0%

Chapter Title : രാവണ ഉദയം 8 [Uncle jhon]

Author : Kambikathakal Read All Parts 1K

വന്നോളു

ഭദ്രൻ... ശെരിയാ അത്‌ മൂപ്പര് ഡീൽ ചെയ്ത് കൊള്ളും അല്ല വിശ്വാൻ വിളിച്ചിരുന്നു നമ്മളോട് ഒന്നു അങ്ങോട്ട് ചെല്ലാൻ വേണ്ടി

ശേഖരൻ... സായി ഇല്ലേ അവിടെ അവൻ നോക്കി കൊള്ളും ആയാൾക് അവനെ നമ്മൾ എടുത്തു തലയിൽ കേറ്റി വെക്കുക ആണ് എന്നാ ഒരു പരാതി ആണ്  കോപ്പൻ

ഭദ്രൻ... അച്ഛന്റെ കാലം തൊട്ടേ ഉള്ളത് കൊണ്ടു ആണ് ഞാൻ പിന്നെ അയാളെ ഒഴിവാക്കാത്തത് അധികം കളിച്ചാൽ ചവിട്ടി ഞാൻ പുറത്ത് ആകും

ശേഖരൻ... ആ ചെക്കൻ വന്നു കമ്പനി ഒന്നു കുടി ഒന്നു ഉഷാർ ആക്കിയപ്പോ അയാൾക് കണ്ണ് കടി അങ്ങോട്ട്‌ ചെല്ലട്ടെ അയാളുടെ ആ കടി ഞാൻ മാറ്റി കൊടുക്കുന്നുണ്ട്...

ഒന്നു ഹോസ്പിറ്റൽ വരെ പോകണം എന്ന് കരുതിയത് ആയിരുന്നു

ഭദ്രൻ... ഓഹ് ശേഖരൻ സാറിന്റെ കടി മാറ്റാൻ.... പ്രായം നിനക്ക് കുറയുവാണോ  ഇങ്ങനെ ഒരു കമപ്രാന്തൻ

ശേഖരൻ... പോടാ മണ്ടൻ തബുരാനെ അല്ല എന്റെ മോള് വിളിച്ചിരുന്നോ കഴിഞ്ഞ ആഴ്ച കണ്ടതാ കാണാൻ കൊതിയാവുകയാ... രാത്രി ഞാൻ വിളിക്കും അവളുടെ ശബ്ദം ഒന്നും കേൾക്കു അത്‌ ഒരു സുഖം ആണ് ദിവസത്തെ മുഴുവൻ ടെൻഷൻ അങ്ങ് പോകും..... എന്റെ കുഞ്ഞു

ഭദ്രന്റെ മുഖത്തു സങ്കടം നിയലിച്ചു ഭദ്രൻ.... രാവിലെ വീഡിയോ കാൾ ചെയ്തിരുന്നു എന്തോ എന്റെ നെഞ്ച് പിടയ്ക്കുവാ അവളെ വിടാൻ ഇഷ്ട്ടം ഉണ്ടായിട് അല്ല എന്റെ പൊന്നു മോളെ ഇഷ്ട്ടം അല്ലെ എന്ന് കരുതിട്ടാ  എടാ നീ എന്നു നമ്മുടെ ആളുകളെ വിളിച്ചു അവൾക് ചുറ്റും തന്നെ ഉണ്ടാവാൻ പറഞ്ഞിട്ടില്ലേ

💬 Comments

View all comments