Chapter Title : രാവണ ഉദയം 7 [Uncle jhon]
ഒന്നും പേടിച്ചു ആറടിയോളം ഉയരം അതിന് ഒത്ത ശരീരം അവൻ അവനെ തന്നെ നോക്കി നില്കുന്നു
മാർട്ടി.... എടാ നീ ആണോടാ ഇവന്മാരുടെ ഭായ് ധൈര്യമുണ്ടെങ്കിൽ എന്റെ കേട്ട് ആയിച്ചു വിടാടാ
അതു കേട്ട് മുന്നിൽ ഉള്ളവൻ ഒന്നും ചിരിച്ചു എന്നിട്ട് ഫ്രഡിയുടെ അടുത്തേക്ക് പോയി എന്നിട്ട് ഫ്രഡിയുടെ ചെവി പിടിച്ചു അത് ഒരു കട്ടിങ് പ്ലയെർ വെച്ച് കട്ട് ചെയ്തു എടുത്തു ഫ്രഡി ആണ് എങ്കിൽ ആർത്തു കരഞ്ഞു പിടഞ്ഞു പക്ഷേ വാ തുണി കൊണ്ട് അടച്ചു കൊണ്ട് അവന്റെ കരച്ചിൽ അവന്റെ വായയിൽ തന്നെ അമർന്നു തീർന്നു അവന്റെ പിടച്ചിൽ അവസാനിച്ചില്ല കാലും കൈയും കെട്ടി ഇട്ടത് കൊണ്ടു അവൻ തല ആട്ടി അവന്റെ വേദന പ്രകടിപ്പിച്ചു ഇത് കണ്ടു എല്ലാം മാർട്ടി ആ നിൽപ്പിൽ നിന്ന് കുതറി അലറി വിളിച്ചു
മാർട്ടി... എന്നെ കൊന്നോടാ അവനെ വെറുതെ വിടാടാ അയ്യോ ഫ്രഡി... എന്നോട് ക്ഷെമിക്കടാ അവനെ ഒന്നും ചെയ്യല്ലേ
അത് കേട്ട് പുതിയ ആൾ അവന്റെ അടുത്ത് എത്തി ചെവി അവന്റ ഷർട്ട്ന്റെ പോക്കറ്റിൽ ഇട്ട് കൊടുത്ത് എന്നിട്ട് കൈയിൽ ആയ ചോര അവന്റെ താനെ ഷർട്ടിൽ തേച്ചു
എന്റെ പേര് വജ്രാ നീ ചോദിച്ചത് കറക്റ്റ് ആണ് ഇവന്മാരുടെ ഭായ് ഞാൻ തന്നെയാണ് പക്ഷെ നിനക്ക് വേണ്ടി ഒരാൾ വരുന്നുണ്ട് അദേഹം പറഞ്ഞു വരുന്നത് വരെ നിന്നെ ഒന്നും എന്റർടൈൻ ചെയ്ത് വെച്ചേകേണേ എന്ന്
മാർട്ടി.... ആരാടാ അത്.......എടാ പണത്തിന്ന് വേണ്ടി ആണ് നീ ഓക്കേ ഇത് ചെയുന്നത് എങ്കിൽ അവനൊക്കെ
💬 Comments
View all comments