0%

Chapter Title : രാവണ ഉദയം 7 [Uncle jhon]

Author : Kambikathakal Read All Parts 1.1K

അവൻ അവിടെ ഉള്ള ഗാർഡ്സിനോട് തല കൊണ്ട് കാണിച്ചു അതിൽ ഒരാൾ ഒരു പെട്ടി തുറന്നു അതിന്റെ അടപ്പ് മാറ്റി കൈ അതിലേക് ഇട്ടു.....

പെട്ടന്ന് ഒരു കാഴ്ച കണ്ടു രാജു ആർത്തു കരയാൻ തുടങ്ങി അവൻ പെട്ടിയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചു നോക്കി കൈയും ഓക്കേ അതിൽ ഇടിച്ചു മനോജിനെ നോക്കി കൈ കുപ്പി ആർത്തു കരഞ്ഞു

മനോജ്.... ഞാൻ പറഞ്ഞത് അല്ലെ നിന്നോട്

മനോജിന്റെ ആളിന്റെ കൈയിൽ വലിയ ഒരു രാജവെമ്പല പാമ്പ് അയാൾ അതിനെ എടുത്ത് പിടിച്ചു രാജുവിന്റെ പെട്ടിയുടെ അടുത്ത് എത്തി അത് കണ്ടു രാജു ആർത്തു കരഞ്ഞു തലയിക് ഓക്കേ കൈ കൊണ്ടു ഇടിച്ചു കണ്ണിൽ നിന്നും മുകിൽ നിന്ന് ഓക്കേ വെള്ളപ്പാച്ചിൽ ആയിരുന്നു

രാജു... സാറെ ഞാൻ എല്ലാം പറയാം സാറെ അയ്യോ സാറെ ചെയ്യാലേ സാറെ എന്നെ കൊല്ലലെ സാറെ

മനോജ്‌... എടാ നിനക്ക് ഒരു ചാൻസ് തന്നു നീ അത്‌ കളഞ്ഞു ഇനി ഒന്നും ചെയ്യാൻ ഇല്ല

മനോജിന്റെ ആൾ തല ഉയർത്തി പിടിച്ചു ചിറ്റുനാ ആ വലിയ കറുത്ത സ്വാർണ വരകൾ ഉള്ള രാജവെമ്പലയെ ആ ബോക്സിന്റെ ഹോൾ ആയി ഗഡിപിച്ച പൈപിലേക്ക് ഇറക്കി അത്‌ ആ പൈപിലേക്ക് ഇറങ്ങി രാജു പേടിച്ചു നിലവിളിച്ചു ബോക്സിന്റെ മുലയിലേക്ക് ഇരുന്ന് കൈ കൊണ്ടു വേണ്ട എന്ന് ആക്ഷൻ കാണിച്ചു

രാജു... ഞാൻ പറയാം എല്ലാം പറയാം സാറെ അതിനെ പിറകോട്ടു വലിക്കും സാറെ എന്നെ കൊല്ലല്ലെ സാറെ ഞാൻ പറയാം

മനോജ്‌ അവന്റെ ആള്ളോട്

💬 Comments

View all comments