0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ടോണിയെ നോക്കി അവന്റെ മുഖത്തു ഒരു വിജയ ചിരി ഉണ്ടായിരുന്നു

എല്ലാവരെയും അടിമകൾ ആക്കി രസിക്കുന്ന നിനക്ക് അവന്റെ മുന്നിൽ ഒന്നും ചെയ്യാൻ ആയില്ല അവന്റെ മരണത്തിൽ പോലും നീ അല്ലെ തോറ്റു പോയത് എന്റെ ഇത്രയ്യും കാലത്തെ പരിചയത്തിൽ അവനോട് നിനക്ക് ഉള്ളത് കാമം മാത്രം ആയിരുന്നില്ല വേറെ എന്തോ

അത് പറഞ്ഞു തീർന്നതും അവൾ അവന്റെ കോളറിൻ പിടിച്ചു അവനെ വലിച്ചു അവളുടെ റൂമിൽ നിന്ന് പുറത്താക്കി വാതിൽ ശക്തിയിൽ അടച്ചു ലോക്ക് ആക്കി ടോണി റൂമിന്റെ പുറത്തു പോയി വീണു പെട്ടെന്ന് എഴുന്നേറ്റ് വന്നു വാതിൽ മുട്ടി തുറക്കുനില്ല അവൻ ഒന്നും ചിരിച്ചു ലിഫ്റ്റിന്റെ അടുത്തേക്ക് പോയി

റൂംമിൽ അഞ്ചു ദേഷ്യം അടക്കാൻ പാട് പെട്ടു അവൾ അവിടെ ഉള്ള ഫ്ലവർഫൈസ് എടുത്തു തായേ എറിഞ്ഞു പൊട്ടിച്ചു അവൾക് കോപം നിയന്ത്രിക്കാൻ പറ്റുന്നില്ല അവൾ അവിടെ കിടക്കുന്ന പെണ്ണിന്റെ അടുത്ത് വന്നു അവളുടെ വയറ്റിൽ അഞ്ജ് ചവിട്ടാൻ തുടങ്ങി ആ കുട്ടി അബോധാവസ്ഥയിൽ വേദനയോടെ കരയാൻ തുടങി അഞ്ചു പെട്ടന്ന് അത് നിർത്തി സോഫയിൽ വന്നു പകുതി വലിച്ചു വിട്ട സ്റ്റഫ് എടുത്തു വലിച്ചു അഞ്ജ് അഞ്ജ് വലിച്ചു വിട്ട് എന്നിട്ട് അവിടേക്കു ചാഞ്ഞു കിടന്നു അവളുടെ കോപം കുറഞ്ഞു അവൾ പതുകെ മയക്കത്തിലേക് വഴുതി വീണു

സിത്തര ലോഡ്ജ് കിഴിപകം

രാജുവുംഅവളുംകൂടെഅവിടേക്കു കയറി ചെന്നു അവൾ റിസപ്ഷനിൽ തട്ടി അവിടെ ഉള്ള ഒരു പയ്യൻ അവൾക് താക്കോൽ എടുത്ത് കൊടുത്ത് അവൾ മുന്നിൽ നടന്നു രാജു അവൾക് പിറകിൽ നടന്നു അവൻ

💬 Comments

View all comments