0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

ഞാൻ പോട്ടെ എന്തെങ്കിലും കാര്യം ഉണ്ടാവു

ശേഖരൻ.... ആ പറഞ്ഞ പോലെ ആനിയുടെ അഡ്മിഷൻ ഞാൻ സെറ്റ് ആക്കിട്ട് ഉണ്ട് ടോപ് കോളേജ് ആണ്

നീന ഒന്നും തല തായ്‌തി

നീന.... അവൾ പറഞ്ഞു വേണ്ട എന്ന് അവൾ ഇനി പഠിക്കാൻ പോകുന്നില്ല എന്ന് അവൾ ജോലി എന്തെകിലും നോക്കാൻ പോകുക ആണ് എന്ന്

ശേഖരൻ.... എന്താ പെട്ടെന്ന് അങ്ങനെ ഓക്കേ തോന്നൻ എന്താ എന്ത് പറ്റി ഞാൻ അന്ന് ഓഫീസിൽ വന്നപ്പോഴും നീ അവിടെ ഉണ്ടായിരുന്നു ഇല്ല നിനക്ക് എന്തോ പ്രോബ്ലം ഉണ്ട് എന്ന് മനസ്സിൽ ആയി പറയാൻ പറ്റുമെങ്കിൽ നിനക്ക് എന്നോട് പറയം

നീന.... ഒന്നും ഇല്ല എനിക്ക് ബോസ്സിന്നെ ഇഷ്ടം ആണ് അതിന്റെ പേരിൽ കേൾക്കുന്ന ചീത്തപേരോന്നു എനിക്ക് സങ്കടം ഇല്ല പക്ഷേ ഞാൻ കാരണം മറ്റു ചിലർ വിഷമം അനുഭവിക്കുന്നുണ്ട് എന്ന് ഓർത്തു ഉള്ള ഒരു കുറ്റംബോധം ഉണ്ട്

ശേഖരൻ... നീനെ........ഞാൻ വലിയ യോഗ്യൻ ഒന്നും അല്ല ഒരിടത്തും... ഞാൻ പ്രായപൂർത്തി ആയത് മുതൽ പല ചീത്തപ്പേര്കളും ഞാൻ കേൾപ്പിചിട്ട് ഉണ്ട് .... അത് അതെ പോലെ മുന്നോട്ടു പോകുന്നു ഉണ്ട് വീട്ടിലും നാട്ടിലും ഞാൻ മോശക്കാരൻ ആണ് ഞാൻ ഒരു പെണ്ണ് പിടിയൻ ആണ് ബിസ്സിനെസ്സിൽ കളത്തരം കാണിച്ചിട്ട് ഉണ്ട് പലരെയും കൊന്നു കൊല്ലവിളിച്ചു ഓക്കേ തന്നെ ആണ് ഇവിടെ വരെ എത്തിയത് പക്ഷേ എന്റെ ജീവിതത്തിൽ കുറച്ചു ആളുകളുടെ അടുത്ത് ഞാൻ പൂർണമായും സത്യസന്ധത പുലർത്തിട്ട് ഉണ്ട് അതിൽ ഒരാൾ നീ ആണ് ഞാൻ ഒരിക്കലും നിന്നെ ഒരു

💬 Comments

View all comments