രാവണ ഉദയം 6 [Uncle jhon]

📝 Ongoing

👁 150733 views ❤ 220 likes 💬 18 comments

രാവണ ഉദയം 6 Ravana Udayam Part 6 | Author : Uncle John | Previous Part

കുറേ പ്രോബ്ലംസ് ഉണ്ടായി പണി പൊയി പിന്നെ അതിന്റെ പിറകെ ഉള്ള ഓരോ പ്രശ്നങൾ അതിനു മുന്നേ എഴുതി വെച്ചത് ആയിരുന്നു പിന്നെ എന്റെ പ്രോബ്ലം കാരണം എഴുതാൻ മൂഡ് ഇല്ലാതെ ആയി എഴുതാൻ ഉദേശിച്ചത്‌ എവിടെയും എത്തി ഇല്ല സ്വയം ഡാമേജ് ആയാൽ നമുക്ക് നമ്മുടെ ഭാവനയും കുറയും  പിന്നെ നോർമലി സെക്സ് എഴുതി പൊലിപ്പിക്കാൻ പറ്റുന്നില്ല ഈ വട്ടം എല്ലാവരും ക്ഷമിക്കണം കഥ ബോർ ആയാൽ ഇനി എഴുതി വരുബോൾ സ്ട്രോങ്ങ്‌ ആകാൻ ശ്രെമിക്കാം എന്റെ കഥയെ ഇഷ്ട്ടപെട്ടവരുടെ  സ്നേഹം ഒന്നു മാത്രം ആണ് ഇത് പബ്ലിഷ് ചെയ്യാൻ ഉള്ള ഒരു കാരണം അവരുടെ മനസ്സിൽ എവിടേലും ഇത് ഇഷ്ട്ടപെട്ടു എന്നാ ഒരു തോന്നൽ പിന്നെ കാത്തിരിക്കുന്നു എന്ന എന്റെ ഒരു സന്തോഷം മനസ്സിൽ കഥ ഉണ്ട് പക്ഷേ എഴുതി വരാൻ എടുക്കുന്ന ടൈം അതിന്റെ എഫ്ർട്ട് ഓഹ്  സമ്മതിക്കണം എല്ലാം എഴുത്കരെയുംഎന്റെ സ്നേഹം നിറഞ്ഞ വായനക്കാരെ നിങ്ങളുടെ ലൈക്‌ കമന്റ്‌ ആണ് ഞങളുടെ ശക്തി അത്‌ ഇല്ലേ പൊയി....

പെട്ടന്ന് മനോജ്‌ ബോധത്തിൽ വന്നു കണ്ണുകൾ തുറക്കാൻ പറ്റുന്നില്ല അവന്റെ ശ്വാസോശ്വാസം വളരെ ശക്തിയിൽ ആണ് വലിച്ചു വിടുന്നത് അവൻ കേൾക്കുന്ന ശബ്ദങ്ങൾ അവന്ന് തിരിച്ചു അറിയാൻ പറ്റുന്നില്ല പക്ഷെ രണ്ടും ശബ്ദം അവൻ തിരിച്ചു അറിഞ്ഞിരുന്നു ഒരു വണ്ടിയുടെ ഹോൺ അടിയും സൈറനും അത് മനസ്സിൽ ആക്കി അവന്റെ ബോധം മറഞ്ഞു പൊയി കൊണ്ടിരുന്നു

നോർത്ത് സ്റ്റേഷൻ എ.സ്.ഐ.....ഫോണിൽ സാ

📚 Chapters

1 published

Related Stories

💬 Comments

View all comments