാമൻ... ആദ്യ നമുക്ക് ഡോക്ടർ അടുത്ത് പോകാം

വലിയതബുരാട്ടി... എന്റെ മോൾക് എന്ത് പറ്റി എന്ന് പറ

മാളു... അമ്മേ നമുക്ക് ഡോക്ടർ അടുത്തേക്ക് പോകുമ്പോ പറയാം ഇപ്പൊ പോകാം

വലിയതബുരാട്ടി ആർത്തു അവർ രണ്ടും പേരും വാ അടച്ചു നിന്ന് പോയി

വലിയതബുരാട്ടി... എന്റെ കുഞ്ഞിന് എന്ത് പറ്റി അത് മാത്രം പറ മാളു എനിക്ക് അതാണ് അറിയേണ്ടത് വേറെ ഒന്നും എനിക്ക് പ്രശ്നം അല്ല ഈ വേദന പോലും നിങ്ങൾക്ക് മനസ്സിൽ ആയോ

അവർ വളരെ ശാന്തമായും വളരെ ദേഷ്യംത്തോടയും ആണ് അത് പറഞ്ഞത് അവർ രണ്ടും പേരും പേടിയോടെ അവരുടെ മുന്നിൽ നിന്നും അവർ അവരോട് വാതിൽ അടച്ചു വരാൻ പറഞ്ഞു എന്നിട്ടും ഇരിക്കാൻ പറഞ്ഞു

വലിയതബുരാട്ടി... നീ പറ മാളു എന്താണ് എന്റെ മോൾക് അതു പറ

മാളു എല്ലാം അമ്മയോട് വിശദമായി പറഞ്ഞു അത് കേട്ടതും അവർ ആകെ തകർന്നു പോയിരുന്നു രാമനും മാളുവിന് എന്ത് ചെയ്യേണം എന്ന് അറിയാതെ അവർ അമ്മയുടെ മുഖത്തേക്ക് നോക്കി ഇരുന്നു

വലിയ തബുരാട്ടി... മക്കളെ ഞാൻ എന്താണ് ചെയേണ്ടത് അവനെ കൊന്നത് അവർ മാത്രം അല്ല ഞാനും കൂടിയ പൊയ്ക്കോട്ടേ എന്ന് ചോദിച്ച അവനോട് നീ ഇവിടുന്ന് പോയാൽ നിന്നെ കാണാൻ എന്തു ചെയും അച്ഛമാ എന്ന് ചോദ്യംച്ച ഒരു ഒറ്റ ചോദ്യത്തിന്ന് മുകളിൽ ഇവിടെ നിന്നവനാ അവൻ

അവർ ആർത്തു കരഞ്ഞു മാളുവും രാമനും എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ അവിടെ ഇരുന്നു

വലിയതബുരാട്ടി... ഇല്ല എനിക്ക് എന്റെ മനസാക്ഷിയേ കൊല്ലാൻ പറ്റില്ല എന്റെ കുഞ്ഞിനെ കുരുതി കൊടുക്കുവാനും പറ്റില്ല

രാമൻ... അമ്മേ അച്ചു പോയി അവന്ന് വേണ്ടി

💬 Comments

View all comments